എത്ര വഴക്ക് പറഞ്ഞാലും അടങ്ങി ഇരിക്കാത്ത വികൃതിക്കുട്ടി! അന്ന് ഓസിക്കായിരുന്നു ഏറ്റവും കൂടുതൽ വഴക്ക് കേട്ടിരുന്നത്. ഓസിയെ കാണാനാണ് വന്നത്, ഇനി വേറെയൊരു ദിവസം വരാമെന്നായിരുന്നു ടീച്ചർ പറഞ്ഞത്. ഛർദ്ദിച്ച് കഴിഞ്ഞ് ക്ഷീണമായതോടെ ഓസി നേരത്തെ പോയി കിടക്കുകയായിരുന്നു. അങ്ങനെ ഉറങ്ങിപ്പോയി, അതാണ് വിളിക്കാതിരുന്നതെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.ചെറുപ്രായം മുതലേ മക്കളെ ഡാൻസ് പഠിപ്പിച്ചിരുന്നു കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. ഞങ്ങളുടെ ഡാൻസ് ടീച്ചറാണ് ഇത്, എല്ലാവർക്കും അറിയാവുന്ന ആളാണ്. പണ്ട് ഭയങ്കര പേടിയായിരുന്നു, ഇപ്പോൾ അത്ര പേടിയില്ലെന്നായിരുന്നു അഹാന പറഞ്ഞത്.  ടീച്ചറുടെ വീട്ടിൽ ഇവർ ഡാൻസ് പഠിക്കാൻ പോയതുമായി ബന്ധപ്പെട്ട് കുറേ ഓർമ്മകളുണ്ട്. ഓസി അവിടത്തെ വികൃതി കുട്ടിയായിരുന്നു. 





ടീച്ചർ വഴക്ക് പറയുമ്പോൾ അവിടെ നിന്ന് ചിരിക്കും. കുട്ടി പുറത്ത് പോയി നിൽക്ക് എന്ന് ടീച്ചർ പനിഷ്‌മെന്റ് കൊടുത്താൽ ഓസി ഹാപ്പിയാണ്. ക്ലാസിന് വെളിയിലൊക്കെ നിർത്തിയാൽ ഓസിക്ക് അത് ക്രെഡിറ്റാണ്. ഭയങ്കര സന്തോഷത്തോടെ അവിടെ നിൽക്കും. പനിഷ്‌മെന്റ് കിട്ടിയാലും ടീച്ചേഴ്‌സ് ചീത്ത പറഞ്ഞാലും അതിനെ വളരെ പോസിറ്റിവായി എടുക്കുന്ന ആളാണ്.ഞാൻ എന്റെ സ്‌കൂളിൽ ഹാർമോണിയവും വീണയുമൊക്കെ പഠിച്ചിട്ടുണ്ട്. ചെറിയൊരു താളബോധമെങ്കിലും വരട്ടെ എന്ന് കരുതിയാണ് പാട്ടിന് വിട്ടത്. പാട്ട് ടീച്ചറുടെ കൈയ്യിൽ നിന്നും എപ്പോഴും വഴക്ക് കിട്ടിയിരുന്നത് ഓസിക്കായിരുന്നു. അവിടെ ഇരുന്ന് ഓസി എന്തെങ്കിലും വികൃതി കാണിക്കും, എല്ലാവരെയും ചിരിപ്പിക്കും. അഞ്ച് മിനിട്ട് കിട്ടിയാലും മതി, വികൃതി കാണിക്കും. 





അടി കിട്ടിയാലും മാറില്ല. കല്യാണമായപ്പോള് അവരെയെല്ലാം കല്യാണത്തിന് വിളിച്ചിരുന്നു ഓസി എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഓസിയുടെ വികൃതിയെക്കുറിച്ച് സഹോദരിമാരും നേരത്തെ വാചാലയായിരുന്നു. ഓസിയുടെ കല്യാണത്തിന് ഗസ്റ്റ് ലിമിറ്റഡായിരുന്നു. അതിൽ വിളിക്കണമെന്ന് ഓസി എടുത്ത് പറഞ്ഞ പേരുകളിലൊന്ന്് ഈ ടീച്ചറുടേതായിരുന്നു. ഡാൻസ് ടീച്ചറും മ്യൂസിക് ടീച്ചറെയുമെല്ലാം വിളിക്കണമെന്ന് അവൾ പറഞ്ഞിരുന്നു. അവരുടെ ക്ലാസിൽ പോയിരിക്കാനൊന്നും ഇഷ്ടമല്ലായിരുന്നു. എന്നെ ചീത്ത പറഞ്ഞാണ് പോയിരിക്കുന്നത്. ആർക്കും അത്ര ഗംഭീര സൗണ്ടല്ല. പാടാൻ വലിയ കഴിവുള്ളവരൊന്നുമല്ല, അമ്മു കുഴപ്പമില്ലാതെ പാടും. ജന്മനാ പാടാനുള്ള കഴിവൊന്നും ആർക്കുമില്ല. എന്നാലും മ്യൂസിക്കിനെക്കുറിച്ച് അത്യാവശ്യം ബോധം ഇരിക്കട്ടെ എന്ന് കരുതിയാണ് പാട്ട് പഠിപ്പിച്ചത്. 





ഞങ്ങളുടെ ഡാൻസ് ടീച്ചറാണ് ഇത്, എല്ലാവർക്കും അറിയാവുന്ന ആളാണ്. പണ്ട് ഭയങ്കര പേടിയായിരുന്നു, ഇപ്പോൾ അത്ര പേടിയില്ലെന്നായിരുന്നു അഹാന പറഞ്ഞത്.  ടീച്ചറുടെ വീട്ടിൽ ഇവർ ഡാൻസ് പഠിക്കാൻ പോയതുമായി ബന്ധപ്പെട്ട് കുറേ ഓർമ്മകളുണ്ട്. ഓസി അവിടത്തെ വികൃതി കുട്ടിയായിരുന്നു. ടീച്ചർ വഴക്ക് പറയുമ്പോൾ അവിടെ നിന്ന് ചിരിക്കും. കുട്ടി പുറത്ത് പോയി നിൽക്ക് എന്ന് ടീച്ചർ പനിഷ്‌മെന്റ് കൊടുത്താൽ ഓസി ഹാപ്പിയാണ്. ക്ലാസിന് വെളിയിലൊക്കെ നിർത്തിയാൽ ഓസിക്ക് അത് ക്രെഡിറ്റാണ്. ഭയങ്കര സന്തോഷത്തോടെ അവിടെ നിൽക്കും. പനിഷ്‌മെന്റ് കിട്ടിയാലും ടീച്ചേഴ്‌സ് ചീത്ത പറഞ്ഞാലും അതിനെ വളരെ പോസിറ്റിവായി എടുക്കുന്ന ആളാണ്.ഞാൻ എന്റെ സ്‌കൂളിൽ ഹാർമോണിയവും വീണയുമൊക്കെ പഠിച്ചിട്ടുണ്ട്.

Find out more: