കന്നഡ പെൺകുട്ടിയുമായുള്ള ഡിവോഴ്സ്; അമൃതയക്ക് പിന്തുണ നൽകി സോഷ്യൽ മീഡിയ! മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും അദ്ദേഹത്തിനോടുള്ള അമിതമായ സ്നേഹം കൊണ്ട് തുറന്നു പറഞ്ഞില്ല എന്നും ഇപ്പോൾ അത് തുറന്നുപറയാതെ ഇരിക്കുന്നത് ശരി അല്ലെന്നും തന്റെ മകൾക്ക് വേണ്ടിയാണ് എല്ലാം തുറന്നുപറഞ്ഞതെനെനും അമൃത പറഞ്ഞു. ബാല അമൃത വിഷയം സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്കാണ് വഴി വച്ചത്. ഇതുവരെ തുറന്നുപറയാത്ത പല കാര്യങ്ങളും തുറന്നുപറഞ്ഞുകൊണ്ടാണ് അമൃത സുരേഷ് രംഗത്ത് വന്നത്. തന്നെ വിവാഹം കഴിക്കും മുൻപേ ബാല മറ്റൊരു വിവാഹം ചെയ്തു എന്നായിരുന്നു അമൃത ആരോപിച്ചത്. തന്റെ മകൾ ദൈവം ആണെന്നാണ് ബാല പറഞ്ഞത്.




 മകൾക്ക് വേണ്ടി ആണ് തന്റെ ജീവിതമെന്നും ഇനി താൻ ഒരിക്കലും ശല്യം ചെയ്യാൻ വരില്ല എന്നും ബാല പറയുകയുണ്ടായി. ബാലയുടെയും അമൃതയുടെയും ഫാൻസ്‌ ചേരി തിരിഞ്ഞുകൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ചിലർ ബാലയുടെ ഭാഗം പറയുമ്പോൾ മറ്റു ചിലര് ആകട്ടെ അമൃത എന്ന അമ്മയെയും സ്ത്രീയെയും ബഹുമാനിക്കണം എന്നാണ് പറയുന്നത്. ഇതിന്റെ ഇടയിൽ തന്നെ പിന്തുണക്കുന്നവർക്കുള്ള നന്ദി പറഞ്ഞുകൊണ്ടും അമൃത എത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ആണ് അമൃതയുടെ വീഡിയോ കണ്ടതും
അമൃത സുരേഷുമായി 2010 ലായിരുന്നു നടൻ ബാല വിവാഹിതനായത്.





 ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. എന്നാൽ താനുമായുള്ള പ്രണയം ആരോടും തുറന്നുപറയാൻ ബാലചേട്ടൻ തയ്യാറായില്ല എന്നാണ് അമൃത പറഞ്ഞത്.എന്നാൽ ഇനിയെങ്കിലും ഇരുവരും മകൾക്ക് വേണ്ടി പരസ്പരം പറയുന്നത് നിർത്തണം എന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. വിഷയം നിങ്ങൾ രണ്ടുമല്ല..ആ കുഞ്ഞിന്റെ മനസ്സ് തകർക്കുന്നത് സാമൂഹ്യപ്രശ്നമാണ് എന്ന് പറയുന്നവരും എലിസബത്ത് എവിടെ എന്ന് ചോദിക്കുന്നവരും കുറവല്ല.എന്നെ പ്രൊപ്പോസ് ചെയ്ത കാര്യം പോലും അദ്ദേഹം എല്ലാവരിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചു എന്നും അമൃത പറയുകയായുണ്ടായി. 




ഭ്രാന്തമായ സ്നേഹം ആയിരുന്നു തനിക്ക് ബാല ചേട്ടനോട് എന്നും. അച്ഛനും അമ്മയും പിൻ തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും തനിക്ക് അദ്ദേഹത്തോടെയുള്ള സ്നേഹം കൊണ്ട് വിവാഹത്തിൽ നിന്നും പിന്മാറി ഇല്ലെന്നും അമൃത പറഞ്ഞു.  ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. എന്നാൽ താനുമായുള്ള പ്രണയം ആരോടും തുറന്നുപറയാൻ ബാലചേട്ടൻ തയ്യാറായില്ല എന്നാണ് അമൃത പറഞ്ഞത്.എന്നാൽ ഇനിയെങ്കിലും ഇരുവരും മകൾക്ക് വേണ്ടി പരസ്പരം പറയുന്നത് നിർത്തണം എന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.

Find out more: