സുബിയുടെ ഓർമയിൽ രാഹുൽ പങ്കുവച്ച വീഡിയോ! അമ്മയുടെ ഓർമയിൽ സിദ്ധാർത്ഥ് ഭരതൻ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഇതേ ദിവസം തന്നെയാണ് മലയാളത്തിന് ഹാസ്യ നടി സുബി സുരേഷും നഷ്ടപ്പെട്ടത് ബിഗ് സ്‌ക്രീനിനും മിനിസ്‌ക്രീനിനും ഒരുപോലെ പരിചിതയായ സുബി മരിച്ചിട്ട് ഇന്ന്, ഫെബ്രുവരി 22 ന് രണ്ട് വർഷം പൂർത്തിയാവുന്നു. സുബിയുടെ വേർപാടിൽ മറ്റാരെക്കാളും ഇന്നും വേദന അനുഭവിക്കുന്ന ഒരാളുണ്ട്, വിവാഹം ചെയ്യാൻ താലിമാല പോലും പണിത് കാത്തിരുന്ന കലാഭവൻ രാഹുൽ രാജരത്‌നം. വർഷങ്ങളോളം മിമിക്രി - സ്‌റ്റേജ് ഷോ രംഗത്ത് സജീവമായിരുന്ന രാഹുൽ ശ്രദ്ധ നേടിയത് സുബിയുടെ മരണ വാർത്തയോടൊപ്പമാണ്. വിവാഹം ചെയ്യുന്നില്ലേ എന്ന നിരന്തര ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയ സുബിയും രാഹുലും വിവാഹം ചെയ്യാൻ തീരുമാനിച്ച സമയത്തായിരുന്നു മരണം സംഭവിച്ചത്. ഇന്ന് നടന വൈഭവം കെപിഎസി ലളിത മരിച്ചിട്ട് മൂന്ന് വർഷം പൂർത്തിയാവുകയാണ്.




പ്രപ്പോസ് ചെയ്ത സമയത്ത് ആദ്യം ഒഴിഞ്ഞു മാറിയിരുന്നു. എനിക്കതൊന്നും സെറ്റാവില്ല, വീട്ടിൽ അടച്ചുപൂട്ടിയിരിക്കാനൊന്നും പറ്റില്ല എന്നാണ് പറഞ്ഞിരുന്നത്. രാഹുലിനോടുള്ള സൗഹൃദം ജീവിതത്തിന് വലിയൊരു പിന്തുണയാണെന്നറിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പോകുന്നു എന്ന് സുബി പിഷാരടിയെ വിളിച്ച് പറഞ്ഞിരുന്നുവത്രെ. സ്റ്റേജ് ഷോകളുടെ തിരക്കായിരുന്നു അപ്പോൾ സുബിയ്ക്ക്. അത് കഴിഞ്ഞിട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. അസുഖം വന്ന് കിടക്കുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ തിരിക്കിട്ടോടിയതാണ് സുബിയെ മരണത്തിലേക്ക് എത്തിച്ചത് എന്ന് അടുപ്പക്കാർ പറഞ്ഞിരുന്നു.പ്രപ്പോസ് ചെയ്ത സമയത്ത് ആദ്യം ഒഴിഞ്ഞു മാറിയിരുന്നു.





 എനിക്കതൊന്നും സെറ്റാവില്ല, വീട്ടിൽ അടച്ചുപൂട്ടിയിരിക്കാനൊന്നും പറ്റില്ല എന്നാണ് പറഞ്ഞിരുന്നത്. രാഹുലിനോടുള്ള സൗഹൃദം ജീവിതത്തിന് വലിയൊരു പിന്തുണയാണെന്നറിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പോകുന്നു എന്ന് സുബി പിഷാരടിയെ വിളിച്ച് പറഞ്ഞിരുന്നുവത്രെ. സ്റ്റേജ് ഷോകളുടെ തിരക്കായിരുന്നു അപ്പോൾ സുബിയ്ക്ക്. അത് കഴിഞ്ഞിട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. അസുഖം വന്ന് കിടക്കുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ തിരിക്കിട്ടോടിയതാണ് സുബിയെ മരണത്തിലേക്ക് എത്തിച്ചത് എന്ന് അടുപ്പക്കാർ പറഞ്ഞിരുന്നു.

Find out more: