എആർ റഹ്മാനും ഭാര്യയും വിവാഹം മോചിതരാകുന്നു! തൊട്ടുപിന്നാലെ ഹൃദയഭേദകമായ ആ വാർത്ത എ ആർ റഹ്മാനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 29 വർഷത്തെ എആർ റഹ്മാന്റെ ദാമ്പത്യ ജീവിതം അവസാനിക്കുന്നു എന്ന വാർത്ത ആരാധകർക്കും ഷോക്കിങ് ആയിരുന്നു. എന്നാൽ എ ആർ റഹ്മാൻ വിവാഹ മോചനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം, അദ്ദേഹത്തിന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റും വിവാഹ മോചനം പ്രഖ്യാപിച്ചതാണ് ആളുകളിൽ കൗതുകം ഉണ്ടാക്കുന്നത്. റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ ആണ് താൻ വിവാഹ മോചിതയാകുന്നു എന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണ് എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനു തന്റെ അഭിഭാഷക മുഖാന്തരം എ ആർ റഹ്മാനുമായി വേർപിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്.
ജീവിതത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും വേണ്ട് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അതിന് വേർപിരിയുന്നത് തന്നെയാണ് നല്ലത്. പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനം എടുത്തത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും എന്നും മോഹിനിയും ഹാർച്ചസും പറയുന്നു.മോഹിനിയും ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർസച്ചും സംയുക്തമായാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങൾ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതെന്ന് മാർക്ക് ഹാർസച്ചും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വൈകാരികമായ സംഘർഷങ്ങളിൽ ഒത്തു പോകാൻ സാധിക്കാത്തതിനാൽ വേർപിരിയുന്നു എന്നാണ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ എ ആർ റഹ്മാന്റെ ഭാര്യ വ്യക്തമാക്കിയത്.
മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ ഇങ്ങനെ ഒരു തീരുമാനം തീർത്തും വേദന നിറഞ്ഞതാണെന്ന് എ ആർ റഹ്മാനും പറഞ്ഞിരുന്നു. ഞങ്ങളൊന്നിച്ചുള്ള പ്രൊജക്ടുകൾ ഇതുപോലെ തന്നെ തുടരുമെന്നും മോഹിനി വ്യക്തമാക്കുന്നുണ്ട്. ഒരുമിച്ച് എപ്പോഴും നന്നായി വർക്ക് ചെയ്യാൻ കഴിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ആ ഒരു ബന്ധം ഉടനെയൊന്നും അവസാനിക്കുകയില്ല. ഞങ്ങളുടെ രണ്ടു പേരുടെയും നല്ല ജീവിതത്തിന് വേണ്ടിയാണ് ഈ തീരുമാനം. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാമ് മോനിഷയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.തൊട്ടുപിന്നാലെ ഹൃദയഭേദകമായ ആ വാർത്ത എ ആർ റഹ്മാനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 29 വർഷത്തെ എആർ റഹ്മാന്റെ ദാമ്പത്യ ജീവിതം അവസാനിക്കുന്നു എന്ന വാർത്ത ആരാധകർക്കും ഷോക്കിങ് ആയിരുന്നു.
ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും എന്നും മോഹിനിയും ഹാർച്ചസും പറയുന്നു.മോഹിനിയും ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർസച്ചും സംയുക്തമായാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങൾ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതെന്ന് മാർക്ക് ഹാർസച്ചും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വൈകാരികമായ സംഘർഷങ്ങളിൽ ഒത്തു പോകാൻ സാധിക്കാത്തതിനാൽ വേർപിരിയുന്നു എന്നാണ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ എ ആർ റഹ്മാന്റെ ഭാര്യ വ്യക്തമാക്കിയത്. മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ ഇങ്ങനെ ഒരു തീരുമാനം തീർത്തും വേദന നിറഞ്ഞതാണെന്ന് എ ആർ റഹ്മാനും പറഞ്ഞിരുന്നു.
Find out more: