അത്രയധികം ആലോചിച്ചെടുത്ത തീരുമാനമാണ് വേർപിരിയൽ;  നാഗ ചൈതന്യ മനസ്സ് തുറക്കുന്നു! ശോഭിത ധൂലിപാലയുമായുള്ള വിവാഹത്തിന് ശേഷം, ആദ്യ ബന്ധത്തിന്റെ പേരിൽ നേരിടുന്ന സോഷ്യൽ മീഡിയ അറ്റാക്കിനെ കുറിച്ച് പ്രതിരിക്കുകയായിരുന്നു നാഗ ചൈതന്യ. തണ്ടെൽ എന്ന പുതിയ സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ഇപ്പോഴും നാഗ ചൈതന്യ. അതിനിടയിൽ നൽകിയ അഭിമുഖത്തിൽ തന്റെ ചില പേഴ്‌സണൽ കാര്യങ്ങളും നാഗ ചാതന്യ വെളിപ്പെടുത്തുകയുണ്ടായി. വിവാഹ മോചനം വളരെ നിസ്സാരമായി എടുത്ത ഒരു തീരുമാനമല്ല. അത് ഞങ്ങൾ രണ്ട് പേരും ആലോചിച്ച്, മ്യൂച്വൽ അണ്ടർസ്റ്റാന്റിങിൽ എടുത്ത തീരുമാനമണ്. ബന്ധം വേർപെടുത്തകയല്ലേ ചെയ്തിട്ടുള്ളൂ, അല്ലാതെ ഞാൻ അത്ര ഭീകരമാ ക്രൈം ഒന്നും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്നെനിക്ക് അറിയില്ല. 





എന്നെ പോലൊരാൾ നിസ്സാരമൊരു കാര്യത്തിന് വേണ്ടി എടുത്തു ചാടി ബന്ധം വേർപെടുത്തില്ല. പ്രത്യേകിച്ച് ഞാനൊരു ബ്രോക്കൺ ഫാമിലിയിൽ നിന്ന് വന്നിട്ടുള്ള ആലാണ്. അച്ഛനും അമ്മയും വേർപിരിയുമ്പോൾ അനുഭവിച്ച അവസ്ഥ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ്. അങ്ങനെ ഉള്ള ഞാൻ വേർപിരിയലിനെ പ്രോത്സാ ഹിപ്പിക്കുകയോ, അതിന് മുതിരുകയോ ഇല്ല. ആയിരം തവണ ചിന്തിച്ചതിന് ശേഷം എടുത്ത തീരുമാനമാണത്- നാഗ ചൈതന്യ പറഞ്ഞു. സമാന്ത നാഗ ചൈതന്യയെ ഇഷ്ടപ്പെട്ടത് വളരെ നിഷ്‌കളങ്കമായിട്ടാണെന്നും, എന്നാൽ വേർപിരിഞ്ഞ് രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ മറ്റൊരു ബന്ധത്തിലേക്ക് കടന്ന നാഗ ചൈതന്യ സ്വർണത്തിനായുള്ള തിരച്ചിലിൽ ഡയമണ്ട് നഷ്ടപ്പെടുത്തി എന്നായിരുന്നു വിമർശനങ്ങൾ. 




വിവാഹ മോചനം വളരെ നിസ്സാരമായി എടുത്ത ഒരു തീരുമാനമല്ല. അത് ഞങ്ങൾ രണ്ട് പേരും ആലോചിച്ച്, മ്യൂച്വൽ അണ്ടർസ്റ്റാന്റിങിൽ എടുത്ത തീരുമാനമണ്. ബന്ധം വേർപെടുത്തകയല്ലേ ചെയ്തിട്ടുള്ളൂ, അല്ലാതെ ഞാൻ അത്ര ഭീകരമാ ക്രൈം ഒന്നും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്നെനിക്ക് അറിയില്ല. വിവാഹ മോചനം വളരെ നിസ്സാരമായി എടുത്ത ഒരു തീരുമാനമല്ല. അത് ഞങ്ങൾ രണ്ട് പേരും ആലോചിച്ച്, മ്യൂച്വൽ അണ്ടർസ്റ്റാന്റിങിൽ എടുത്ത തീരുമാനമണ്. ബന്ധം വേർപെടുത്തകയല്ലേ ചെയ്തിട്ടുള്ളൂ, അല്ലാതെ ഞാൻ അത്ര ഭീകരമാ ക്രൈം ഒന്നും ചെയ്തില്ലല്ലോ. പിന്നെ എന്തിനാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്നെനിക്ക് അറിയില്ല. എന്നെ പോലൊരാൾ നിസ്സാരമൊരു കാര്യത്തിന് വേണ്ടി എടുത്തു ചാടി ബന്ധം വേർപെടുത്തില്ല. പ്രത്യേകിച്ച് ഞാനൊരു ബ്രോക്കൺ ഫാമിലിയിൽ നിന്ന് വന്നിട്ടുള്ള ആലാണ്. അച്ഛനും അമ്മയും വേർപിരിയുമ്പോൾ അനുഭവിച്ച അവസ്ഥ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ്. അങ്ങനെ ഉള്ള ഞാൻ വേർപിരിയലിനെ പ്രോത്സാ ഹിപ്പിക്കുകയോ, അതിന് മുതിരുകയോ ഇല്ല.
 

Find out more: