അഭിഷേക് ബച്ചന് ഐഷ്വര്യയുടെ പിറന്നാൾ ആശംസകൾ!  പൊതു വേദികളിൽ എല്ലാം ഐശ്വര്യയെ ഒഴിവാക്കി ബച്ചനും കുടുംബവും എത്തിയതും, ഐശ്വര്യ ഏതൊരു ചടങ്ങിനും മകൾക്കൊപ്പം മാത്രം പങ്കെടുത്തതും ആ വേർപിരിയൽ പൂർത്തിയായി എന്ന തരത്തിലുള്ള സംസാരത്തിന് ഇടം വച്ചു. വിവാഹ മോചനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും ഇരുവരും വ്യക്തമായ മറുപടി നൽകാത്തതും വാർത്തകളുടെ ശക്തി കൂട്ടിയിരുന്നു. എന്നാൽ പ്രതികരിക്കാതെ തന്നെ എല്ലാ ഗോസിപ്പുകൾക്കും ഐശ്വര്യ റായിയപം അഭിഷേക് ബച്ചനും മറുപടി നൽകി. മകളുടെ സ്‌ക്കൂളിലെ ആനുവൽ ഡേ സെലിബ്രേഷന് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒന്നിച്ചെത്തിയതും, അവിടെ വച്ച് അഭിഷേക് ഐശ്വര്യയെ കെയർ ചെയ്ത രീതിയും വീഡിയോകളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 





അതിന് ശേഷം പല വേദികളിലും അഭിഷേക് ഭാര്യയെ കുറിച്ച് സംസാരിക്കുകയും ചെയ്തതോടെ ഗോസിപ്പുകൾ അകന്നു.അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുകയാണ് എന്ന ഗോസിപ്പ് ഒരു സമയത്ത് വളരെ ശക്തമായിരുന്നു. പ്രണയ വിവാഹമായിരുന്നു അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും. 2007 ൽ ആയിരുന്നു വിവാഹം. അന്ന് ഐശ്വര്യ റായിയ്ക്ക് 34 വയസ്സും അഭിഷേക് ബച്ചന് 31 വയസ്സുമായിരുന്നു പ്രായം. മൂന്ന് വയസ്സിൽ പ്രായം കുറഞ്ഞ ബച്ചന്റെ മകനെ ഐശ്വര്യ വിവാഹം ചെയ്യുന്നു എന്നത് അന്ന് വലിയ വാർത്തയായിരുന്നു. 2011 ൽ ആണ് ഇരുവർക്കും ആരാധ്യ എന്ന് മകൾ പിറന്നത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ പല തരത്തിലുള്ള ഗോസിപ്പുകളും വെല്ലുവിളികളും ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.





അഭിഷേക് ബച്ചന്റെ കുട്ടിക്കാലത്തെ ഒരു ബ്ലാക്ക് ആന്റ് വൈറ്് ചിത്രത്തിനൊപ്പമാണ് ഐശ്വര്യ റായിയുടെ പോസ്റ്റ്. 'ഹാപ്പി ബർത്ത് ഡേ , സന്തോഷവും ആരോഗ്യവും പ്രണവും വെളിച്ചവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ' എന്നാണ് ഐശ്വര്യയുടെ പിറന്നാൾ ആശംസ. പോസ്റ്റിന് താഴെ അഭിഷേകിന് ആശംസകൾ അറിയിച്ച് നിരവദി കമന്റുകളും വരുന്നുണ്ട്.ഇപ്പോൾ അഭിഷേക് ബച്ചന് ജന്മദിനാശംസകൾ അറിയിച്ച് ഐശ്വര്യ റായി പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്. ഇന്നലെയായിരുന്നു അഭിഷേക് ബച്ചന്റെ നാൽപത്തിയൊൻപതാം ജന്മദിനം. ആരാധകരും ഇന്റസ്ട്രിയിലെ സുഹൃത്തുക്കളും എല്ലാം ഇതിനോടകം അഭിഷേകിന് ആശംസകൾ അറിയിച്ചിരുന്നു. ഏറെ വൈകി വളരെ വ്യത്യസ്തമായ ഒരു പോസ്റ്റുമായി ഐശ്വര്യ റായിയും എത്തി.





പ്രണയ വിവാഹമായിരുന്നു അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും. 2007 ൽ ആയിരുന്നു വിവാഹം. അന്ന് ഐശ്വര്യ റായിയ്ക്ക് 34 വയസ്സും അഭിഷേക് ബച്ചന് 31 വയസ്സുമായിരുന്നു പ്രായം. മൂന്ന് വയസ്സിൽ പ്രായം കുറഞ്ഞ ബച്ചന്റെ മകനെ ഐശ്വര്യ വിവാഹം ചെയ്യുന്നു എന്നത് അന്ന് വലിയ വാർത്തയായിരുന്നു. 2011 ൽ ആണ് ഇരുവർക്കും ആരാധ്യ എന്ന് മകൾ പിറന്നത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ പല തരത്തിലുള്ള ഗോസിപ്പുകളും വെല്ലുവിളികളും ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.അഭിഷേക് ബച്ചന്റെ കുട്ടിക്കാലത്തെ ഒരു ബ്ലാക്ക് ആന്റ് വൈറ്് ചിത്രത്തിനൊപ്പമാണ് ഐശ്വര്യ റായിയുടെ പോസ്റ്റ്. 'ഹാപ്പി ബർത്ത് ഡേ , സന്തോഷവും ആരോഗ്യവും പ്രണവും വെളിച്ചവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ' എന്നാണ് ഐശ്വര്യയുടെ പിറന്നാൾ ആശംസ.

Find out more: