ഒരു അമ്മയാവണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; നടി സാമന്ത! അമ്മയാകുക എന്നാൽ ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. ആ ആഗ്രഹം തന്നിലും ഉണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സമാന്ത റുത്ത് പ്രഭു. ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിലേക്ക് കടക്കാനുള്ള എന്റെ ആഗ്രഹം മാറ്റമില്ലാതെ തുടരുകയാണ്. അതിനൊരു പ്രായ പരിധിയില്ല എന്ന് സമാന്ത പറയുന്നു. പുതിയ സിനിമയിൽ അമ്മയായി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കുഞ്ഞ് വേണം എന്ന ആഗ്രഹം സമാന്ത തുറന്ന് പറഞ്ഞത്. അതിന് പ്രായം ഒരു തടസ്സമാണെന്ന് പലരും പറയുന്നു, പക്ഷേ അമ്മയാകുന്നതിന് ഒരു പ്രത്യേക സമയമോ പ്രായമോ ഇല്ല' സമാന്ത പറഞ്ഞു.അതേസമയം രണ്ടാം വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സമാന്ത വ്യക്തമായ മറുപടി നൽകിയിട്ടില്ല. തീർച്ചയായും ഒരു അമ്മയാകാനുള്ള ആഗ്രഹം എനിക്കിപ്പോഴുമുണ്ട്.
അത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത് അനുഭവിക്കാൻ വലിയ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് ഞാൻ.ഇത് വളരെ വൈകിയ ഒരാഗ്രഹമാണെന്ന് എനിക്ക് തോന്നുന്നില്ല. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹം. എന്നാൽ നാല് വർഷം കൊണ്ട് ആ ബന്ധം വേർപിരിഞ്ഞു. നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് വേർപിരിയൽ പ്രഖ്യാപിച്ചത്.
2017 ൽ ആയിരുന്നു സമാന്ത റുത്ത് പ്രഭുവിന്റെയും അക്കിനേനി നാഗ ചൈതന്യയുടെയും വിവാഹം.
വേർപിരിയലിന്റെ അവസ്ഥയിൽ നിന്ന് ശ്രമപ്പെട്ട് പുറത്തുകടക്കുന്നതിന് മുൻപേ മയോസൈറ്റിസ് എന്ന അപൂർവ്വ രോഗവും നടിയ്ക്ക് സ്ഥിരീകരിച്ചു. മാനസികമായും ശാരീരകമായുമുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് പിന്നീട് സമാന്ത നടത്തിയ തിരിച്ചുവരവ് വളരെ പ്രചോദനാത്മകമായിരുന്നു.സമാന്ത റുത്ത് പ്രഭുവിന്റെ ആദ്യ ഭർത്താവും നടനുമായ നാഗ ചൈതന്യ ഇപ്പോൾ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്. നടി ശോഭിത ധൂലിപാലയാണ് വധു.പുതിയ സിനിമയിൽ അമ്മയായി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കുഞ്ഞ് വേണം എന്ന ആഗ്രഹം സമാന്ത തുറന്ന് പറഞ്ഞത്.
അതിന് പ്രായം ഒരു തടസ്സമാണെന്ന് പലരും പറയുന്നു, പക്ഷേ അമ്മയാകുന്നതിന് ഒരു പ്രത്യേക സമയമോ പ്രായമോ ഇല്ല' സമാന്ത പറഞ്ഞു.അതേസമയം രണ്ടാം വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇതുവരെ സമാന്ത വ്യക്തമായ മറുപടി നൽകിയിട്ടില്ല. തീർച്ചയായും ഒരു അമ്മയാകാനുള്ള ആഗ്രഹം എനിക്കിപ്പോഴുമുണ്ട്. അത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത് അനുഭവിക്കാൻ വലിയ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് ഞാൻ.
Find out more: