സായി പല്ലവിയെ കുറിച്ച് കനി കുസൃതി; നൂറ് ശതമാനം യോജിക്കുന്നു! കൂടെ ജോലി ചെയ്തവർക്ക് പല്ലവിയുടെ പെരുമാറ്റവും സ്വഭാവവുമാണ് ഏറെ ഇഷ്ടം. അങ്ങനെ ആകെ മൊത്തം സായി പല്ലവിയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ് ആണ്. ഇപ്പോഴിതാ നടി കനി കുസൃതി സായി പല്ലവിയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു. അങ്ങനെ പെട്ടന്നൊന്നും ഒരാളെ പ്രശംസിക്കാത്ത ആളാണ് കനി കുസൃതി. ഇഷ്ടമില്ലാത്തതിനെ കുറിച്ച് ഇഷ്ടമില്ല എന്ന് പറയുന്നതിനും, പോളിഷ് ചെയ്ത് സംസാരിക്കുന്നതും വശമില്ലാത്ത നടി. ആ കനി കുസൃതിയാണ് ഇപ്പോൾ സായി പല്ലവിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത്. സായി പല്ലവിയുടെ ഡാൻസിനെയും അഭിനയത്തെയും സൗന്ദര്യത്തെയും പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
സായി പല്ലവിയുടെ സൗന്ദര്യത്തിലേക്ക് വരികയാണെങ്കിൽ, നിറയെ മുഖക്കുരുവുള്ള തന്റെ മുഖം സ്വയം ആത്മവിശ്വാസം കെടുത്തിയിരുന്നുവെന്നും, പ്രേമം എന്ന സിനിമയ്ക്ക് ശേഷം ലഭിച്ച സ്വീകരണമാണ് തന്റെ മുഖത്തിലുള്ള വിശ്വാസം കൂട്ടിയത് എന്നും സായി പല്ലവി പറഞ്ഞിരുന്നു. സൗന്ദര്യം നിലനിർത്തുന്നതിനായി നാച്വറലായ റെമഡീസ് അല്ലാതെ ഒന്നും പല്ലവി ഉപയോഗിക്കാറില്ല. ഫെയർനെസ്‌ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കുന്നതിന് രണ്ട് കോട് വാഗ്ദാനം ചെയ്തിട്ടും പല്ലവി അഭിനയിച്ചില്ല എന്നതും വസ്തുതയാണ്. ചെറിയ റോളുകളിൽ ആണെങ്കിലും കേന്ദ്ര നായികാ വേഷത്തിലാണെങ്കിലും ചെയ്ത വേഷങ്ങൾ എല്ലാം ഏറ്റവും മികച്ചതാക്കിയ നടിയാണ് കനി കുസൃതി.
ബിരിയാണി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമൊടുവിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയിലൂടെ ഇന്റർനാഷണൽ ലെവലിലും ശ്രദ്ധ നേടിയിട്ടുണ്ട്. സൗന്ദര്യത്തെ അതിന്റെ ശുദ്ധമായ രൂപത്തിൽ ഞാൻ അനുഭവിച്ച അപൂർവ്വ നിമിഷങ്ങൾ, സായി പല്ലവി വേറിട്ടു നിൽക്കുന്നു. സൗന്ദര്യ ലഹരി' എന്നാണ് നീല സാരിയിൽ സായി പല്ലവി അതി സുന്ദരിയായി നിൽക്കുന്ന ചിത്രത്തിനൊപ്പം കനി കുസൃതി എഴുതിയത്. നൂറ് ശതമാനം അതിനോട് യോജിക്കുന്നു എന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇഷ്ടമില്ലാത്തതിനെ കുറിച്ച് ഇഷ്ടമില്ല എന്ന് പറയുന്നതിനും, പോളിഷ് ചെയ്ത് സംസാരിക്കുന്നതും വശമില്ലാത്ത നടി. ആ കനി കുസൃതിയാണ് ഇപ്പോൾ സായി പല്ലവിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത്. സായി പല്ലവിയുടെ ഡാൻസിനെയും അഭിനയത്തെയും സൗന്ദര്യത്തെയും പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സായി പല്ലവിയുടെ സൗന്ദര്യത്തിലേക്ക് വരികയാണെങ്കിൽ, നിറയെ മുഖക്കുരുവുള്ള തന്റെ മുഖം സ്വയം ആത്മവിശ്വാസം കെടുത്തിയിരുന്നുവെന്നും, പ്രേമം എന്ന സിനിമയ്ക്ക് ശേഷം ലഭിച്ച സ്വീകരണമാണ് തന്റെ മുഖത്തിലുള്ള വിശ്വാസം കൂട്ടിയത് എന്നും സായി പല്ലവി പറഞ്ഞിരുന്നു.
Find out more: