ദേവര തിയേറ്റർ കീഴടക്കുമെന്ന് ഉറപ്പു നൽകുന്നതിനുദാഹരണമായി ഒരു ട്രെയിലർ കൂടെ! പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റിലീസ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. എൻ ടി ആർ ഫാൻസിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും ദേവര എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വലിയ ബജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 27-ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുൽഖർ സൽമാന്റെ വിതരണ കമ്പനിയായ വേഫറർ ഫിലിംസ് ആണ്.കൊരട്ടല ശിവ ജൂനിയർ എൻ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ട്രെയിലർ പുറത്തിറങ്ങി.





യുവസുധ ആർട്ട്സും എൻ ടി ആർ ആർട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.കൊരട്ടല ശിവയും എൻ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. അമ്മ ശ്രീദേവി പേരും പുകഴും നേടിയ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തേക്ക് ജാൻവി അരങ്ങേറ്റം കുറിക്കുന്നു എന്ന സന്തോഷം ശ്രീദേവി ഫാൻസിനുമുണ്ട്. വലിയ ബജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 27-ന് തീയറ്ററുകളിൽ എത്തും. 





ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുൽഖർ സൽമാന്റെ വിതരണ കമ്പനിയായ വേഫറർ ഫിലിംസ് ആണ്.കൊരട്ടല ശിവയും എൻ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. അമ്മ ശ്രീദേവി പേരും പുകഴും നേടിയ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തേക്ക് ജാൻവി അരങ്ങേറ്റം കുറിക്കുന്നു എന്ന സന്തോഷം ശ്രീദേവി ഫാൻസിനുമുണ്ട്.




ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. അമ്മ ശ്രീദേവി പേരും പുകഴും നേടിയ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തേക്ക് ജാൻവി അരങ്ങേറ്റം കുറിക്കുന്നു എന്ന സന്തോഷം ശ്രീദേവി ഫാൻസിനുമുണ്ട്. വലിയ ബജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 27-ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുൽഖർ സൽമാന്റെ വിതരണ കമ്പനിയായ വേഫറർ ഫിലിംസ് ആണ്.കൊരട്ടല ശിവയും എൻ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

Find out more: