ഭർത്താവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ല എന്ന പരാതി ഇതോടെ തീരും; 7 വർഷങ്ങൾ, കഷ്ടത്തിലും കൂടെ നിന്ന ആൾ എന്ന് നടി ഭാവന! വിവാഹ വാർഷികമായിട്ട് ഭാവന ഫോട്ടോകൾ ഒന്നും ഇതുവരെ പങ്കുവച്ചില്ല എങ്കിലും, ആ പരാതി ആരാധകർ പരിഹരിച്ചിട്ടുണ്ട്.ജനുവരി 22, ഇന്ന് ഭാവനയുടെയും നവീനിന്റെയും ഏഴാം വിവാഹ വാർഷികമാണ്. ഭാവന നവീൻ നവീൻ എന്ന നടിയുടെ ഫാൻസ് പേജിലൂടെ ഭാവനയും നവീനും ഒന്നിച്ചു നിൽക്കുന്ന കുറേ അധികം ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. റൊമാന്റിക് ആയതും അല്ലാത്തതുമായ നിരവധി ഫോട്ടോകൾ അക്കൂട്ടത്തിൽ പെടുന്നു. എന്നാൽ ഞങ്ങൾ രണ്ട് പേരും ഫോട്ടോ എടുക്കുന്നതിൽ വലിയ ഇന്റസ്ട്രസ്റ്റ് ഉള്ളവരല്ല, ഒരുമിച്ചിരിക്കുമ്പോൾ ആ നിമിഷം ആസ്വദിക്കുകയാണ് ചെയ്യാറുള്ളത് എന്ന് ഭാവന പറഞ്ഞിരുന്നു.
റൊമാന്റിക് ആയതും അല്ലാത്തതുമായ നിരവധി ഫോട്ടോകൾ അക്കൂട്ടത്തിൽ പെടുന്നു. എന്നാൽ ഞങ്ങൾ രണ്ട് പേരും ഫോട്ടോ എടുക്കുന്നതിൽ വലിയ ഇന്റസ്ട്രസ്റ്റ് ഉള്ളവരല്ല, ഒരുമിച്ചിരിക്കുമ്പോൾ ആ നിമിഷം ആസ്വദിക്കുകയാണ് ചെയ്യാറുള്ളത് എന്ന് ഭാവന പറഞ്ഞിരുന്നു. ഫോട്ടോ എടുക്കാനേ മറക്കും, അതിനാലാണ് വിവാഹ വാർഷികത്തിന് പോലും പഴയ ഫോട്ടോകൾ പങ്കുവയ്ക്കുന്നത് എന്നാണ് ഭാവന പറഞ്ഞത്. വിവാഹത്തിന് ശേഷം ഭാവന ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഒന്നും പങ്കുവയ്ക്കുന്നില്ല എന്നത് വലിയ പരാതിയായിരുന്നു.
ഫോട്ടോ എടുക്കാനേ മറക്കും, അതിനാലാണ് വിവാഹ വാർഷികത്തിന് പോലും പഴയ ഫോട്ടോകൾ പങ്കുവയ്ക്കുന്നത് എന്നാണ് ഭാവന പറഞ്ഞത്. വിവാഹത്തിന് ശേഷം ഭാവന ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഒന്നും പങ്കുവയ്ക്കുന്നില്ല എന്നത് വലിയ പരാതിയായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകൾ പോലും പുറത്ത് വന്നിട്ടുണ്ട്.ഇതുവരെ ഭാവനയുട സോഷ്യൽ മീഡിയ പേജുകളിലൂടെയും, സുഹൃത്തുക്കളുടെയും പേജുകളിലൂടെയും മറ്റും പുറത്തുവന്നിട്ടുള്ള എല്ലാ ഫോട്ടോകളും ചേർത്തുവച്ചാണ് ഫാൻസ് പേജിൽ പത്തിലധികം ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2018 ജനുവരി 22 നാണ് ഭാവനയുടെയും കന്നട സിനിമ നിർമാതാവും നടനുമായ നവീനിന്റെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. തന്റെ ജീവിതത്തിലെ വളരെ മോശം അവസ്ഥയിൽ എല്ലാം കൂടെ നിന്ന് പിന്തുണച്ച നവീനിനെ കുറിച്ച് പലപ്പോഴും ഭാവന വാചാലയായിട്ടുണ്ട്. അച്ഛന്റെ മരണമാണ് ഭാവനയെ ഏറ്റവും അധികം തളർത്തിയത്. ആ സമയത്ത് നവീൻ മാനസികമായി നൽകിയ പിന്തുണ വളരെ വലുതായിരുന്നു. പിന്നീട് ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം നേരിട്ടപ്പോഴും കൈ വിടാതെ നവീൻ കൂടെ നിന്നു.
Find out more: