ഭർത്താവിന്റെ പിറന്നാൾ ആഘോഷം ഗംഭീരം ആക്കി നയൻസ്! അഭിനയ മികവുകൊണ്ടും ജീവിത രീതി കൊണ്ടും ചുരുക്കം ചില നായികമാർ മാത്രമാണ് മറ്റുള്ളവർക്ക് പ്രചോദനമാവുന്നത്. അത്തരത്തിൽ ഒരു നടിയാണ് നയൻതാര. നയൻതാരയുടെ കരിയർ അവസാനിച്ചു എന്ന് എല്ലാവരും പറഞ്ഞ സമയത്താണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ നയൻതാര പറന്നുയർന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിലും ഏറ്റവും താരമൂല്യമുള്ള നടിയും നയൻതാര തന്നെ. വെക്കേഷൻ മോഡിൽ ആണ് ഇപ്പോൾ നയൻസ്. കൂടെ ഭർത്താവും കുടുംബവും ഉണ്ട്. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് കോളിവുഡിൽ നയൻതാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളെ അഭിമുഖീകരിച്ചതിന് ശേഷമാണ് നയൻതാര ഇന്ന് കാണുന്ന പേരും പ്രശസ്തിയും നേടിയെടുത്തത്.




   അന്നപൂർണി സിനിമയുടെ ചടങ്ങിൽ, നയൻതാര ധരിച്ചിരുന്നത് അതിസൂക്ഷ്മമായ ക്രോണോമീറ്റർ ഉള്ള റോളക്സ് ഓസ്റ്റർ പെർപെച്വൽ ആയിരുന്നു. 557,400 രൂപയാണ് വാച്ചിൻ്റെ വില. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഒരു സിനിമയ്ക്ക് 10-12 കോടി രൂപ പ്രതിഫലം വാങ്ങുന്നു. ദേശീയമാധ്യങ്ങളിലെ റിപ്പോർട്ട് അനുസരിച്ച്, അഞ്ഞൂറ് കോടിക്ക് മുകളിൽ ആണ് താരത്തിന്റെ ആസ്‌തി.മുൻപേ മുതൽ നയൻസിന്റെ വാച്ച് പ്രേമം ഏവർക്കും അറിവുള്ളതാണ്. കോടികൾ വിലയുള്ള വാച്ചുകൾ ആണ് നയൻസ്ന്റെ കളക്ഷനിൽ ഉള്ളത്. 





 റോളെക്സണോട് ഒരു പ്രത്യേക ഇഷ്ടം ആണെന്ന് തോനുന്നു ലേഡി സൂപ്പർ സ്റ്റാറിന്. അഞ്ചുലക്ഷത്തിന്റെ ഒരു റോളക്സ് വാച്ചന്റെ വിശേഷങ്ങളും മുൻപ് വൈറൽ ആയിരുന്നു.ഭർത്താവിന്റെ പിറന്നാൾ ആഘോഷം ഒക്കെ കെങ്കേമമായി ആഘോഷിയ്ക്കുകയും ചെയ്തു . പിന്നാലെയാണ് വെക്കേഷൻ ചിത്രങ്ങളിൽ നയൻതാര അണിഞ്ഞ വാച്ചിന്റെ വില കൂടി സോഷ്യൽ മീഡിയയിൽ നിറയുന്നത്. പന്ത്രണ്ടു ലക്ഷം വിലയുള്ള റോളക്സ് വാച്ചാണ് ലേഡി സൂപ്പർ സ്റ്റാർ അണിഞ്ഞത്. പത്തുകോടിക്ക് മുകളിൽ ആണ് ഒരു സിനിമക്ക് ഇപ്പോൾ നയൻസ് ഈടാക്കുന്നത് എന്നാണ് വിവരം. കോടികൾ ആസ്‌തി ഉണ്ടായിട്ടും ഏറ്റവും നല്ല മനുഷ്യർ വിനയം കൊണ്ടും എളിമ കൊണ്ടും, നയൻസ്- വിഘ്‌നേശ് ദമ്പതിമാരെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല എന്നാണ് ഇരുവരെയും അറിയുന്നവർ പറഞ്ഞത്.



വെക്കേഷൻ മോഡിൽ ആണ് ഇപ്പോൾ നയൻസ്. കൂടെ ഭർത്താവും കുടുംബവും ഉണ്ട്. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് കോളിവുഡിൽ നയൻതാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകളെ അഭിമുഖീകരിച്ചതിന് ശേഷമാണ് നയൻതാര ഇന്ന് കാണുന്ന പേരും പ്രശസ്തിയും നേടിയെടുത്തത്. അന്നപൂർണി സിനിമയുടെ ചടങ്ങിൽ, നയൻതാര ധരിച്ചിരുന്നത് അതിസൂക്ഷ്മമായ ക്രോണോമീറ്റർ ഉള്ള റോളക്സ് ഓസ്റ്റർ പെർപെച്വൽ ആയിരുന്നു. 557,400 രൂപയാണ് വാച്ചിൻ്റെ വില. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര.   

Find out more: