കാവ്യ മാധവനും സംവൃത സുനിലും ഒന്നിച്ചുള്ള ഫോട്ടോ വൈറലാവുന്നു! ഒന്നിച്ച് സിനിമ ചെയ്തിട്ടുണ്ട്, താര സംഘടനയുടെ പരിപാടികൾക്ക് വേണ്ടിയും അല്ലാതെയും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും പ്രചരിക്കാത്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറലാവുന്നത്. കാവ്യ മാധവനും സംവൃത സുനിലും ചെറുപ്പത്തിൽ ഒരുമിച്ച് നിന്നെടുത്ത ഫോട്ടം പോലെയാണ് കാണുന്നത്. ഇതെപ്പോൾ സംഭവിച്ചു, ഇങ്ങനെ വരാൻ സാധ്യതയില്ലല്ലോ എന്നൊന്നും തല പുകഞ്ഞ് ചിന്തിക്കേണ്ടതില്ല, ഫോട്ടോ എ ഐ ആണ്. കാവ്യ മാധവൻ ഇന്റസ്ട്രിയിൽ സജീവമായി നിൽക്കുന്ന കാലത്താണ് സംവൃത സുനിലിന്റെ വരവ്. എന്നാൽ ഒരേ ഇന്റസ്ട്രിയിൽ ജോലി ചെയ്യുന്ന ഇരുവരും വളരെപെട്ടന്ന് അടുത്ത കൂട്ടുകാരികളുമായി. നിലവിൽ വിവാഹം കഴിഞ്ഞ് അഭിനയത്തിൽ നിന്ന് പാടെ മാറി നിൽക്കുകയാണ് രണ്ട് പേരും. 






ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല. സംവൃത ഇടക്കാലത്ത് ടെലിവിഷൻ ഷോ മെന്റർ ആയും, രണ്ട് സിനിമകളിൽ നായികയായും തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പം വിദേശത്താണെങ്കിലും സോഷ്യൽ മീഡിയയിലൂടെ സംവൃത വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്.യഥാർത്ഥത്തിൽ ഈ ഫോട്ടോയിൽ കാവ്യയും സംവൃതയും ചുരിദാർ ധരിച്ചു നിൽക്കുന്നതാണ്. വാസ്തവം എന്ന സിനിമ സംഭവിച്ച കാലത്ത് എടുത്തതാണ്. എം പദ്മകുമാറിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ സിനിമയാണ് വാസ്തവം. പൃഥ്വിരാജ് നായകനായി എത്തിയ സിനിമയിൽ കാവ്യ മാധവനും സംവൃതയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. അതിന് മുൻപേ തന്നെ കാവ്യയും സംവൃതയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചിരുന്നു. 





അമ്മയുടെ ഒരു ഗൾഫ് ഷോയിൽ കാവ്യയും സംവൃതയും ഭാവനയും ചേർന്ന് ആലപിച്ച മാപ്പിള പാട്ട് ഒരു കാലത്ത് വൈറലായതുമാണ്.സോഷ്യൽ മീഡിയയിലൂടെയും മറ്റും ആളുകൾക്ക് ഏറെ പരിചിതമായ ഒരു ഫോട്ടോ ആണ് ഈ രീതിയിൽ രൂപം മാറ്റം വരുത്തിയിരിക്കുന്നത്. കാവ്യ നായികയായി തുടക്കം കുറിച്ച കാലത്തെ ലുക്കാണ് ഈ എഐ ഫോട്ടോയിൽ ഉള്ളത്. സംവൃതയും ക്യൂട്ടാണ്. രണ്ട് പേരും മിഡിയും ടോപ്പും ധരിച്ച് നിൽക്കുന്ന മനോഹരമായ ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.കാവ്യ മാധവനും സംവൃത സുനിലും ചെറുപ്പത്തിൽ ഒരുമിച്ച് നിന്നെടുത്ത ഫോട്ടം പോലെയാണ് കാണുന്നത്. ഇതെപ്പോൾ സംഭവിച്ചു, ഇങ്ങനെ വരാൻ സാധ്യതയില്ലല്ലോ എന്നൊന്നും തല പുകഞ്ഞ് ചിന്തിക്കേണ്ടതില്ല, ഫോട്ടോ എ ഐ ആണ്.





സംവൃത ഇടക്കാലത്ത് ടെലിവിഷൻ ഷോ മെന്റർ ആയും, രണ്ട് സിനിമകളിൽ നായികയായും തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പം വിദേശത്താണെങ്കിലും സോഷ്യൽ മീഡിയയിലൂടെ സംവൃത വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്.യഥാർത്ഥത്തിൽ ഈ ഫോട്ടോയിൽ കാവ്യയും സംവൃതയും ചുരിദാർ ധരിച്ചു നിൽക്കുന്നതാണ്. വാസ്തവം എന്ന സിനിമ സംഭവിച്ച കാലത്ത് എടുത്തതാണ്. എം പദ്മകുമാറിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ സിനിമയാണ് വാസ്തവം. പൃഥ്വിരാജ് നായകനായി എത്തിയ സിനിമയിൽ കാവ്യ മാധവനും സംവൃതയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. അതിന് മുൻപേ തന്നെ കാവ്യയും സംവൃതയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചിരുന്നു. 

Find out more: