കല്യാണം ആയില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി മാളവിക! അധികം പ്രണയ ഗോസിപ്പുകളൊന്നും കേട്ടിട്ടില്ല എങ്കിലും, കല്യാണമായില്ലേ എന്ന് നിരന്തരം കേട്ടുകൊണ്ടിരിയ്ക്കുന്ന നടിയാണ് മാളവിക മേനോൻ. എല്ലാ ചോദ്യത്തിനും ഈ വാലന്റൈൻസ് ഡേയ്ക്ക് മാളവിക മറുപടി നൽകുമോ. കല്യാണപ്രായമെത്തിയ നടിമാർ പൊതുവെ അഭിമുഖീകരിക്കുന്ന ചോദ്യമാണ്, കല്യാണമായില്ലേ എന്നത്. അതിന്റെ പേരില്ഡ പല ഗോസിപ്പുകളും കേൾക്കേണ്ടതായി വരും. ഒരു പ്രപ്പോസൽ വീഡിയോ മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 'ജീവിതത്തെ പിടിച്ചു നിർത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുള്ള സ്‌നേഹമാണ്' എന്നാണ് മാളവിക വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിരിയ്ക്കുന്നത്. വാലന്റൈൻസ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. 





ഇതിന്റെ അടിസ്ഥാനത്തിലാണ് നടി പ്രണയത്തിലാണോ എന്ന ചോദ്യമുയരുന്നത്. അഭിനയത്തിനൊപ്പം മോഡലിങിലും ശ്രദ്ധിക്കുന്ന മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം പലപ്പോഴും വൈറലാണ്. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയാണ് നടിയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിനൊപ്പം മോഡലിങിലും ശ്രദ്ധിക്കുന്ന മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം പലപ്പോഴും വൈറലാണ്. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയാണ് നടിയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം അതേ സമയം ഇത് വാലന്റൈൻസ് ഡേ സ്‌പെഷ്യൽ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആവാനും സാധ്യതയുണ്ട്. 




പൊതുവെ എല്ലാ ആഘോഷങ്ങളും വിടാതെ ആഘോഷിക്കുകയും, അതിന്റെ എല്ലാം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന നടിയാണ് മാളവിക. ഇതും അങ്ങനെ എന്തെങ്കിലും ആവാനുള്ള സാധ്യത ഏറെയാണ്. സ്‌നേഹം അറിയിച്ച് നിരവധി കമന്റുകലാണ് പോസ്റ്റിന് താഴെ വരുന്നത്. ഒരു പ്രപ്പോസൽ വീഡിയോ മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 'ജീവിതത്തെ പിടിച്ചു നിർത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുള്ള സ്‌നേഹമാണ്' എന്നാണ് മാളവിക വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിരിയ്ക്കുന്നത്. വാലന്റൈൻസ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി പ്രണയത്തിലാണോ എന്ന ചോദ്യമുയരുന്നത്. ഒരു പ്രപ്പോസൽ വീഡിയോ മാളവിക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. 'ജീവിതത്തെ പിടിച്ചു നിർത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുള്ള സ്‌നേഹമാണ്' എന്നാണ് മാളവിക വീഡിയോയ്‌ക്കൊപ്പം പങ്കുവച്ചിരിയ്ക്കുന്നത്. വാലന്റൈൻസ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.

Find out more: