വേദനകൾ മറക്കാൻ ഇത് മാത്രമാണ് ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്! ഒരിടയ്ക്ക് സൈബർ അറ്റാക്ക് നിവിട്ട രീതിയിലേക്ക് പോയപ്പോഴാണ് കഴിഞ്ഞ ജീവിതത്തെ കുറിച്ച് അമൃതയ്ക്ക് തുറന്ന് സംസാരിക്കേണ്ടി വന്നത് പോലും. എന്നാൽ അതെല്ലാം മറന്ന് തന്റേതായ ലോകത്ത് ഹാപ്പിയായി ജീവിക്കുകയാണ് ഇപ്പോൾ ഗായിക. മകളും അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് ഷോകളും , സ്‌റ്റേജ് പരിപാടികളുമൊക്കെയായി അമൃത തിരക്കിലാണ്. പുതിയ ഓഫീസ് റൂം ആരംഭിച്ച്, കുറച്ചുകൂടെ പ്രൊഫഷണലായി കാര്യങ്ങൾ നീക്കുന്ന തിരക്കിലാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള ഒരു ഗായികയാണ് അമൃത സുരേഷ്.
'ചിരിക്കുക, അതാണ് വേദനകൾ അകറ്റാൻ നിങ്ങൾക്കും മറ്റുള്ളവർക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവർഫുളും ആയിട്ടുള്ള മരുന്ന്. ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നിൽക്കു, കാരണം കൂടുതൾ തിളക്കമുള്ള ദിവസങ്ങൾ മുന്നിലുണ്ട്' എന്നാണ് അമൃത പറയുന്നത്. ചിരിച്ചുകൊണ്ടേയിരിക്കുക, എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗായി നൽകിയിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച്, മനസ്സ് തുറന്ന് ചിരിക്കുന്ന ഏതാനും ഫോട്ടോകൾക്കൊപ്പമാണ് അമൃതയുടെ പോസ്റ്റ്. അസിസ്റ്റന്റ് ഡയരക്ടറും, അമൃതയുടെ ഉറ്റ സുഹൃത്തുമായ കുക്കുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സ്‌നേഹം അറിയിച്ച് നിരവധി കമന്റുകളും ലൈക്കുകളുമാണ് പോസ്റ്റിന് താഴെ വരുന്നത്. പാട്ടിന് പുറമെ കൂടുതൽ സ്പിരിച്വൽ റൂട്ടിലാണ് ഇപ്പോൾ അമൃത പോകുന്നത്. ക്ഷേത്ര ദർശനം നൽകുന്ന പോസിറ്റീവിറ്റിയെ കുറിച്ചും സമാധാനത്തെ കുറിച്ചും അമൃത നേരത്തെ സംസാരിച്ചിട്ടുണ്ട്. മകളും അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് ഷോകളും , സ്‌റ്റേജ് പരിപാടികളുമൊക്കെയായി അമൃത തിരക്കിലാണ്. പുതിയ ഓഫീസ് റൂം ആരംഭിച്ച്, കുറച്ചുകൂടെ പ്രൊഫഷണലായി കാര്യങ്ങൾ നീക്കുന്ന തിരക്കിലാണ് താരം.
സോഷ്യൽ മീഡിയയിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള ഒരു ഗായികയാണ് അമൃത സുരേഷ്. 'ചിരിക്കുക, അതാണ് വേദനകൾ അകറ്റാൻ നിങ്ങൾക്കും മറ്റുള്ളവർക്കുമുള്ള ഏറ്റവും എളുപ്പവും, അതേ സമയം പവർഫുളും ആയിട്ടുള്ള മരുന്ന്. ഏതൊരു കൊടുങ്കാറ്റിനി് മുന്നിലും ചിരിച്ചുകൊണ്ട് നിൽക്കു, കാരണം കൂടുതൾ തിളക്കമുള്ള ദിവസങ്ങൾ മുന്നിലുണ്ട്' എന്നാണ് അമൃത പറയുന്നത്. ചിരിച്ചുകൊണ്ടേയിരിക്കുക, എല്ലാം ശരിയാവും, പോസിറ്റീവിറ്റി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗായി നൽകിയിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച്, മനസ്സ് തുറന്ന് ചിരിക്കുന്ന ഏതാനും ഫോട്ടോകൾക്കൊപ്പമാണ് അമൃതയുടെ പോസ്റ്റ്. അസിസ്റ്റന്റ് ഡയരക്ടറും, അമൃതയുടെ ഉറ്റ സുഹൃത്തുമായ കുക്കുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Find out more: