ദുൽഖർ നിൽക്കുന്നിടത്ത് സ്ത്രീകൾ കൂടും; നടൻ ജയം രവി! അതിന്റെ ഭാഗമായി സൺ ടിവിയിലെ വണക്കം തമിഴ എന്ന ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഞങ്ങൾ ചില വാക്കുകൾ പറയും, അത് താങ്കളുടെ ഗ്യാങ്ങിൽ ഏറ്റവും അധികം ചേരുന്നത് ആർക്കാണെന്ന് പറയണം എന്ന സെഗ്മെന്റിലാണ് ജയം രവി ദുൽറിനെ കുറിച്ച് പറയുന്നത്. കൂട്ടത്തിലെ മന്മദൻ ആരാണെന്നായിരുന്നു ചോദ്യം. അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല എന്ന് പറഞ്ഞ് ആദ്യം പിന്മാറാൻ ശ്രമിച്ചുവെങ്കിലും പിന്നീട് കാരണ സഹിതം ജയം രവി വ്യക്തമാക്കി. ബ്രദർ എന്ന പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ജയം രവി. കൂട്ടത്തിൽ ഓർമക്കുറവുള്ള നടൻ വിശാൽ ആണെന്ന് ജയം രവി പറയുന്നു.




 മറ്റ് പല കാര്യങ്ങളും ചെയ്യാനും ഓർക്കാനും ഉള്ളത് കൊണ്ട് ചിലകാര്യങ്ങൾ വിശാൽ മറന്ന് പോകും. ഒന്നും ചിന്തിക്കാതെ എല്ലാം പെട്ടന്ന് തുറന്ന് പറയുന്ന പ്രകൃതമുള്ളത് ആര്യയ്ക്കാണ്. ഞാനൊക്കെ ഭയങ്കര സീരിയസായി കണ്ട വിഷയം ഒന്നും അല്ലാത്തത് പോലെ ഇടയ്ക്ക് ആര്യ സംസാരിക്കും. ഓട്ടക്കൈ തനിക്കാണെന്ന് ജയം രവി സമ്മതിക്കുന്നു. കാശ് പോകുന്ന വഴി കാണില്ല. എപ്പോഴും ഉറക്കം തൂങ്ങുന്ന ആൾ യോഗി ബാബു. അദ്ദേഹം ഒരേ സമയം ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഭയങ്കരമായി കഷ്ടപ്പെടും, അതുകൊണ്ട് തന്നെ ചെറിയ ഒരു സമയം കിട്ടിയാൽ അദ്ദേഹം ഉറങ്ങും. കൂട്ടത്തിൽ ഒന്നും അറിയാത്ത ആൾ, ഭയങ്കര പാവത്താൻ ആരാണ് എന്ന ചോദ്യത്തിന് കാർത്തിയുടെ പേരാണ് ജയം രവി പറഞ്ഞത്‌. ഏതൊരു ആൺ ആണെങ്കിലും പെൺ ആണെങ്കിലും എല്ലാവർക്കും ഫ്രീയായി സംസാരിക്കാൻ സാധിക്കുന്നു എന്ന മൈന്റ് സെറ്റ്, അതാണ് വിഷയം. അത് ഇപ്പോഴത്തെ ജനറേഷനിൽ എല്ലാവർക്കുമുണ്ട്. 





അതിൽ ദുൽഖർ സൽമാൻ, അദ്ദേഹം വന്നാലേ എല്ലാ ഗേൾസും കാണാൻ വേണ്ടി മാത്രം വരും. ദുൽഖറിൽ ആ ഒരു കാന്തികശക്തിയുണ്ട്. എനിക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. എന്നെ പോലുള്ളവർക്കും ഇഷ്ടമാണ്, ഗേൾസിനും ഇഷ്ടമാണ്, ദുൽഖറിനോട് സംസാരിക്കണം എന്ന് തോന്നും അത്തരമൊരു മാഗ്നറ്റിസം ഉണ്ട് എന്നാണ് പറഞ്ഞത്- ജയം രവി വ്യക്തമാക്കി. ഞങ്ങൾ ചില വാക്കുകൾ പറയും, അത് താങ്കളുടെ ഗ്യാങ്ങിൽ ഏറ്റവും അധികം ചേരുന്നത് ആർക്കാണെന്ന് പറയണം എന്ന സെഗ്മെന്റിലാണ് ജയം രവി ദുൽറിനെ കുറിച്ച് പറയുന്നത്. കൂട്ടത്തിലെ മന്മദൻ ആരാണെന്നായിരുന്നു ചോദ്യം. അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല എന്ന് പറഞ്ഞ് ആദ്യം പിന്മാറാൻ ശ്രമിച്ചുവെങ്കിലും പിന്നീട് കാരണ സഹിതം ജയം രവി വ്യക്തമാക്കി.






ഒന്നും ചിന്തിക്കാതെ എല്ലാം പെട്ടന്ന് തുറന്ന് പറയുന്ന പ്രകൃതമുള്ളത് ആര്യയ്ക്കാണ്. ഞാനൊക്കെ ഭയങ്കര സീരിയസായി കണ്ട വിഷയം ഒന്നും അല്ലാത്തത് പോലെ ഇടയ്ക്ക് ആര്യ സംസാരിക്കും. ഓട്ടക്കൈ തനിക്കാണെന്ന് ജയം രവി സമ്മതിക്കുന്നു. കാശ് പോകുന്ന വഴി കാണില്ല. എപ്പോഴും ഉറക്കം തൂങ്ങുന്ന ആൾ യോഗി ബാബു. അദ്ദേഹം ഒരേ സമയം ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഭയങ്കരമായി കഷ്ടപ്പെടും, അതുകൊണ്ട് തന്നെ ചെറിയ ഒരു സമയം കിട്ടിയാൽ അദ്ദേഹം ഉറങ്ങും. കൂട്ടത്തിൽ ഒന്നും അറിയാത്ത ആൾ, ഭയങ്കര പാവത്താൻ ആരാണ് എന്ന ചോദ്യത്തിന് കാർത്തിയുടെ പേരാണ് ജയം രവി പറഞ്ഞത്‌. ഏതൊരു ആൺ ആണെങ്കിലും പെൺ ആണെങ്കിലും എല്ലാവർക്കും ഫ്രീയായി സംസാരിക്കാൻ സാധിക്കുന്നു എന്ന മൈന്റ് സെറ്റ്, അതാണ് വിഷയം. അത് ഇപ്പോഴത്തെ ജനറേഷനിൽ എല്ലാവർക്കുമുണ്ട്. അതിൽ ദുൽഖർ സൽമാൻ, അദ്ദേഹം വന്നാലേ എല്ലാ ഗേൾസും കാണാൻ വേണ്ടി മാത്രം വരും. ദുൽഖറിൽ ആ ഒരു കാന്തികശക്തിയുണ്ട്. എനിക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. 

Find out more: