ഇന്ദ്രൻസിനൊപ്പമായി മധുബാല വീണ്ടും മലയാളത്തിലേക്ക്! നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നായികയായി തിളങ്ങിയിരുന്നു മധുബാല അന്ന്. കന്നഡ, തമിഴ്, ഹിന്ദി സിനിമകൾ ചെയ്യുമ്പോഴും എന്നാണ് മലയാളം എന്നായിരുന്നു ചോദ്യങ്ങൾ. ഇടയ്ക്ക് സംസാരം ആരോഗ്യത്തിന് ഹാനികരമെന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു താരം. വീണ്ടും അന്യഭാഷകളിൽ സജീവമായിരുന്നു. ഇടവേളയ്ക്ക് ശേഷമായി വീണ്ടും മലയാളത്തിലേക്ക് എത്തുന്നതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒറ്റയാൾ പട്ടാളത്തിലൂടെയായിരുന്നു മലയാളത്തിൽ തുടക്കമിട്ടത്.സിനിമയിലെത്തിയ സമയത്ത് കാര്യങ്ങളെല്ലാം തനിച്ചാണ് ചെയ്തിരുന്നത്. ഡ്രസിംഗും മേക്കപ്പുമെല്ലാം ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്.
അതൊരു ശീലമാക്കുകയായിരുന്നു പിന്നീട്. അങ്ങനെയാണ് അഹങ്കാരി എന്ന തരത്തിലുള്ളൊരു ഇമേജ് വന്നത്. സിനിമയെക്കുറിച്ചോ, കഥാപാത്രത്തെക്കുറിച്ചോ ആളുകൾ നല്ലത് പറയുമ്പോൾ അതിന് കാരണം എന്റെ കഴിവാണെന്നായിരുന്നു അന്നത്തെ ധാരണ. വിജയത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും കൊടുക്കാനിഷ്ടമില്ലായിരുന്നു. ഈ കാഴ്ചപ്പാട് കാരണം ആളുകൾക്ക് എന്നെ തെറ്റിദ്ധരിക്കുമായിരുന്നു. കാലങ്ങളെടുത്താണ് ഇതേക്കുറിച്ച് സ്വയം മനസിലാക്കിയത്. അതോടെയാണ് നിലപാട് മാറ്റിത്തുടങ്ങിയതെന്നുമായിരുന്നു മധുബാല പറഞ്ഞത്. റോജ എന്ന ചിത്രമാണ് തന്റെ കരിയറിൽ വഴിത്തിരിവായി മാറിയതെന്ന് മുൻപൊരു അഭിമുഖത്തിൽ മധുബാല തുറന്നുപറഞ്ഞിരുന്നു. മണിരത്‌നമാണ് റോജയെ എനിക്ക് തന്നത്. അദ്ദേഹത്തിനാണ് ആ ക്രെഡിറ്റ്.
അദ്ദേഹവുമായുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞില്ല, അത് വലിയൊരു കുറവാണ്. പിന്നീടാണ് അതേക്കുറിച്ച് മനസിലാക്കിയത്. അദ്ദേഹത്തിനൊപ്പം പിന്നീട് സിനിമ ചെയ്യാൻ കഴിയാതെ വന്നതിനും കാരണവും അതാണ് എന്നും നടി തുറന്നുപറഞ്ഞിരുന്നു. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു റോജ. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയെക്കുറിച്ചോ, കഥാപാത്രത്തെക്കുറിച്ചോ ആളുകൾ നല്ലത് പറയുമ്പോൾ അതിന് കാരണം എന്റെ കഴിവാണെന്നായിരുന്നു അന്നത്തെ ധാരണ. വിജയത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും കൊടുക്കാനിഷ്ടമില്ലായിരുന്നു. ഈ കാഴ്ചപ്പാട് കാരണം ആളുകൾക്ക് എന്നെ തെറ്റിദ്ധരിക്കുമായിരുന്നു. കാലങ്ങളെടുത്താണ് ഇതേക്കുറിച്ച് സ്വയം മനസിലാക്കിയത്. അതോടെയാണ് നിലപാട് മാറ്റിത്തുടങ്ങിയതെന്നുമായിരുന്നു മധുബാല പറഞ്ഞത്. സിനിമയിലെത്തിയ സമയത്ത് കാര്യങ്ങളെല്ലാം തനിച്ചാണ് ചെയ്തിരുന്നത്.
ഡ്രസിംഗും മേക്കപ്പുമെല്ലാം ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. അതൊരു ശീലമാക്കുകയായിരുന്നു പിന്നീട്. അങ്ങനെയാണ് അഹങ്കാരി എന്ന തരത്തിലുള്ളൊരു ഇമേജ് വന്നത്. സിനിമയെക്കുറിച്ചോ, കഥാപാത്രത്തെക്കുറിച്ചോ ആളുകൾ നല്ലത് പറയുമ്പോൾ അതിന് കാരണം എന്റെ കഴിവാണെന്നായിരുന്നു അന്നത്തെ ധാരണ. വിജയത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും കൊടുക്കാനിഷ്ടമില്ലായിരുന്നു. ഈ കാഴ്ചപ്പാട് കാരണം ആളുകൾക്ക് എന്നെ തെറ്റിദ്ധരിക്കുമായിരുന്നു. കാലങ്ങളെടുത്താണ് ഇതേക്കുറിച്ച് സ്വയം മനസിലാക്കിയത്. അതോടെയാണ് നിലപാട് മാറ്റിത്തുടങ്ങിയതെന്നുമായിരുന്നു മധുബാല പറഞ്ഞത്.
Find out more: