രമ്യ കൃഷ്ണയുമായുള്ള 21 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്തകളോട് കൃഷ്ണ വംശിയുടെ പ്രതികരണം ഇങ്ങനെ! ധനുഷും ഐശ്വര്യ രജിനികാനും 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതും, സംഗീത സംവിധായകൻ ജിവി പ്രകാശും ഗായിക സൈന്ധവിയും സ്‌കൂൾ കാലം മുതലുള്ള പ്രണയവും വിവാഹ ജീവിതവും അവസാനിപ്പിച്ചതും ആരാധകർക്ക് ഷോക്കിങ് ആയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രമ്യ കൃഷ്ണനും ഭർത്താവും വേർപിരിഞ്ഞു എന്ന വാർത്തകൾ ശക്തമായി പ്രചരിക്കുകയാണ്. തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയുമായി 2003 ൽ ആണ് രമ്യ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ഒരു മകനും ദമ്പതികൾക്കുണ്ട്. സ്വകാര്യ ജീവിതത്തെ കുറിച്ച് എവിടെയും അധികം സംസാരിക്കാത്ത രമ്യ കൃഷ്ണൻ ഭർത്താവിന്റെയോ മകന്റെയോ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒന്നും അധികം പങ്കുവയ്ക്കാറില്ല. തമിഴ് സിനിമാ ലോകത്ത് ഇപ്പോൾ വിവാഹ മോചനങ്ങളുടെ ബഹളമാണ്.





 15 വർഷത്തെ ദാമ്പത്യ ജീവിതം ജയം രവിയും ആർതിയും അവസാനിപ്പിച്ചു എന്നതായിരുന്നു ഏറ്റവുമൊടുവിൽ പുറത്തു വന്ന വാർത്തകൾ. ഭാഷാഭേധമ്യനേ എല്ലാ ഭാഷകളിലും സജീവമാണ് ഇപ്പോഴും രമ്യ കൃഷ്ണൻ. സിനിമകൾ മാത്രമല്ല, സീരിയലുകളും ടെലിവിഷൻ ഷോകളും വെബ്‌സീരീസുകളും എല്ലാം രമ്യ കൃഷ്ണ ഏറ്റെടുത്തു ചെയ്യുന്നു. അതിനൊപ്പം കുടുംബവും ബാലൻസ് ചെയ്ത് പോകുന്നു. അനാവശ്യ ഗോസിപ്പുകളോടൊന്നും ഒരിക്കലും രമ്യ പ്രതികരിക്കാറുമില്ല. ഞങ്ങൾ തമ്മിൽ യാതൊരു തര പ്രശ്‌നങ്ങളുമില്ല, ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. ഞങ്ങൾക്കിടയിൽ വിവാഹ മോചനം സംഭവിച്ചിട്ടില്ല. ജോലിയുടെ ആവശ്യത്തിന് വേണ്ടിയാണ് ഞാൻ ഹൈദരബാദിലേക്ക് താമസം മാറിയത്. 





രമ്യയുമായി പിരിഞ്ഞു എന്ന വാർത്തകൾ വേദനയുണ്ടാക്കി. രമ്യ കൃഷ്ണ അവരുടെ കരിയറിലും ജീവിതത്തിലും വളരെ അധികം സന്തോഷവതയാണ്. നല്ല ഭാര്യയും അമ്മയുമാണ് രമ്യ- കൃഷ്ണ വംശി പറഞ്ഞു.ഇതിന് പുറമെ കൃഷ്ണ വംശി ഹൈദരബാദിലേക്ക് താമസം മാറിയതും വാർത്തകൾക്ക് ശക്തി പകർന്നു. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ് എന്ന വാർത്തകൾ തെലുങ്ക് - തമിഴ് സിനിമാ ലോകത്ത് കാട്ടുതീപോലെയാണ് പടർന്നത്. എന്നാൽ ഇപ്പോൾ പ്രചരിയ്ക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയെത്തിയിരിക്കുകയാണ് സംവിധായകൻ.




തമിഴ് സിനിമാ ലോകത്ത് ഇപ്പോൾ വിവാഹ മോചനങ്ങളുടെ ബഹളമാണ്. 15 വർഷത്തെ ദാമ്പത്യ ജീവിതം ജയം രവിയും ആർതിയും അവസാനിപ്പിച്ചു എന്നതായിരുന്നു ഏറ്റവുമൊടുവിൽ പുറത്തു വന്ന വാർത്തകൾ. ഭാഷാഭേധമ്യനേ എല്ലാ ഭാഷകളിലും സജീവമാണ് ഇപ്പോഴും രമ്യ കൃഷ്ണൻ. സിനിമകൾ മാത്രമല്ല, സീരിയലുകളും ടെലിവിഷൻ ഷോകളും വെബ്‌സീരീസുകളും എല്ലാം രമ്യ കൃഷ്ണ ഏറ്റെടുത്തു ചെയ്യുന്നു. അതിനൊപ്പം കുടുംബവും ബാലൻസ് ചെയ്ത് പോകുന്നു. അനാവശ്യ ഗോസിപ്പുകളോടൊന്നും ഒരിക്കലും രമ്യ പ്രതികരിക്കാറുമില്ല. ഞങ്ങൾ തമ്മിൽ യാതൊരു തര പ്രശ്‌നങ്ങളുമില്ല, ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. ഞങ്ങൾക്കിടയിൽ വിവാഹ മോചനം സംഭവിച്ചിട്ടില്ല. ജോലിയുടെ ആവശ്യത്തിന് വേണ്ടിയാണ് ഞാൻ ഹൈദരബാദിലേക്ക് താമസം മാറിയത്. രമ്യയുമായി പിരിഞ്ഞു എന്ന വാർത്തകൾ വേദനയുണ്ടാക്കി. രമ്യ കൃഷ്ണ അവരുടെ കരിയറിലും ജീവിതത്തിലും വളരെ അധികം സന്തോഷവതയാണ്. 

Find out more: