അളിയന്റെ കല്യാണത്തിന് താരമായി 'ഫഫ'! വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. തീർത്തും സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചേച്ചിയെപ്പോലെ തന്നെ അഭിനയരംഗത്തേക്ക് നവീനും എത്തിയിരുന്നു. 2024-ൽ പുറത്തിറങ്ങിയ "ആവേശം" ത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറാർ കൂടി ആയിരുന്നു നവീൻ നസീം. നസ്രിയ നസിമിന്റെ സഹോദരനും നടനും സഹ സംവിധായകനുമായ നവീൻ നസീം വിവാഹിതനാകുന്നു.അതേസമയം നവീന് വിവാഹം കഴിക്കാൻ ഒക്കെ പ്രായം ആയോ എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ. റിപ്പോർട്ടുകൾ ശരി എങ്കിൽ 29 കാരൻ ആണ് നവീൻ. സഹോദരിയുടെ പാതയിലൂടെ നവീനും സിനിമയിലെത്തുക ആയിരുന്നു. സൗബിൻ പ്രധാന വേഷത്തിലെത്തിയ അമ്പിളിയിലെ പ്രധാന വേഷങ്ങളിലൊന്നായിരുന്നു നവീൻ അവതരിപ്പിച്ചത്.
വിവാഹനിശ്ചത്തിന് ഗോൾഡൻ നിറത്തിൽ ഉള്ള ചോളിയാണ് നസ്രിയ അണിഞ്ഞത്. അളിയനായ ഫഹദ് ഷെർവാണി ടൈപ് ഡ്രസ്സ് ആണ് അണിഞ്ഞിരുന്നത്. തന്റെ സഹോദരന്റെ വിവാഹത്തിൽ നസ്രിയയും അളിയന്റെ വിവാഹത്തിൽ ഫഹദും ആണ് താരങ്ങൾ . സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ പങ്കിടാറുണ്ട്. കൂട്ടുകാരെകാരെപോലെ ആണ് ഇരുവരും.ചേച്ചിയെപ്പോലെ തന്നെ അഭിനയരംഗത്തേക്ക് നവീനും എത്തിയിരുന്നു. 2024-ൽ പുറത്തിറങ്ങിയ "ആവേശം" ത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറാർ കൂടി ആയിരുന്നു നവീൻ നസീം സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ പങ്കിടാറുണ്ട്. കൂട്ടുകാരെകാരെപോലെ ആണ് ഇരുവരും.
അനായേസേന കഥാപാത്രമായി മാറുന്ന നസ്രിയ അഭിനയത്തിലെ കുറുമ്പും എന്തിനു അധികം പറയുന്നു കൗതുകം നിറഞ്ഞ ആംഗ്യങ്ങളും സംസാരരീതിയും എല്ലാം അതേപോലെ സൂക്ഷ്മദര്ശിനിയിലെ പ്രിയ ആന്റണി ആയി മാറിയപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ശരിക്കും നസ്രിയയുടെ ഒന്നൊന്നര തിരിച്ചുവരവ് തന്നെയാണ് സൂക്ഷ്മദര്ശിനിയിലെ പ്രിയദർശിനി ആന്റണി. പ്രിയ എന്ന പേരിൽ ആണ് കൂടുതൽ സ്‌ക്രീൻ സ്പെയ്സും നസ്രിയ കവർ ചെയ്യുന്നത്. മെഡിക്കൽ മൈക്രോബയളോജി ബിരുദ ധാരിയായ പ്രിയദർശിനി ഒരു കുട്ടിയുടെ അമ്മ ആയിട്ടാണ് സ്‌ക്രീനിൽ നിറയുന്നത്. നസ്രിയ ബേസിലിനെ തൂക്കിയടിച്ചു എന്നൊക്കെയുള്ള കമന്റുകൾ പങ്കിട്ടുകൊണ്ടാണ് പ്രിയ ആന്റണിയെ ആരാധകർ സ്വീകരിക്കുന്നത്. മാത്രമല്ല ഫഹദിന് ഉള്ള അഭിനന്ദങ്ങളും ആരാധകർ പങ്കിടുന്നുണ്ട്.
വിവാഹനിശ്ചത്തിന് ഗോൾഡൻ നിറത്തിൽ ഉള്ള ചോളിയാണ് നസ്രിയ അണിഞ്ഞത്. അളിയനായ ഫഹദ് ഷെർവാണി ടൈപ് ഡ്രസ്സ് ആണ് അണിഞ്ഞിരുന്നത്. തന്റെ സഹോദരന്റെ വിവാഹത്തിൽ നസ്രിയയും അളിയന്റെ വിവാഹത്തിൽ ഫഹദും ആണ് താരങ്ങൾ . സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ പങ്കിടാറുണ്ട്. കൂട്ടുകാരെകാരെപോലെ ആണ് ഇരുവരും.ചേച്ചിയെപ്പോലെ തന്നെ അഭിനയരംഗത്തേക്ക് നവീനും എത്തിയിരുന്നു. 2024-ൽ പുറത്തിറങ്ങിയ "ആവേശം" ത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറാർ കൂടി ആയിരുന്നു നവീൻ നസീം സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സഹോദരന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും നസ്രിയ പങ്കിടാറുണ്ട്. കൂട്ടുകാരെകാരെപോലെ ആണ് ഇരുവരും. അനായേസേന കഥാപാത്രമായി മാറുന്ന നസ്രിയ അഭിനയത്തിലെ കുറുമ്പും എന്തിനു അധികം പറയുന്നു കൗതുകം നിറഞ്ഞ ആംഗ്യങ്ങളും സംസാരരീതിയും എല്ലാം അതേപോലെ സൂക്ഷ്മദര്ശിനിയിലെ പ്രിയ ആന്റണി ആയി മാറിയപ്പോഴും അങ്ങനെ തന്നെ സൂക്ഷിച്ചിട്ടുണ്ട്.
Find out more: