വീണ സന്തോഷം മാത്രം എന്ന് പറഞ്ഞതിന്റെ അർത്ഥം ഇതാണ്; നടി വീണ നായരുടെ വിവാഹ ബന്ധ വേർപിരിയൽ! തുടക്ക സമയത്ത് വേർപിരിയൽ അംഗീകരിക്കാൻ പ്രയാസമായിരുന്നുവെങ്കിലും, ഈ സ്റ്റേജിൽ നിൽക്കുമ്പോൾ അതിൽ നിന്ന് താൻ ഏറെ മുന്നോട്ട് വന്നു കഴിഞ്ഞു എന്നാണ് വീണ നായർ പറഞ്ഞിട്ടുള്ളത്. വളര സൗഹൃദത്തോടെയാണ് വീണയും സ്വാതി സുരേഷും വേർപിരിഞ്ഞത്. കോടതിയിൽ വച്ച് ടാറ്റ ബൈ ബൈ പറഞ്ഞ് വരുന്ന വീഡോയ ഒക്കെ വൈറലായിരുന്നു. വേർപിരിയുന്നതിന് തൊട്ടുമുൻപ് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ ഞാൻ വളരെ സ്വസ്തവും സമാധാനവും സന്തോഷവും അനുഭവിക്കുന്നു എന്നും, യാതൊരു തര വിഷമങ്ങളും ഇല്ല എന്നും വീണ നായർ വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു നടി വീണ നായർ വിവാഹ മോചിതയായത്. 





2022 മുതൽ വീണയും ഭർത്താവും വേർപിരിഞ്ഞുവെങ്കിലും നയമ പരമായി ബന്ധം വേർപെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. തത്വമസി എന്നതിന്റെ മലയാളമാണ് അത് നീ തന്നെയാകുന്നു എന്നത്. തത്വമതി എന്നാൽ നമ്മലുറങ്ങികിടക്കുന്ന സാധ്യതകളെ ഓർമിപ്പിച്ച് നമ്മുടെ ചുമതലകളെ ഉദ്‌ബോധിപ്പിക്കുന്ന മഹത്തായ സന്ദേശമാണ്. ശബരിമിലയി പതിനെട്ടാം പടി കയറി എത്തുമ്പോൾ അവിടെ എഴുതി വച്ചിരിയ്ക്കുന്നത് തത്വമസി എന്ന വാക്കാണ്. ലക്ഷ്യം എത്ര ഉയരത്തിലാവുന്നുവോ അത്രയും ഉയർന്നതും ഉചിതവുമാവും നമ്മുടെ പ്രവർത്തന ശൈലിയും എന്ന ഉയർന്ന തലത്തിലുള്ള ഉദാത്തമായ ആഹ്വാനം കൂടെയാണ് ഈ വാക്ക്. 




വീണയുടെ ആ സമാധാന ജീവിതത്തിന്റെ സൂചനയാണ് നടി ഏറ്റവുമൊടുവിൽ പങ്കുവച്ച പോസ്റ്റ്. ഒരൊറ്റ വാക്കിൽ പറയേണ്ടതെല്ലാം വീണ വ്യക്തമാക്കിയിരിക്കുന്നു. ചിക്കബല്ലപൂരിലുള്ള അടിയോഗിയ്ക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് വീണയുടെ പോസ്റ്റ് 'അത് നീ തന്നെയാവുന്നു' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.മകനാണ് ഇപ്പോൾ ജീവിക്കാനുള്ള പ്രതീക്ഷ, യാത്രകളും തന്റെ വർക്കും ജോലിയുമായി തിരക്കിലാണ് എന്നും വീണ പറഞ്ഞിരുന്നു. വർക്ക് വരാതിരിക്കുമ്പോൾ വിഷമം ഉണ്ടാവും. എന്നാൽ നിലവിൽ നല്ല അവസരങ്ങളുണ്ട്, ഡൊമനിക് ആണ് പുതിയ സിനിമ എന്നും വീണ പറഞ്ഞതാണ്. 




വളര സൗഹൃദത്തോടെയാണ് വീണയും സ്വാതി സുരേഷും വേർപിരിഞ്ഞത്. കോടതിയിൽ വച്ച് ടാറ്റ ബൈ ബൈ പറഞ്ഞ് വരുന്ന വീഡോയ ഒക്കെ വൈറലായിരുന്നു. വേർപിരിയുന്നതിന് തൊട്ടുമുൻപ് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ ഞാൻ വളരെ സ്വസ്തവും സമാധാനവും സന്തോഷവും അനുഭവിക്കുന്നു എന്നും, യാതൊരു തര വിഷമങ്ങളും ഇല്ല എന്നും വീണ നായർ വ്യക്തമാക്കിയിരുന്നു. 2022 മുതൽ വീണയും ഭർത്താവും വേർപിരിഞ്ഞുവെങ്കിലും നയമ പരമായി ബന്ധം വേർപെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. തത്വമസി എന്നതിന്റെ മലയാളമാണ് അത് നീ തന്നെയാകുന്നു എന്നത്. തത്വമതി എന്നാൽ നമ്മലുറങ്ങികിടക്കുന്ന സാധ്യതകളെ ഓർമിപ്പിച്ച് നമ്മുടെ ചുമതലകളെ ഉദ്‌ബോധിപ്പിക്കുന്ന മഹത്തായ സന്ദേശമാണ്. ശബരിമിലയി പതിനെട്ടാം പടി കയറി എത്തുമ്പോൾ അവിടെ എഴുതി വച്ചിരിയ്ക്കുന്നത് തത്വമസി എന്ന വാക്കാണ്.

Find out more: