ശോഭിത വിവാഹത്തിന് ധരിച്ച ആഭരണങ്ങളുടെ പ്രത്യേകത അറിയാമോ, സാരിയുടെ വിലയോ? ഏറ്റവുമൊടുവിൽ ശോഭിത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഏതാനും വിവാഹ ചിത്രങ്ങൾ കൂടെ പങ്കുവച്ചു. ഇതോടെ നടിയുടെ വിവാഹ ലുക്കിനെ കുറിച്ച് വീണ്ടും ചർച്ചയായി, മുൻപൊന്നും ഇല്ലാത്ത വിധം ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹം ചർച്ചയാവാൻ കാരണം, വിവാഹ ഒരുക്കങ്ങൾ തന്നെയായിരുന്നു. ഒറുപാട് വെസ്റ്റേൺ ചടങ്ങഉകളും റിസപ്ഷനും ഒന്നുമില്ല, പൂർണമായും പരമ്പരാഗത രീതിയിലുള്ള പ്രി വെഡ്ഡിങ് ചടങ്ങുകളും, അത് കഴിഞ്ഞുള്ള താലികെട്ടും. എട്ട് മണിക്കൂർ നീണ്ട ചടങ്ങായിരുന്നു വിവാഹം എന്നതും വലിയ കൗതുകമായി. ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. 





വിവാഹത്തിന് ശേഷം ഇരുവരും ക്ഷേത്ര ദർശനം നടത്തിയ ഫോട്ടോകളും വീഡിയോകളും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവിൽ ശോഭിത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഏതാനും വിവാഹ ചിത്രങ്ങൾ കൂടെ പങ്കുവച്ചു.  വിവാഹ സാരിയാണ് മറ്റൊരി ആകർഷണം. താലികെട്ടുമ്പോൾ ധരിച്ചത് വെള്ളയിൽ ചുവപ്പ്‌ബോർഡരിൽ സ്വർണ നിറത്തിൽ ഡിസൈൻ ചെയ്ത സാരിയാണ്. അതിന് ശേഷം ധരിച്ച സ്വർണ നിറത്തിലുള്ള കാഞ്ചീവരം സിൽക് സാരി ഡിസൈൻ ചെയ്തിരിയ്ക്കുന്നത് കരകൗശലത്തിൽ പേരുകേട്ട നീത ലുല്ലയാണ്. മുപ്പതിനായിരം മുതൽ 2.15 ലക്ഷം വരെയാണ് നീതയുട ഒരു സാരിയുടെ വില. ശോഭിതയുടെ സാരിയ നീതയുടെ കരിയറിലെ സ്‌പെഷല്യ ആയതുകൊണ്ട് തന്നെ വില ഒട്ടും കുറവായിരിക്കില്ല.





അതിൽ ഏറ്റവും ശ്രദ്ധ നേടിയത് കഴുത്തിനെ പൊതിഞ്ഞ രീതിയിലുള്ള ജിലേബി ഡഡിസൈനിലുള്ള കുന്ദൻ ചോക്കർ നക്ലൈസും, മാംഗോഹരവും (മാങ്ങാമാല) ആണ് ശ്രദ്ധ നേടിയത്. ഈ കുന്ദൻ ചോക്കർ നക്ലൈസ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ തൃഷ ധരിച്ചതായി കാണാം. ശോഭിത വിവാഹത്തിന് ധരിച്ച അതേ ഡിസൈനിലുള്ള മാംഗോഹരം മാലയാണ് പൊന്നിയൻ സെൽവനിൽ ഐശ്വര്യ റായിയും ധരിച്ചിരിക്കുന്നത്. ഈ സാമ്യ കണ്ടെത്തിയത് ആരാധകരാണ്. ഇതു കൂടാതെ ബോട്ടുമാലയും ശോഭിതയുടെ വിവാഹ ലുക്ക് പൂർത്തിയാക്കുന്നു.പരമ്പരാഗത രീതിയിൽ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ ശോഭിത, വിവാഹത്തിന് ധരിച്ച സാരിയും ആഭരണങ്ങളും എല്ലാം ചർച്ചയായി. പ്രി വെഡ്ഡിങ് ചടങ്ങുകളിൽ നടി ധരിച്ചത് അമ്മയുടെയും അമ്മൂമ്മയുടെയുമൊക്കെ കൈമാറി വന്ന പാരമ്പര്യ ആഭരണങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ എല്ലാം ഡിസൈൻ ചെയ്യിപ്പിച്ചതാണ്.





  താലികെട്ടുമ്പോൾ ധരിച്ചത് വെള്ളയിൽ ചുവപ്പ്‌ബോർഡരിൽ സ്വർണ നിറത്തിൽ ഡിസൈൻ ചെയ്ത സാരിയാണ്. അതിന് ശേഷം ധരിച്ച സ്വർണ നിറത്തിലുള്ള കാഞ്ചീവരം സിൽക് സാരി ഡിസൈൻ ചെയ്തിരിയ്ക്കുന്നത് കരകൗശലത്തിൽ പേരുകേട്ട നീത ലുല്ലയാണ്. മുപ്പതിനായിരം മുതൽ 2.15 ലക്ഷം വരെയാണ് നീതയുട ഒരു സാരിയുടെ വില. ശോഭിതയുടെ സാരിയ നീതയുടെ കരിയറിലെ സ്‌പെഷല്യ ആയതുകൊണ്ട് തന്നെ വില ഒട്ടും കുറവായിരിക്കില്ല.അതിൽ ഏറ്റവും ശ്രദ്ധ നേടിയത് കഴുത്തിനെ പൊതിഞ്ഞ രീതിയിലുള്ള ജിലേബി ഡഡിസൈനിലുള്ള കുന്ദൻ ചോക്കർ നക്ലൈസും, മാംഗോഹരവും (മാങ്ങാമാല) ആണ് ശ്രദ്ധ നേടിയത്. ഈ കുന്ദൻ ചോക്കർ നക്ലൈസ് പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ തൃഷ ധരിച്ചതായി കാണാം.

Find out more: