പുഞ്ചിരിയോടെ മുന്നേറണം! നയൻതാരയെ ചേർത്തുപിടിച്ച് വിഘ്‌നേഷ് ശിവൻ! ആദ്യ കാഴ്ചയിൽ തന്നെ നയൻസ് വിക്കിയുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരുടെയും ജീവിതം മാറിമറിഞ്ഞ സംഭവവികാസങ്ങൾ അരങ്ങേറിയത്. സോഷ്യൽമീഡിയയിൽ സജീവമായ വിഘ്‌നേഷ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും പുഞ്ചിരിയോടെ മുന്നേറുക. ചിരിച്ച് തന്നെ പോവണം എന്നായിരുന്നു കുറിച്ചത്. വീണ നായരും പേളി മാണിയുമടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. ആദ്യ കാഴ്ചയിൽ തന്നെ നയൻസ് വിക്കിയുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു.




അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. നാനും റൗഡി താൻ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരുടെയും ജീവിതം മാറിമറിഞ്ഞ സംഭവവികാസങ്ങൾ അരങ്ങേറിയത്. സോഷ്യൽമീഡിയയിൽ സജീവമായ വിഘ്‌നേഷ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും പുഞ്ചിരിയോടെ മുന്നേറുക. ചിരിച്ച് തന്നെ പോവണം എന്നായിരുന്നു കുറിച്ചത്. വീണ നായരും പേളി മാണിയുമടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്.നീ ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതോടെയാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. നിന്നെ കണ്ടുമുട്ടിയതിന് ശേഷം എന്റെ ജീവിതം അനുഗ്രഹിക്കപ്പെട്ടതായി മാറി.





നമ്മളൊന്നിച്ചുള്ള ഓരോ നിമിഷങ്ങളും അവിസ്മരണീയമാണ്. ഇപ്പോൾ ഉലകും ഉയിരും ചേർന്നതോടെ ജീവിതം കൂടുതൽ മനോഹരമായി. എത്ര വലിയ തിരക്കിലാണെങ്കിലും അവരെയും നമുക്ക് മാനേജ് ചെയ്യാനാവുന്നുണ്ട്. അവരുടെ കൂടെയിരിക്കുമ്പോൾ എല്ലാം മറക്കും എന്നും വിഘ്‌നേഷ് മുൻപ് കുറിച്ചിരുന്നു.മാഡം എന്നായിരുന്നു വിക്കി നയൻസിനെ വിളിച്ചിരുന്നത്. എത്ര ടേക്ക് വേണമെങ്കിലും പോവാമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. അന്ന് മാഡം എന്നായിരുന്നു വിക്കി വിളിച്ചിരുന്നത്. ആ സെറ്റ് എനിക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു നയൻതാര പിന്നീട് പറഞ്ഞത്. എനിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു വിഘ്‌നേഷ് തിരിച്ചുപറഞ്ഞത്. 2015 ഒക്ടോബർ 21നായിരുന്നു നാനും റൗഡി താൻ തിയേറ്ററുുകളിലേക്ക് എത്തിയത്. 





15 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം ബോക്‌സോഫീസിൽ നിന്നും മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ആ വർഷത്തെ സൈമ അവാർഡും വിഘ്‌നേഷിന് ലഭിച്ചിരുന്നു.വിഘ്‌നേഷ് ശിവൻ പുതുച്ചേരിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ വാങ്ങാനായി ശ്രമിച്ചുവെന്ന റിപ്പോർട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. അതിനും മാത്രം പൈസ എവിടെ നിന്നാണെന്നായിരുന്നു ചോദ്യങ്ങൾ. പുതിയ സിനിമയുടെ ലൊക്കേഷൻ നോക്കുന്നതിനായി പുതുച്ചേരിയിലേക്ക് പോയിരുന്നു. ഷൂട്ടിംഗിന് അനുമതി തേടി ടൂറിസം വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയേയും അന്ന് കണ്ടിരുന്നു. അതേ സമയത്ത് അവിടെ വന്ന ഒരാൾ അയാളുടെ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. അതുമായി കൂട്ടിച്ചേർത്താണ് എന്റെ പേരും വന്നത്. ട്രോളുകളും കമന്റുകളുമെല്ലാം ഞങ്ങളും കണ്ടിരുന്നു എന്നുമായിരുന്നു വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Find out more: