ആര് ആരെ പ്രണയിക്കുന്നു എന്ന് നോക്കാനല്ല ഞങ്ങൾ സെറ്റിൽ വരുന്നത്; നയൻതാരയ്ക്ക് ധനുഷിന്റെ അച്ഛന്റ്റെ മറുപടി! നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്ന തന്റെ ഡോക്യുമെന്റിയ്ക്ക് നാനും റൗഡിതാൻ എന്ന ചിത്രത്തിലെ ചില രംഗങ്ങളും ചിത്രങ്ങളും ഉപയോഗിക്കുന്നതിന് നിർമാതാവ് ധനുഷ് പകർപ്പവകാശം നൽകിയില്ല, മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഉൾപ്പെടുത്തിയതിന് പത്ത് കോടി ആവശ്യപ്പെട്ടു എന്നായിരുന്നു നയൻതാരയുടെ ആരോപണം. ധനുഷുമായുള്ള നയൻതാരയുടെ തുറന്ന യുദ്ധം വലിയ ഒരു ചർച്ചയ്ക്ക് തന്നെ വഴിയൊരുക്കിയിരുന്നു.മൂന്ന് സെക്കന്റുള്ള വീഡിയോയ്ക്ക് എൻഓസി കിട്ടുന്നതിനായി രണ്ട് വർഷത്തോളം നയൻതാര ഫോളോ അപ് നടത്തി എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അക്കാര്യത്തിൽ പ്രതികരണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നാനും റൗഡിതാൻ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് വിഘ്നേശ് ശിവനുമായുള്ള പ്രണയം തിരച്ചറിഞ്ഞിരുന്നു എന്ന് പറഞ്ഞതിനെയും കസ്തൂരിരാജ നിഷേധിക്കുന്നു. എന്റെ കുടുംബം ജോലിക്കാണ് മുൻഗണന കൊടുക്കുന്നത്, ഗോസിപ്പുകൾക്കും, ഞങ്ങൾക്ക് പിന്നിൽ നിന്ന് പറയുന്ന കള്ളക്കഥകൾക്കോ മറുപടി നൽകാൻ നേരമില്ല. ധനുഷിപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണെന്നും കസ്തൂരി രാജ വ്യക്തമാക്കി. ഇപ്പോൾ ധനുഷിന്റെ അച്ഛന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നയൻതാര ആരെ പ്രണയിക്കുന്നു എന്ന് നോക്കാനല്ല തങ്ങൾ സിനിമ ചെയ്യുന്നത് എന്നാണ് സംവിധായകനും ധനുഷിന്റെ അച്ഛനുമായ കനകരാജയുടെ പ്രതികരണം.
വിഷയത്തോട് ഇതുവരെ ധനുഷ് പ്രതികരിച്ചിട്ടില്ല. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് നയനും വിക്കിയും തമ്മിലുള്ള പ്രണയം കാരണം ഷൂട്ടിങ് നീണ്ടു പോയി എന്നും, ആറ് കോടി ബജറ്റിൽ നിർമിക്കേണ്ടിയിരുന്ന സിനിമ 16 കോടിയിലാണ് പൂർത്തിയായത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരുടെ പ്രണയം കാരണമാണ് തനിക്ക് നഷ്ടം സംഭവിച്ചത് എന്നറിഞ്ഞ ധനുഷ്, സിനിമയിൽ മറ്റൊരു വേഷം ചെയ്ത രാധികയെ വിളിച്ച് നിങ്ങളൊക്കെ അവിടെ എന്തു ചെയ്യുകയാണ് എന്ന് ചോദിച്ച് ദേഷ്യപ്പെട്ടതായി പുറത്തിറങ്ങിയ ഡോക്യുമെന്റിൽ രാധിക തന്നെ പറയുന്നുണ്ട്. മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഉൾപ്പെടുത്തിയതിന് പത്ത് കോടി ആവശ്യപ്പെട്ടു എന്നായിരുന്നു നയൻതാരയുടെ ആരോപണം.
മൂന്ന് സെക്കന്റുള്ള വീഡിയോയ്ക്ക് എൻഓസി കിട്ടുന്നതിനായി രണ്ട് വർഷത്തോളം നയൻതാര ഫോളോ അപ് നടത്തി എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ പ്രതികരണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നാനും റൗഡിതാൻ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് വിഘ്നേശ് ശിവനുമായുള്ള പ്രണയം തിരച്ചറിഞ്ഞിരുന്നു എന്ന് പറഞ്ഞതിനെയും കസ്തൂരിരാജ നിഷേധിക്കുന്നു. എന്റെ കുടുംബം ജോലിക്കാണ് മുൻഗണന കൊടുക്കുന്നത്, ഗോസിപ്പുകൾക്കും, ഞങ്ങൾക്ക് പിന്നിൽ നിന്ന് പറയുന്ന കള്ളക്കഥകൾക്കോ മറുപടി നൽകാൻ നേരമില്ല. ധനുഷിപ്പോൾ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണെന്നും കസ്തൂരി രാജ വ്യക്തമാക്കി.
Find out more: