ഭാര്യയ്ക്ക് പിറന്നാളാശംസ നേർന്നതിനൊപ്പം മാധവൻ കുറിച്ചത് ഇങ്ങനെ! മാധവനെപ്പോലെയൊരു കാമുകനായിരുന്നു അന്ന് പെൺകുട്ടികളുടെ പ്രണയസങ്കൽപ്പം പോലും. തന്റെ ശിഷ്യയായ സരിത ബിർജയെ മാധവൻ വിവാഹം ചെയ്തതോടെ ആരാധികമാർ നിരാശയിലായിരുന്നു. 1999ലായിരുന്നു ഇവരുടെ വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് സരിതയും മാധവനും ഒന്നിച്ചത്. വേദാന്ത് എന്നാണ് ഇവരുടെ മകന്റെ പേര്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ മാധവൻ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ടായിരുന്നു. പിറന്നാളിനും വെഡ്ഡിംഗ് ആനിവേഴ്‌സറിക്കുമൊക്കെയായി അദ്ദേഹം പോസ്റ്റുകളുമായെത്താറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും സരിതയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.
ഈ സ്‌നേഹം എനിക്കെത്ര കിട്ടിയാലും മതിയാവില്ലെന്ന് നിനക്കറിയാം. എല്ലാ വർഷവും നിന്റെ പിറന്നാൾ നല്ല രീതിയിൽ ആഘോഷിക്കാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മാധവൻ. അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളും പാട്ടുകളും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. നിന്നെ എനിക്കെന്റെ ആത്മസഖിയായി കിട്ടിയതിൽ ഭാഗ്യവാനാണ് ഞാൻ. ജീവിതത്തിൽ ഞാൻ എത്രത്തോളം സന്തുഷ്ടവാനാണ് എന്ന് പറഞ്ഞറിയിക്കാനാവില്ല. ഇത്രയും നല്ലൊരു ജീവിതം എനിക്ക് തന്നതിൽ ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു മുൻപൊരിക്കൽ മാധവൻ കുറിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അന്നത്തെ അതേ സ്‌നേഹം ഇപ്പോഴും ജീവിതത്തിൽ നിലനിർത്തി മുന്നേറുകയാണ് ഇരുവരും.
നിരവധി പേരായിരുന്നു അക്കാലത്ത് മാധവന് പ്രണയലേഖനങ്ങൾ എഴുതിയിരുന്നത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്. ഹാപ്പി ബർത്ത് ഡേ സരിത, മോർ ലവ് റ്റു യു എന്നായിരുന്നു രാധിക ശരത്കുമാർ പറഞ്ഞത്. നിങ്ങൾ രത്‌നങ്ങളാണെന്നായിരുന്നു രാകുൽപ്രീതിന്റെ കമന്റ്. ശിവദ, റാഷി ഖന്ന, ലക്ഷ്മി മഞ്ചു തുടങ്ങിയവരെല്ലാം പോസ്റ്റിന് താഴെയായി സരിതയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. മാധവന്റെയും സരിതയുടെയും സ്‌നേഹത്തെക്കുറിച്ചായിരുന്നു ആരാധകരുടെ കമന്റുകൾ. ഇങ്ങനെയും സ്‌നേഹിക്കാമെന്ന് തെളിയിച്ചത് നിങ്ങളാണ്, അതിൽ സന്തോഷമുണ്ട്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മാധവൻ. അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളും പാട്ടുകളും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. നിന്നെ എനിക്കെന്റെ ആത്മസഖിയായി കിട്ടിയതിൽ ഭാഗ്യവാനാണ് ഞാൻ. ജീവിതത്തിൽ ഞാൻ എത്രത്തോളം സന്തുഷ്ടവാനാണ് എന്ന് പറഞ്ഞറിയിക്കാനാവില്ല. ഇത്രയും നല്ലൊരു ജീവിതം എനിക്ക് തന്നതിൽ ദൈവത്തിനോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു മുൻപൊരിക്കൽ മാധവൻ കുറിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അന്നത്തെ അതേ സ്‌നേഹം ഇപ്പോഴും ജീവിതത്തിൽ നിലനിർത്തി മുന്നേറുകയാണ് ഇരുവരും.നിരവധി പേരായിരുന്നു അക്കാലത്ത് മാധവന് പ്രണയലേഖനങ്ങൾ എഴുതിയിരുന്നത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്. ഹാപ്പി ബർത്ത് ഡേ സരിത, മോർ ലവ് റ്റു യു എന്നായിരുന്നു രാധിക ശരത്കുമാർ പറഞ്ഞത്. നിങ്ങൾ രത്‌നങ്ങളാണെന്നായിരുന്നു രാകുൽപ്രീതിന്റെ കമന്റ്.
Find out more: