നയൻതാരയുമായി പിരിയാനുണ്ടായ കാരണം; ആദ്യം ആരാണ് ക്ഷമ പറഞ്ഞതെന്ന ചിമ്പുവിന്റെ വാക്കുകൾ! പ്രഭുദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷമാണ് നയൻതാര മാനസികമായി തകർന്നു എന്ന് പറഞ്ഞത്. എന്നാൽ ചിമ്പുവുമായുള്ള ബ്രേക്കപ്പിന് ശേഷം ലൈഫിൽ ചിലത് പഠിച്ചു എന്നാണ് പറഞ്ഞത്. എന്തായിരുന്നു രണ്ട് ബ്രേക്കപ്പിനും കാരണം എന്ന് നയൻതാര തുറന്നു പറഞ്ഞിരുന്നില്ല. ആ പ്രണയ പരാജയങ്ങൾക്ക് ശേഷം നിരുപാധിക സ്‌നേഹത്തിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നും, എന്നാൽ അത് മാറിയത് വിഘ്‌നേശ് ശിവൻ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണെന്നും നയൻ പറഞ്ഞിരുന്നു. പ്രഭുദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷമാണ് നയൻതാര മാനസികമായി തകർന്നു എന്ന് പറഞ്ഞത്.
എന്നാൽ ചിമ്പുവുമായുള്ള ബ്രേക്കപ്പിന് ശേഷം ലൈഫിൽ ചിലത് പഠിച്ചു എന്നാണ് പറഞ്ഞത്. എന്തായിരുന്നു രണ്ട് ബ്രേക്കപ്പിനും കാരണം എന്ന് നയൻതാര തുറന്നു പറഞ്ഞിരുന്നില്ല. ആ പ്രണയ പരാജയങ്ങൾക്ക് ശേഷം നിരുപാധിക സ്‌നേഹത്തിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നും, എന്നാൽ അത് മാറിയത് വിഘ്‌നേശ് ശിവൻ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണെന്നും നയൻ പറഞ്ഞിരുന്നു.വേർപിരിഞ്ഞതിന് ശേഷം ആരാണ് ആദ്യം സോറി പറഞ്ഞത്, എന്തായിരുന്നു ചോദ്യം. സോറി പറയാൻ മാത്രം ഞങ്ങൾ അടിച്ചു പിരിയുകയോ പരസ്പരം ഉപദ്രവിയ്ക്കുകയോ ചെയ്തില്ലല്ലോ. ബ്രേക്കപ്പിന് ശേഷം, സാധാരണയായി കണ്ടു, സാധാരണ സംസാരിക്കുന്നതുപോലെ സംസാരിച്ചു. അത്രമാത്രം. അത് കഴിഞ്ഞുപോയ കാര്യങ്ങളാണ്.
അതിനെ കുറിച്ച് സംസാരിക്കേണ്ടതേയില്ല- എന്നായിരുന്നു ചിമ്പുവിന്റെ ആദ്യത്തെ പ്രതികരണം ഇപ്പോഴിതാ, പഴയ ഒരു അഭിമുഖത്തിൽ ബ്രേക്കപ്പിനെ കുറിച്ച് ചിമ്പു സംസാരിച്ച വീഡിയോ ക്ലിപ് വൈറലാവുന്നു. നയൻതാരയുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി എവിടെയും ചിമ്പു കുറേക്കാലങ്ങളോളം സംസാരിച്ചില്ല. അത്തരം പബ്ലിക് ചർച്ചകളിൽ നിന്ന് ആ വിഷയം മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് പറയാൻ ചിമ്പുവിന് വിരോധമില്ല.ബ്രേക്കപ്പിന് ശേഷം നയൻതാരയും ചിമ്പുവും ഇത് നമ്മ ആള് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു.
ഒരുമിച്ചഭിനയിക്കാൻ ആദ്യം നയൻ വിസമ്മതിച്ചിരുന്നുവെങ്കിലും, പിന്നീട് സംവിധായകൻ പാണ്ഡിരാജ് നയൻസിനെ പറഞ്ഞ് കൺവിൻസ് ചെയ്യുകയായിരുന്നു എന്നാണ് അന്ന് പുറത്തുവന്ന വാർത്തകൾ.ഞങ്ങൾ രണ്ടുപേരും ഒന്നായിരുന്നു, ഒരു പ്രത്യേക വിഷയത്തിന് വേർപിരിഞ്ഞു. അതിന് ശേഷം കണ്ടുമുട്ടിയാൽ ഹായ് , ഹലോ പറയുന്ന തരം സുഹൃത്തുക്കളായി മാറി. എന്റെ ആദ്യത്തെ പ്രണയമല്ല നയൻതാര, എനിക്ക് അതിന് മുൻപ് ഒരുപാട് പ്രണയമുണ്ടായിരുന്നു എന്നും ചിമ്പു പറഞ്ഞിരുന്നു.
Find out more: