പലരും എന്നെ കുറ്റപ്പെടുത്തി എന്ന് ദിവ്യ ഭാരതി; വിവാഹ മോചനത്തെ കുറിച്ച് ജിവി പ്രകാശ് പറയുന്നു! വിവാഹ മോചനത്തിന് ശേഷം ഇരുവരും ഒന്നിച്ച് ഒരു സ്‌റ്റേജ് ഷോ ചെയ്തതോടെ, ആ ബന്ധം വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. അതിനിടയിൽ ജിവി പ്രകാശും നടി ദിവ്യ ഭാരതിയും ഡേറ്റിങിൽ ആയതിനാലാണ് വിവാഹ മോചനം സംഭവിച്ചത് എന്ന ഗോസിപ്പുകളും വന്നു. എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇപ്പോൾ ജിവി പ്രകാശും ദിവ്യ ഭാരതിയും ഉത്തരം നൽകുന്നു. കിങ്സ്റ്റൺ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ദിവ്യ ഭാരതിയും ജിവി പ്രകാശും. ജിവി പ്രകാശ് നിർമിയ്ക്കുന്ന ആദ്യത്തെ സിനിമ, ജിവി പ്രകാശ് അഭിനയിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് കിങ്‌സ്റ്റർ വരുന്നത്. 





ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ദിവ്യ ഭാരതിയും ജിവി പ്രകാശും തങ്ങളെ കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചത്. തമിഴകത്ത് ഏറെ ചർച്ചയായ വിവാഹ മോചനങ്ങളിൽ ഒന്നായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശിന്റെയും ഗായിക സൈന്ധവിയുടെയും. വിവാഹ മോചനത്തിന് ശേഷം ഇരുവരും ഒന്നിച്ച് ഒരു സ്‌റ്റേജ് ഷോ ചെയ്തതോടെ, ആ ബന്ധം വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം സൈന്ധവിയ്‌ക്കൊപ്പം സ്റ്റേജ് ഷോ ചെയ്തതിനെ കുറിച്ചും ജിവി പ്രകാശ് പറയുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും തീർത്തും പ്രൊഫഷണൽ ആണ്, രണ്ട് പേരും ഹാർഡ് വക്കിങ് ചെയ്യുന്ന ആളുകളാണ്. പരസ്പരം ബഹുമാനിക്കുന്നവരാണ്. തുടർന്നും ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യും.





 എല്ലാത്തിനും അപ്പുറം ഞങ്ങൾ സ്‌കൂൾ കാലം മുതലുള്ള സുഹൃത്തുക്കളാണ്, ആ സൗഹൃദം എന്നും അവിടെയുണ്ടാവും- ജിവി പ്രകാശ് പറഞ്ഞു.ജിവി പ്രകാശും സൈന്ധവിയും വിവാഹ മോചനം പ്രഖ്യാപിച്ചത് എനിക്കൊരു ഷോക്കിങ് ആയിരുന്നു, പക്ഷേ അതിന്റെ പഴി എന്റെ നേരെ വരും എന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ദിവ്യ ഭാരതി പറയുന്നു. നന്നായി ജീവിച്ചവരുടെ കുടുംബം തകർത്തത് എന്തിനാണെന്ന് ചോദിച്ച് പലരും എന്റെ ചാറ്റ് ബോക്‌സിലെത്തി. തുടക്കത്തിൽ എനിക്ക് അത് ഭയങ്കര കഷ്ടമായിരുന്നു. ഞങ്ങൾക്കിടയിൽ ഒന്നുമില്ല എന്നതാണ് വാസ്തവം, പിന്നെ മറ്റുള്ളവരുടെ സങ്കൽപങ്ങൾക്ക് എന്തിന് പ്രാധാന്യം നൽകണം. അതിനാൽ വിട്ടു- ദിവ്യ ഭാരതിയും വ്യക്തമാക്കി.




ജിവി പ്രകാശ് നിർമിയ്ക്കുന്ന ആദ്യത്തെ സിനിമ, ജിവി പ്രകാശ് അഭിനയിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമ എന്നിങ്ങനെയുള്ള പ്രത്യേകതകളോടെയാണ് കിങ്‌സ്റ്റർ വരുന്നത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ദിവ്യ ഭാരതിയും ജിവി പ്രകാശും തങ്ങളെ കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ച് പ്രതികരിച്ചത്. തമിഴകത്ത് ഏറെ ചർച്ചയായ വിവാഹ മോചനങ്ങളിൽ ഒന്നായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശിന്റെയും ഗായിക സൈന്ധവിയുടെയും. വിവാഹ മോചനത്തിന് ശേഷം ഇരുവരും ഒന്നിച്ച് ഒരു സ്‌റ്റേജ് ഷോ ചെയ്തതോടെ, ആ ബന്ധം വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. 

Find out more: