അല്ലു അർജുന്റെ വിജയങ്ങൾക്കെല്ലാം കാരണകാരി; സ്‌നേഹ റെഡ്ഡിയുടെ വിശേഷങ്ങൾ! 00 കോടിയാണ് പുഷ്പ സീരീസിലെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വേണ്ടി അല്ലു അർജുന് നൽകിയ പ്രതിഫലം. അതിന്റെ ഇരട്ടി ഇതിനോടകം സിനിമ നേടിക്കഴിഞ്ഞു. ചിത്രം ഗംഭീരമായ പ്രതികരണങ്ങൾ നേടി മുന്നേറുമ്പോൾ ഏറ്റവും അധികം ചർച്ചയാവുന്നത് അല്ലു അർജുൻ - രശ്മിക മന്ദാന കോമ്പോ ആണ്പുഷ്പ 2 റെക്കോഡുകൾ തകർത്തെറിഞ്ഞി ജൈത്രയാത്ര തുടരുകയാണ്. അല്ലു അർജുന്റെ അഞ്ച് വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ സിനിമ.ചിത്രത്തിൽ പുഷ്പയുടെ അഭിമാനിയായ ഭാര്യയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ശ്രീവല്ലി എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു രശ്മിക. അതേ സമയം അല്ലു അർദുൻ - രശ്മിക റൊമാൻസ് അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാത്തവരുണ്ട്. അതിന് കാരണം അല്ലു അർജുൻ എന്ന ഫാമിലി മാനോടുള്ള റസ്‌പെക്ട് ആണ്. റിയൽ ലൈഫിൽ ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും കഴിഞ്ഞിട്ടേ അല്ലു അർജുനും എന്തുമുള്ളൂ.





അല്ലു അർജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. ഒരു നടന്റെ വിവാഹ ചടങ്ങിലാണ് പരസ്പരം കണ്ടുമുട്ടിയത്. ഹൈദരബാദിലെ കോടീശ്വരനായ ബിസിനസ്സുകാരന്റെ മകളായ സ്‌നേഹ റെഡ്ഡി പഠിച്ചതും വളർന്നതും എല്ലാം അമേരിക്കയിലാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള നടന്മാരെ ഒന്നും അറിയില്ലായിരുന്നു. ഹിന്ദി സിനിമകൾ കാണുമെങ്കിലും, തെലുങ്ക് സിനിമ അധികമൊന്നും കണ്ടിട്ടില്ല. നിർമാതാവിന്റെ മകൻ എന്നതിനപ്പുറം സ്‌നേഹയ്ക്ക് അല്ലു അർജുനെ കുറിച്ച് ഒന്നും അറിയുകയും ഇല്ലായിരുന്നു. ആരാണ് സിനിമാ നടിയെക്കാൾ സുന്ദരിയായ അല്ലു അർജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി എന്നറിയാമോ? 39 കാരിയായ അല്ലു സ്‌നേഹ റെഡ്ഡി ഇന്റസ്ട്രിയിൽ അറിയപ്പെടുന്ന സംരംഭകയാണ്.




അല്ലു അർജുന്റെ എല്ലാ വിജയങ്ങൾക്കും കാരണക്കാരിയായ, ലക്കി ചാം!.അല്ലു അർജുന്റെ സ്റ്റാർഡത്തിൽ അറിയപ്പെടാൻ താത്പര്യമില്ലാത്ത സ്‌നേഹ അധികം ലൈം ലൈറ്റിൽ വരാറില്ല. തന്റെ ജോലിയിൽ തിരക്കിലാണ്. അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ സ്‌നേഹ ഇപ്പോൾ അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണ്. അല്ലു അർജുന്റെ വരുമാനത്തിന് പുറമെ 42 കോടിയുെട ആസ്തിയുണ്ട് സ്‌നേഹയ്ക്ക്. ഒരു നടിയും മോഡലും ഒന്നുമല്ലാഞ്ഞിട്ടും സ്‌നേഹയ്ക്ക് സോഷ്യൽ മീഡിയയിലുള്ള പിന്തുണയും വളരെ വലുതാണ്. ഒൻപത് മില്യൺ ആരാധകരാണ് താരപത്‌നിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ വിരിഞ്ഞ ആ പ്രണയത്തിന് ശേഷം ഇരുവരും ഡേറ്റിങിലായി. ആ സമത്താണ് അല്ലു സൗത്ത് ഇന്ത്യയിൽ വളർന്നുവരുന്ന സൂപ്പർസ്റ്റാറാണെന്ന് അറിഞ്ഞത്. 




പിന്നീട് എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. 2010 ൽ ആയിരുന്നു അല്ലുവിന്റെയും സ്‌നേഹയുടെയും വിവാഹ നിശ്ചയം. 2011 ൽ ഇരുവരും വിവാഹിതരായി. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് അല്ലു സ്‌നേഹ റെഡ്ഡി.അല്ലു അർജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. ഒരു നടന്റെ വിവാഹ ചടങ്ങിലാണ് പരസ്പരം കണ്ടുമുട്ടിയത്. ഹൈദരബാദിലെ കോടീശ്വരനായ ബിസിനസ്സുകാരന്റെ മകളായ സ്‌നേഹ റെഡ്ഡി പഠിച്ചതും വളർന്നതും എല്ലാം അമേരിക്കയിലാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള നടന്മാരെ ഒന്നും അറിയില്ലായിരുന്നു. ഹിന്ദി സിനിമകൾ കാണുമെങ്കിലും, തെലുങ്ക് സിനിമ അധികമൊന്നും കണ്ടിട്ടില്ല. നിർമാതാവിന്റെ മകൻ എന്നതിനപ്പുറം സ്‌നേഹയ്ക്ക് അല്ലു അർജുനെ കുറിച്ച് ഒന്നും അറിയുകയും ഇല്ലായിരുന്നു.

Find out more: