എട്ട് വർഷങ്ങൾക്ക് ശേഷം മേഘ്‌ന രാജ് തിരിച്ചു വരുന്നു! 2016 ൽ പുറത്തിറങ്ങിയ ഹല്ലേലൂയ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ മേഘ്‌ന അഭിനയിച്ചത്. അതിന് ശേഷം കന്നട സിനിമയിൽ സജീവമായ നടി വിവാഹത്തിന് ശേഷം ബ്രേക്കെടുത്തു. 2018 ൽ ആണ് ചിരജ്ജീവി സർജയുമായുള്ള മേഘ്‌നയുടെ പ്രണയ വിവാഹം നടന്നത്. രണ്ട് വർഷം സ്വപ്‌ന തുല്യമായ പ്രണയ ജീവിതമായിരുന്നു അത്. മേഘ്‌ന മകൻ റായനെ നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരജ്ജീവി സർച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പിന്നീടുള്ള മേഘ്‌നയുടെ ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു. ആ മനോവിഷമത്തെ അതിജീവിച്ച മേഘ്‌ന മകന് വേണ്ടി തന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തി.യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് കന്നട നടിയായ മേഘ്‌ന രാജ്. 






  പിന്നീട് മലയാളത്തിന്റെ സ്വന്തം നടിയായി ബ്യൂട്ടിഫുൾ, മമ്മറീസ് പോലുള്ള ചിത്രങ്ങളിലൂടെ മേഘ്‌ന തന്റെ അഭിനയ മികവുകൊണ്ട് അമ്പരപ്പിച്ചു. ഞാൻ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതിൽ കുടുംബവും വളരെ സന്തോഷത്തിലാണ്. ഒറ്റക്കാരം മകനെ മിസ്സ് ചെയ്യും എന്നതാണ്. എന്തൊക്കെയായാലും ആദ്യത്തെ പ്രയോരിറ്റി മകന് തന്നെയാണ്. ഇപ്പോൾ റായൻ എന്റെ പാരന്റ്‌സിനൊപ്പം സെറ്റാണ്. അതുകൊണ്ട് വലിയ ടെൻഷനില്ല എന്നും മേഘ്‌ന പറയുന്നു.നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനുമുണ്ട്, അദ്ദേഹത്തിനൊപ്പം ഞാൻ നേരത്തെ ഒരു സിനിമ ചെയ്തിരുന്നു. സെറ്റിലേക്ക് എത്തിയപ്പോൾ എനിക്ക് ഊഷ്മളമായ സ്വാഗതം ലഭിച്ചു, വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയുള്ള സന്തോഷമാണ് തോന്നിയത്- മേഘ്‌ന പറഞ്ഞു. 






  മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്‌ന സ്ഥിരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്‌ന ഇപ്പോൾ കന്നട സിനിമയിൽ സജീവമായി വരികയാണ്. അതിനിടയിൽ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ഇപ്പോൾ മേഘ്‌ന. സുരേഷ് ഗോപിയുടെ പൊളിട്ടിക്കൽ ത്രില്ലർ ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോൾ മുതൽ മറുത്തൊന്നും ആലോചിച്ചില്ല എന്ന് മേഘ്‌ന പറയുന്നു.2018 ൽ ആണ് ചിരജ്ജീവി സർജയുമായുള്ള മേഘ്‌നയുടെ പ്രണയ വിവാഹം നടന്നത്. രണ്ട് വർഷം സ്വപ്‌ന തുല്യമായ പ്രണയ ജീവിതമായിരുന്നു അത്. മേഘ്‌ന മകൻ റായനെ നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരജ്ജീവി സർച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പിന്നീടുള്ള മേഘ്‌നയുടെ ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു. ആ മനോവിഷമത്തെ അതി അതിജീവിച്ച മേഘ്‌ന മകന് വേണ്ടി തന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തി. 




എന്തൊക്കെയായാലും ആദ്യത്തെ പ്രയോരിറ്റി മകന് തന്നെയാണ്. ഇപ്പോൾ റായൻ എന്റെ പാരന്റ്‌സിനൊപ്പം സെറ്റാണ്. അതുകൊണ്ട് വലിയ ടെൻഷനില്ല എന്നും മേഘ്‌ന പറയുന്നു.നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനുമുണ്ട്, അദ്ദേഹത്തിനൊപ്പം ഞാൻ നേരത്തെ ഒരു സിനിമ ചെയ്തിരുന്നു. സെറ്റിലേക്ക് എത്തിയപ്പോൾ എനിക്ക് ഊഷ്മളമായ സ്വാഗതം ലഭിച്ചു, വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെയുള്ള സന്തോഷമാണ് തോന്നിയത്- മേഘ്‌ന പറഞ്ഞു. മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്‌ന സ്ഥിരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്‌ന ഇപ്പോൾ കന്നട സിനിമയിൽ സജീവമായി വരികയാണ്. അതിനിടയിൽ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ഇപ്പോൾ മേഘ്‌ന. 


Find out more: