കല്യാണിന്റെ നവരാത്രി ആഘോഷത്തിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ദിലീപും കാവ്യയും എങ്ങോട്ടു പോയാലും വിടാതെ പിൻതുടരുകയാണ് ക്യാമറ കണ്ണുകൾ.  ഇപ്പോഴിതാ ആ ദിവസം ധരിച്ച വസ്ത്രത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. നീല നിറത്തിലുള്ള ചുരിദാറിൽ അതി സുന്ദരിയായ കാവ്യയെ കാണാം.
എന്നും കാവ്യ മാധവന്റെ ആരാധകരാണ് ഞങ്ങൾ, ഇത് കാവ്യ ഭംഗി എന്നൊക്കെയുള്ള കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. അതിലൊരു ആരാധികയുടെ കമന്റാണ്, അതി സുന്ദരിയായ ഒരാളെ ഭാര്യയായി ലഭിച്ച ഭാഗ്യവാനാണ് ദിലീപ് എന്നത്. ക്യാമറയുടെ മുന്നിൽ പോയിട്ട്, കാവ്യയുടെ നിഴൽ പോലും ആരാധകർ കാണില്ല എന്ന വിമർശനങ്ങൾ ആ സമയത്ത് അതി ശക്തമായി വന്നിരുന്നു. ഈ പുതിയ ചിത്രങ്ങൾ ഓരോന്നും ആ വിമർശനങ്ങൾക്കുള്ള മറുപടിയാണ്.






ദിലീപിനെ വിവാഹം ചെയ്തു കഴിഞ്ഞാൽ മഞ്ജു വാര്യരുടെ അവസ്ഥയാവും കാവ്യയ്ക്ക്. വിവാഹത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് വരില്ല എന്ന് ആദ്യ വിവാഹം കഴിഞ്ഞ സമയത്തെ നടി വ്യക്തമാക്കിയിരുന്നു. നല്ല ഒരു കുടുംബിനിയായി ജീവിക്കാനാണ് എനിക്കിഷ്ടം, അഞ്ചാം വയസ്സിൽ വന്നതാണ് ക്യാമറയ്ക്ക് മുന്നിൽ, ഇനി അതിൽ നിന്ന് മാറി ജീവിക്കണം എന്ന് അന്നേ കാവ്യ പറഞ്ഞിരുന്നു. തന്റെ ബിസിനസ്സുമായി ഇപ്പോഴും കാവ്യ സജീവമാണ്. ലക്ഷ്യയുടെ മോഡൽ ഇപ്പോൾ കാവ്യയും മീനാക്ഷിയും തന്നെയാണ്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർക്ക് ആഘോഷവും. എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ അഭിനയം മാത്രമേ നിർത്തിയുള്ളൂ.




 ക്യാമറയുടെ മുന്നിൽ പോയിട്ട്, കാവ്യയുടെ നിഴൽ പോലും ആരാധകർ കാണില്ല എന്ന വിമർശനങ്ങൾ ആ സമയത്ത് അതി ശക്തമായി വന്നിരുന്നു. ഈ പുതിയ ചിത്രങ്ങൾ ഓരോന്നും ആ വിമർശനങ്ങൾക്കുള്ള മറുപടിയാണ്. ദിലീപിനെ വിവാഹം ചെയ്തു കഴിഞ്ഞാൽ മഞ്ജു വാര്യരുടെ അവസ്ഥയാവും കാവ്യയ്ക്ക്. വിവാഹത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് വരില്ല എന്ന് ആദ്യ വിവാഹം കഴിഞ്ഞ സമയത്തെ നടി വ്യക്തമാക്കിയിരുന്നു. നല്ല ഒരു കുടുംബിനിയായി ജീവിക്കാനാണ് എനിക്കിഷ്ടം, അഞ്ചാം വയസ്സിൽ വന്നതാണ് ക്യാമറയ്ക്ക് മുന്നിൽ, ഇനി അതിൽ നിന്ന് മാറി ജീവിക്കണം എന്ന് അന്നേ കാവ്യ പറഞ്ഞിരുന്നു. തന്റെ ബിസിനസ്സുമായി ഇപ്പോഴും കാവ്യ സജീവമാണ്. ലക്ഷ്യയുടെ മോഡൽ ഇപ്പോൾ കാവ്യയും മീനാക്ഷിയും തന്നെയാണ്.
 

Find out more: