ആരോഗ്യത്തെയും മാനസികാവസ്ഥയെയും ബാധിച്ച കമന്റുകളെ കുറിച്ച് നടി മഞ്ജിമ!  ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള തുടക്കം. അതിലെ ഒരു ഇമോഷണൽ രംഗത്തിന്റെ പേരിൽ ആയിരുന്നു ട്രോളുകളുടെ തുടക്കം. അതിന് ശേഷം നിരവധി ബോഡി ഷെയിമിങ് കമന്റുകളും മഞ്ജിമയ്ക്ക് നേരിടേണ്ടതായി വന്നു. ഒരു ഘട്ടത്തിൽ അത്തരം കമന്റുകൾ തന്റെ ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചു. മാനസിക സമ്മർദ്ദം ഒരുപാട് ബാധിച്ചപ്പോൾ അഭിനയം നിർത്താൻ തന്നെ തീരുമാനിച്ചു. ഇമോഷണൽ ഈറ്റിങ് കാരണം വണ്ണം കൂടി, കമന്റുകൾ മാനസികമായി തകർത്തു. ഇനി ഭാവിയില്ല എന്ന നിലയിലേക്ക് വരെ അത് ബാധിച്ചു. പക്ഷേ ഇത്രയധികം സ്ട്രസ്സിന്റെ ആവശ്യമില്ല, ജീവിതം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയൽ സിനിമയിൽ നിലനിന്നിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോഴാണ് അഭിനയം നിർത്താൻ തീരുമാനിച്ചത്. അച്ഛനും ആ തീരുമാനത്തെ പിന്തുണച്ചു. 






ആ സമയത്താണ് ദേവരാട്ടം എന്ന സിനിമ വന്നത്.നായികയായി സിനിമാ ലോകത്തേക്ക് വന്നതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടിരുന്ന നടിയാണ് മഞ്ജിമ മോഹൻ.  ഇപ്പോൾ എന്നെ എന്തു പറഞ്ഞാലും എനിക്കത് വിഷയമല്ല. പക്ഷേ അത്തരം കമന്റുകൾ ഗൗതമിനെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ എനിക്ക് ദേഷ്യം വരും. നല്ല ദേഷ്യം വരും. മോശം കമന്റുകൾ എന്നെ ബാധിക്കുന്നുണ്ടോ ഇല്ലയോ എന്നെ സ്‌നേഹിക്കുന്നവരെ ബാധിക്കുന്നത് എനിക്ക് സഹിക്കില്ല- മഞ്ജിമ മോഹൻ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ കമന്റുകൾ എന്നെ ബാധിക്കാറില്ല. ആരുടെയോ ഫ്രസ്‌ട്രേഷന്റെ ഇരകൾ മാത്രമാണ് നമ്മൾ. ആരോടോ ഉള്ള ആരുടെയോ ഫ്രസ്‌ട്രേഷൻ സമയത്ത് നമ്മുടെ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ ആദ്യം കാണുന്നത് എങ്കിൽ, ആ ഫ്രസ്‌ട്രേഷൻ നമ്മുടെ കമന്റിൽ തീർക്കും. 





ആരാണെന്നോ എന്താണെന്നോ അറിയാത്ത ചിലർ പറയുന്ന കാര്യത്തിന് എന്തിന് മാനസികമായി തളരണം എന്ന നിലയിൽ ഇപ്പോൾ അതിനെ അവഗണിക്കാൻ എനിക്ക് സാധിക്കും. രണ്ട് നിമിഷം വേണം, അതൊന്ന് ഉൾക്കൊള്ളാൻ. പക്ഷേ മുൻപ് അങ്ങനെയല്ല.മാനസിക സമ്മർദ്ദം ഒരുപാട് ബാധിച്ചപ്പോൾ അഭിനയം നിർത്താൻ തന്നെ തീരുമാനിച്ചു. ഇമോഷണൽ ഈറ്റിങ് കാരണം വണ്ണം കൂടി, കമന്റുകൾ മാനസികമായി തകർത്തു. ഇനി ഭാവിയില്ല എന്ന നിലയിലേക്ക് വരെ അത് ബാധിച്ചു. പക്ഷേ ഇത്രയധികം സ്ട്രസ്സിന്റെ ആവശ്യമില്ല, ജീവിതം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയൽ സിനിമയിൽ നിലനിന്നിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോഴാണ് അഭിനയം നിർത്താൻ തീരുമാനിച്ചത്.







നായികയായി സിനിമാ ലോകത്തേക്ക് വന്നതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടിരുന്ന നടിയാണ് മഞ്ജിമ മോഹൻ.  ഇപ്പോൾ എന്നെ എന്തു പറഞ്ഞാലും എനിക്കത് വിഷയമല്ല. പക്ഷേ അത്തരം കമന്റുകൾ ഗൗതമിനെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ എനിക്ക് ദേഷ്യം വരും. നല്ല ദേഷ്യം വരും. മോശം കമന്റുകൾ എന്നെ ബാധിക്കുന്നുണ്ടോ ഇല്ലയോ എന്നെ സ്‌നേഹിക്കുന്നവരെ ബാധിക്കുന്നത് എനിക്ക് സഹിക്കില്ല- മഞ്ജിമ മോഹൻ പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ കമന്റുകൾ എന്നെ ബാധിക്കാറില്ല. ആരുടെയോ ഫ്രസ്‌ട്രേഷന്റെ ഇരകൾ മാത്രമാണ് നമ്മൾ. ആരോടോ ഉള്ള ആരുടെയോ ഫ്രസ്‌ട്രേഷൻ സമയത്ത് നമ്മുടെ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ ആദ്യം കാണുന്നത് എങ്കിൽ, ആ ഫ്രസ്‌ട്രേഷൻ നമ്മുടെ കമന്റിൽ തീർക്കും. ആരാണെന്നോ എന്താണെന്നോ അറിയാത്ത ചിലർ പറയുന്ന കാര്യത്തിന് എന്തിന് മാനസികമായി തളരണം എന്ന നിലയിൽ ഇപ്പോൾ അതിനെ അവഗണിക്കാൻ എനിക്ക് സാധിക്കും. രണ്ട് നിമിഷം വേണം, അതൊന്ന് ഉൾക്കൊള്ളാൻ.   

Find out more: