ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകളുമായി നടി അനുശ്രീ! ആരാധകരും ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളും പ്രിയപ്പെട്ട നടന് ജന്മദിനാശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തി. അക്കൂട്ടത്തിൽ അനുശ്രീയുടെ ജന്മദിനാശംസ ആരാധകർക്ക് അല്പം സ്‌പെഷ്യലാണ്. ഉണ്ണി മുകുന്ദനൊപ്പമുള്ള ലേറ്റസ്റ്റ് ഫോട്ടോയ്‌ക്കൊപ്പമാണ് അനുശ്രീയുടെ ആശംസ. 'ഹാപ്പി ബർത്ത് ഡേ ഉണ്ണി ചേട്ടാ, എപ്പോഴും അനുഗ്രഹീതനായിരിക്കട്ടെ' എന്നാണ് അനുശ്രീ ഉണ്ണിയെ ടാഗ് ചെയ്തുകൊണ്ട് എഴുതിയത്. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 'നിങ്ങൾ ഒന്നിച്ചു കാണാൻ കാത്തിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും. രണ്ട് പേരും തമ്മിലുള്ള ചേർച്ച അത്രയും ഗംഭീരമാണ്, ജീവിതത്തിൽ എന്നും ഇങ്ങനെ ഒന്നിച്ചു നിൽക്കാൻ കഴിട്ടെ എന്നാണ് ആശംസകൾ.





സെപ്റ്റംബർ 22, ഇന്ന് മലയാളത്തിന്റെ മസിൽമാൻ ഉണ്ണി മുകുന്ദന്റെ മുപ്പത്തിയാറാം ജന്മദിനമാണ്.  അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അനുശ്രീയും പിന്മാറുകയാണ് പതിവ്. അതിന് സമയമായിട്ടില്ല. പറ്റിയ ആൾ വരട്ടെ എന്ന് ഒരിക്കൽ പറഞ്ഞു. ഫോട്ടോഷൂട്ടിന് വേണ്ടി നല്ല സാരിയൊക്കെ ഉടുത്ത് ഒരുങ്ങിയിരിക്കുമ്പോൾ കല്യാണം കഴിക്കാൻ ആഗ്രഹം തോന്നാറുണ്ട് എന്നും, എന്നാൽ ആ വേഷം മാറുമ്പോൾ ആഗ്രഹവും മാഞ്ഞുപോകും എന്നുമാണ് അനുശ്രീ പറഞ്ഞത്. എന്തുകൊണ്ടാണ് ഉണ്ണി മുകുന്ദനെ ചേർത്ത് ഇത്തരത്തിൽ ഗോസിപ് വരുന്നത് എന്ന ചോദ്യത്തിന് അനുശ്രീ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഇന്റസ്ട്രിയിൽ അവിവാഹിതരായി തുടരുന്ന ഞങ്ങൾ കുറച്ചു പേരേയുള്ളൂ. എനിക്കൊപ്പം മാത്രമല്ല, വിവാഹം ചെയ്യാത്ത വേറെ ചില നടിമാർക്കൊപ്പവും ഉണ്ണി ചേട്ടന്റെ പേര് വരാറുണ്ട് എന്ന് അനുശ്രീ പറഞ്ഞു.





 അനുശ്രീയുമായുള്ള സൗഹൃദ ബന്ധത്തെ തെറ്റായ വ്യാഖ്യാനിച്ച് വാർത്തകൾ വരുന്നതിനെതിരെ നേരത്തെ ഉണ്ണി മുകുന്ദനും പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാണ് ഉണ്ണി പറഞ്ഞത്. തനിക്കുള്ള പെൺകുട്ടിയെ അമ്മ കണ്ടെത്തുമെന്നും നടൻ പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ഉണ്ണി മുകുന്ദനെ ചേർത്ത് ഇത്തരത്തിൽ ഗോസിപ് വരുന്നത് എന്ന ചോദ്യത്തിന് അനുശ്രീ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഇന്റസ്ട്രിയിൽ അവിവാഹിതരായി തുടരുന്ന ഞങ്ങൾ കുറച്ചു പേരേയുള്ളൂ. എനിക്കൊപ്പം മാത്രമല്ല, വിവാഹം ചെയ്യാത്ത വേറെ ചില നടിമാർക്കൊപ്പവും ഉണ്ണി ചേട്ടന്റെ പേര് വരാറുണ്ട് എന്ന് അനുശ്രീ പറഞ്ഞു.ഉണ്ണി മുകുന്ദനൊപ്പമുള്ള ലേറ്റസ്റ്റ് ഫോട്ടോയ്‌ക്കൊപ്പമാണ് അനുശ്രീയുടെ ആശംസ.





 'ഹാപ്പി ബർത്ത് ഡേ ഉണ്ണി ചേട്ടാ, എപ്പോഴും അനുഗ്രഹീതനായിരിക്കട്ടെ' എന്നാണ് അനുശ്രീ ഉണ്ണിയെ ടാഗ് ചെയ്തുകൊണ്ട് എഴുതിയത്. ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 'നിങ്ങൾ ഒന്നിച്ചു കാണാൻ കാത്തിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും. രണ്ട് പേരും തമ്മിലുള്ള ചേർച്ച അത്രയും ഗംഭീരമാണ്, ജീവിതത്തിൽ എന്നും ഇങ്ങനെ ഒന്നിച്ചു നിൽക്കാൻ കഴിട്ടെ എന്നാണ് ആശംസകൾ.

Find out more: