കീർത്തി സുരേഷിന്റെ വിവാഹം ആഘോഷമാക്കി സിനിമാലോകം; മാസ് എൻട്രി നൽകി ഇളയദളപതി വിജയ്! എല്ലാവരെയും കാണാനും സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊന്നും കീർത്തിക്ക് മടിയില്ലായിരുന്നു. ഭാവിയിൽ കീർത്തി അഭിനയ മേഖലയിൽ ശോഭിക്കുമെന്ന് അന്നേ തോന്നിയിരുന്നതായി മേനകയും വ്യക്തമാക്കിയിരുന്നു. പഠനം പൂർത്തിയായതിന് ശേഷം മതി നായികയായുള്ള വരവ് എന്ന തീരുമാനത്തിൽ നിരവധി അവസരങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു. അടുത്ത സുഹൃത്തായ പ്രിയദർശൻ കീർത്തിയെ നായികയായി സിനിമ ചെയ്യാനൊരുങ്ങിയപ്പോൾ അതിന് സമ്മതം മൂളുകയായിരുന്നു സുരേഷ് കുമാറും മേനകയും. മലയാളത്തിലൂടെ തുടങ്ങി തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിക്കുകയായിരുന്നു കീർത്തി. താരപുത്രി ഇമേജ് തുടക്കത്തിൽ സഹായകമായിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നടി.






ഏത് തരം കഥാപാത്രമായാലും താൻ അത് ചെയ്യുമെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയുടെ സ്വന്തമായി മാറുകയായിരുന്നു. ഇതിനകം തന്നെ ദേശീയ അവാർഡും കീർത്തിയെ തേടിയെത്തിയിട്ടുണ്ട്.ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയതാണ് കീർത്തി സുരേഷ്. അമ്മയെപ്പോലെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനാണ് ഇഷ്ടമെന്ന് കുട്ടിക്കാലത്ത് തന്നെ കീർത്തി വ്യക്തമാക്കിയിരുന്നു. എല്ലാവരെയും കാണാനും സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊന്നും കീർത്തിക്ക് മടിയില്ലായിരുന്നു. ഭാവിയിൽ കീർത്തി അഭിനയ മേഖലയിൽ ശോഭിക്കുമെന്ന് അന്നേ തോന്നിയിരുന്നതായി മേനകയും വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ഭാവിവരനെയും വിവാഹത്തീയതിയുമെല്ലാം പരസ്യമാക്കിയത്.





ഗോവയാണ് വിവാഹ ലൊക്കേഷൻ. വരുന്നവർക്കെല്ലാം ഡ്രസ് കോഡുകളുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെത്തിയ അതിഥികളെക്കുറിച്ചുള്ള ചർച്ചകളും അരങ്ങേറിയത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആന്റണി തട്ടിലും കീർത്തിയും വിവാഹിതരായത്. എഞ്ചീനിയറായിരുന്ന ആന്റണി ഇപ്പോൾ ബിസിനസ് രംഗത്ത് സജീവമാണ്. ഇരുവരും തമ്മിൽ രണ്ട് വയസ് പ്രായവ്യത്യാസമുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരമായ വിജയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുണ്ടുടുത്തായിരുന്നു ഇളയദളപതിയുടെ വരവ്. 




ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. കീർത്തിയുമായി അടുത്ത സൗഹൃദമുണ്ട് വിജയ്ക്ക്. സ്‌ക്രീനിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇവരൊന്നിച്ചെത്തിയ സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. കരിയറിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ആരാധകർ ചർച്ചയാക്കാറുണ്ട്. കൂടെ അഭിനയിച്ചവരടക്കം നിരവധി പേരുകൾ ചേർത്ത് ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അതൊക്കെ കേട്ട് മൗനം പാലിക്കാറാണ് കീർത്തി. അപൂർവ്വമായി മാത്രം പ്രതികരിച്ചാലായി. എന്നാൽ മകളുടെ പേരിൽ അനാവശ്യ ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ പ്രതികരണവുമായി മാതാപിതാക്കൾ എത്താറുണ്ട്.

Find out more: