വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അന്ന് കീർത്തി സുരേഷ് പറഞ്ഞ മറുപടി! റിലേഷൻഷിപ്പിലാണോ എന്ന ചോദ്യത്തിന് ഒരിക്കലും കീർത്തി സുരേഷ് വ്യക്തമായ ഒരു മറുപടി നൽകിയിരുന്നില്ല. അതേസമയം പ്രണയ വിവാഹമായിരിക്കും എന്ന് നടി പറഞ്ഞതാണ്. അമ്മയ്‌ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിൽ തന്നെ അക്കാര്യം കീർത്തി വ്യക്തമാക്കിയതാണ്. പ്രണയ വിവാഹത്തോട്, പ്രണയിച്ച് വിവാഹം ചെയ്ത മേനകയ്ക്കും സുരേഷ് കുമാറിനും എതിർപ്പുമില്ല. അച്ഛന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ച് മാത്രം ചോദിക്കരുത്, അത് കേട്ട് കേട്ട് ചെവിയെല്ലാം അടഞ്ഞു പോയി എന്ന് പറഞ്ഞ കീർത്തി സുരേഷ്, അച്ഛന്റെയും അമ്മയുടെയും പോലെ തന്റേതും പ്രണയ വിവാഹമായരിക്കും എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. വാസ്തവത്തിൽ അന്നൊക്കെ ആന്റണി തട്ടിലുമായി കീർത്തി പ്രണയത്തിലായിരുന്നു.
15 വർഷം നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തുന്നത്. സ്‌കൂൾ കാലം മുതലേ കീർത്തിയ്ക്കും ആന്റണിയ്ക്കും പരസ്പരം അറിയാം. ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ കുടുംബം അംഗീകരിച്ചതുമാണത്രെ. അച്ഛന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ച് മാത്രം ചോദിക്കരുത്, അത് കേട്ട് കേട്ട് ചെവിയെല്ലാം അടഞ്ഞു പോയി എന്ന് പറഞ്ഞ കീർത്തി സുരേഷ്, അച്ഛന്റെയും അമ്മയുടെയും പോലെ തന്റേതും പ്രണയ വിവാഹമായരിക്കും എന്ന് അന്നേ വ്യക്തമാക്കിയിരുന്നു. വാസ്തവത്തിൽ അന്നൊക്കെ ആന്റണി തട്ടിലുമായി കീർത്തി പ്രണയത്തിലായിരുന്നു. 15 വർഷം നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തുന്നത്.
സ്‌കൂൾ കാലം മുതലേ കീർത്തിയ്ക്കും ആന്റണിയ്ക്കും പരസ്പരം അറിയാം. ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ കുടുംബം അംഗീകരിച്ചതുമാണത്രെ. റിലേഷൻഷിപ്പിലാണോ എന്ന ചോദ്യത്തിന് ഒരിക്കലും കീർത്തി സുരേഷ് വ്യക്തമായ ഒരു മറുപടി നൽകിയിരുന്നില്ല. അതേസമയം പ്രണയ വിവാഹമായിരിക്കും എന്ന് നടി പറഞ്ഞതാണ്. അമ്മയ്‌ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിൽ തന്നെ അക്കാര്യം കീർത്തി വ്യക്തമാക്കിയതാണ്. പ്രണയ വിവാഹത്തോട്, പ്രണയിച്ച് വിവാഹം ചെയ്ത മേനകയ്ക്കും സുരേഷ് കുമാറിനും എതിർപ്പുമില്ല. കീർത്തി വിവാഹത്തിന് ഏത് ലുക്കിലായിരിക്കും വരുന്നത്, വിവാഹം തമിഴ് ആചാരപ്രകാരം ആയിരിക്കുമോ, ക്രിസ്ത്യൻ വിശ്വാസ പ്രകാരമായിരിക്കുമോ എന്നിങ്ങനെ നൂറ് ചോദ്യങ്ങളാണ്
ആരാധകർക്കിടയിൽ ഉണ്ടായിരുന്നത്. അതിനിടയിൽ നേരത്തെ കീർത്തി പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പറഞ്ഞ വീഡിയോകളും വൈറലാവുന്നുണ്ട്.ആന്റണി തട്ടിലുമായുള്ള പ്രണയം നടി സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിചിരുന്നു. കല്യാണം ഡിസംബറിൽ ഗോവയിൽ വച്ചാണ് നടക്കാനിരിയ്ക്കുന്നതെന്നും, ഒരിക്കൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Find out more: