വർക്കൗട്ടും ഇല്ല, ഡയറ്റും ഇല്ല; എങ്ങനെ നടി കീർത്തി സുരേഷ് മെലിഞ്ഞു? കീർത്തിയുടെ ഫോട്ടോകൾക്കെല്ലാം താഴെ ആരാധകർക്കുള്ള സംശയമാണ് എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നത്, എങ്ങനെയാണ് ഇത്രയും സ്ലിം ബ്യൂട്ടിയായത് എന്നൊക്കെ. തുടക്കകാലത്ത് ഷേപ്പില്ല എന്ന് പറഞ്ഞ് ഏറെ വിമർശനങ്ങൾ കേട്ട നടിയാണ് കീർത്തി സുരേഷ്. കീർത്തി സുരേഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും ആരാധകരുടെ ശ്രദ്ധ ലഭിക്കാറുണ്ട്. അത്രയും സ്‌റ്റൈലിഷ് ആയിട്ടുള്ള ചിത്രങ്ങളാണ് ഓരോ തവണയും പങ്കുവയ്ക്കുന്നത്. ഏറ്റവുമൊടുവിൽ പങ്കുവച്ച ഫോട്ടോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.





2013 ൽ എല്ലാം ആ പ്രായത്തിലുള്ള വണ്ണം മാത്രമായിരുന്നു എനിക്ക്. യാതൊരു തര നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല, വർക്കൗട്ടും ചെയ്തിരുന്നില്ല. സ്വാഭാവികമായും വണ്ണം വച്ചു. 2018 ആവുമ്പോഴേക്കും നല്ല ചബ്ബി ലുക്ക് ആയി.
താൻ ഒരു തരത്തിലുള്ള ജിം വർക്കൗട്ടും, ഡയറ്റും ഫോളോ ചെയ്യാറില്ല എന്നാണ് കീർത്തി സുരേഷ് പറഞ്ഞത്. 2018 മുതലാണ് കീർത്തിയുടെ വെയിറ്റ് ലോസ് ജേർണി ആരംഭിച്ചത്. അത് എങ്ങനെയായിരുന്നു എന്ന് വളരെ വ്യക്തമായി വിശദീകരിക്കുന്നുമുണ്ട്.മഹാനടി സിനിമയ്ക്ക് വേണ്ടി വണ്ണം വച്ചതാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അല്ല, അതങ്ങനെ സംഭവിച്ചതാണ്.







പക്ഷേ അത് സിനിമയ്ക്ക് സഹായമായി. അതിന് ശേഷമാണ് എന്റെ വെയ്റ്റ് ലോസ് ജേർണി ആരംഭിയ്ക്കുന്നത്.കാർഡിയോ അമിതമായി ചെയ്തതോടെ നന്നായി ശരീര ഭാരം കുറഞ്ഞു, മെലിഞ്ഞു. പക്ഷേ അത് അത്ര നല്ല രീതിയിൽ ആയിരുന്നില്ല. മുഖമൊക്കെ ഒട്ടി, കണ്ണുകൾ കുഴിയിലേക്ക് പോകുന്ന രീതിയിലായി. അപ്പോൾ കാർഡിയോ മാത്രം ചെയ്യുന്നത് ശരിയല്ല എന്ന് തിരിച്ചറിഞ്ഞു.
ശരീരത്തിന്റെ വണ്ണം കുറക്കാൻ വേണ്ടിയല്ല, ആരോഗ്യത്തോടെ ഇരിക്കാനായിട്ടാണ് ഞാൻ വെയിറ്റ്‌ലോസ് ചെയ്യാൻ തീരുമാനിച്ചത്. അതിനായി ജിം വർക്കൗട്ട് ചെയ്തുവെങ്കിലും എനിക്കത് വർക്കൗട്ട് ആയില്ല. അതിന് ശേഷം ഞാൻ കാർഡിയോ ചെയ്യാൻ തുടങ്ങി.






എന്നാൽ അല്ല, അതങ്ങനെ സംഭവിച്ചതാണ്. പക്ഷേ അത് സിനിമയ്ക്ക് സഹായമായി. അതിന് ശേഷമാണ് എന്റെ വെയ്റ്റ് ലോസ് ജേർണി ആരംഭിയ്ക്കുന്നത്.കാർഡിയോ അമിതമായി ചെയ്തതോടെ നന്നായി ശരീര ഭാരം കുറഞ്ഞു, മെലിഞ്ഞു. പക്ഷേ അത് അത്ര നല്ല രീതിയിൽ ആയിരുന്നില്ല. മുഖമൊക്കെ ഒട്ടി, കണ്ണുകൾ കുഴിയിലേക്ക് പോകുന്ന രീതിയിലായി. അപ്പോൾ കാർഡിയോ മാത്രം ചെയ്യുന്നത് ശരിയല്ല എന്ന് തിരിച്ചറിഞ്ഞു. 


Find out more: