23 വർഷം പഴക്കമുള്ള സാരിയിൽ പൂർണിമ ഇന്ദ്രജിത്ത്! വസ്ത്ര വ്യാപാര രംഗത്ത്, ഡിസൈനിങിൽ പുതുതായി എന്തൊക്കെ മാറ്റം കൊണ്ടുവരാം എന്നാണ് ഓരോ ദിവസവും പൂർണിമ പഠിച്ചുകൊണ്ടിരിയ്ക്കുന്നത്. പൂർണിമ ഡിസൈൻ ചെയ്ത സാരിയിൽ നാഷണൽ - ഇന്റർനാഷണൽ ഷോകളിൽ പങ്കെടുത്ത നടിമാരും, ബോളിവുഡ് സെലിബ്രേറ്റികളും വരെയുണ്ട്. പൂർണിമയുടെ സ്റ്റൈലിങും ഡ്രസ്സിങ് സെൻസും എന്നും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. എന്റെ നിധിശേഖരണത്തിൽ നിന്നുള്ളതാണിത്. എന്റെ സ്വകാര്യ സാരി ശേഖരത്തിൽ നിന്ന് ഒരു പഴയ, പ്രിയപ്പെട്ട സാരി ധരിച്ചിരിയ്ക്കുന്നു. 23 വർഷങ്ങൾ പഴക്കമുള്ള ആ സീരിയിൽ കറുത്ത സിൽക് ബേസിൽ തനതായ ഡയഗണൽ പാറ്റേൺ കാണാം. പുരാതന ക്ഷേത്ര ആഭരണങ്ങളുടെ ബോർഡറും പിൻവശത്ത് മെർലോട്ട് നിറത്തിലുള്ള ഹിന്റും കാണാം.





 ഇന്നും എന്നെ ശ്വാസം മുട്ടിപ്പിയ്ക്കുന്ന സാരിയാണ് ഇത്' എന്നാണ് പൂർണിമ പറഞ്ഞത്.തീർത്തും ഇത് സാരിയോടുള്ള പ്രണയമാണെന്ന് പൂർണിമ പറയുന്നുണ്ട്. പഴക്കം കൂടുന്തോറും മധുരം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ സാരി, പഴകുന്തോറും ഭംഗി കൂടുന്നു എന്ന് ബിജു ധ്വനിതരംഗം പറയുന്നു. സാരിയെ വർണിച്ചും, സാരിയിൽ സുന്ദരിയായ പൂർണിമയുടെ സൗന്ദര്യത്തെ വർണിച്ചും നിരവഘി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. തൻവി അസ്മിയാണ് പൂർണിമയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു വിന്റർ ലുക്കിലുള്ള പുതിയ കുറേ ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നു. 





ഫോട്ടോ പുതിയതാണെങ്കിലും ചിത്രത്തിൽ പൂർണിമ ധരിച്ചിരിയ്ക്കുന്ന സാരിയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നിധിപോലെ സൂക്ഷിച്ച ഈ സാരിയുടെ ഭംഗിയെ കുറിച്ച് വർണിച്ചുകൊണ്ടാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. 23 വർഷങ്ങൾ പഴക്കമുള്ള ആ സീരിയിൽ കറുത്ത സിൽക് ബേസിൽ തനതായ ഡയഗണൽ പാറ്റേൺ കാണാം. പുരാതന ക്ഷേത്ര ആഭരണങ്ങളുടെ ബോർഡറും പിൻവശത്ത് മെർലോട്ട് നിറത്തിലുള്ള ഹിന്റും കാണാം.നടി മാത്രമല്ല ഇന്ന് പൂർണി ഇന്ദ്രജിത്ത്, തിരക്കുള്ള ഒരു ഫാഷൻ ഡിസൈനർ കൂടെയാണ്. വസ്ത്ര വ്യാപാര രംഗത്ത്, ഡിസൈനിങിൽ പുതുതായി എന്തൊക്കെ മാറ്റം കൊണ്ടുവരാം എന്നാണ് ഓരോ ദിവസവും പൂർണിമ പഠിച്ചുകൊണ്ടിരിയ്ക്കുന്നത്.


Find out more: