ഓസ്‌ട്രേലിയൻ യാത്രക്കിടയിൽ വിസ്മയയെ കാണാതായ സംഭവം; ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത യാത്ര വിശേഷങ്ങലുമായി നടൻ മോഹൻലാൽ! നമുക്ക് അറിയാം വര്ഷങ്ങളുടെ ബന്ധമാണ് ഇവരുടെ കുടുംബങ്ങൾ തമ്മിലെന്ന് ലാലും പ്രിയനും തമ്മിലുള്ള ബന്ധം പോലെയാണ് ഇവരുടെ കുടുംബം തമ്മിൽ. അങ്ങനെ ഒരിക്കൽ ലാലും പ്രിയനും കുടുംബങ്ങളും തമ്മിൽ ഒരു ഓസ്‌ട്രേലിയൻ യാത്ര നടത്തി. യാത്രയിൽ സംഭവിച്ച സംഭവബഹുലമായ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആലപ്പി അഷ്‌റഫ് അതിനായി ആദ്യം പറഞ്ഞത് ഒരു രജനികാന്ത് യാത്ര അനുഭവം ആയിരുന്നു. താരങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ അതിനു റീഡേഴ്സ് ഏറെയാണ്. അത്തരത്തിൽ പ്രിയദർശൻ- മോഹൻ ലാൽ കുടുംബത്തിന്റെ ഒരു യാത്ര വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇനി നിങ്ങൾ ഒന്നും സൂക്ഷിക്കണ്ട ഞാൻ തന്നെ എല്ലാം സൂക്ഷിച്ചോളാം എന്നുപറഞ്ഞു എല്ലാവരുടെയും വിസയും പാസ്‌പോർട്ടും പണവും എല്ലാം ലാൽ തന്നെ സൂക്ഷിച്ചു.





എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി അഞ്ചുമണിക്കൂർ യാത്ര. ആ യാത്രയിൽ എല്ലാം എല്ലാരേയും ഉപദേശിച്ച മോഹൻലാൽ പക്ഷെ പിന്നെയാണ് തിരിച്ചറിഞ്ഞത് എല്ലാവരുടെയും പാസ്‌പോർട്ടും വിസയും പണവും അടങ്ങുന്ന പെട്ടി എടുക്കാൻ അദ്ദേഹം മറന്നു എന്ന്. പെട്ടെന്ന് തന്നെ എയർപോർട്ടിൽ പില്ലറിന്റെ അരികിലേക്ക് എത്തി ഭാഗ്യത്തിന് പെട്ടി അവിടെ ഉണ്ട്. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് പക്ഷെ പ്രാവർത്തികം ആക്കാനാണ് പാടെന്ന് Alleppey Ashraf പറഞ്ഞു.പക്ഷേ പിന്നെയാണ് സംഭവബഹുലമായ മറ്റൊരു സംഭവംശം നടക്കുന്നത്. താമസസ്ഥലത്തുന്നും ലിഫ്റ്റിലേക്ക് കയറുന്നതിന്റെ ഇടയിൽ വിസ്മയെ ഇടക്ക് വച്ച് കാണാതെ പോയി. മുപ്പത്തിനാലാം നിലയിൽ നിന്നും ലിഫ്റ്റിൽ കേറിയ വിസ്മയ 12 നിലയിൽ എത്തിയപ്പോൾ മിസ് ആയി. ലാലിൻറെ ശ്വാസം തന്നെ നിലച്ചു പോയ നിമിഷങ്ങൾ ആയിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാതെ അദ്ദേഹം നിന്നുപോയി.





പിന്നെ മകളെ മുപ്പതാം നിലയിൽ നിന്നും കണ്ടത്തിയപ്പോൾ ആണ് അദ്ദേഹത്തിന് ജീവൻ വീണതെന്നും അഷ്‌റഫ് പറഞ്ഞു. താനിത്ര നേരം അപ്നോർമൽ ആയ ആളോടാണ് സംസാരിച്ചത് എന്ന രീതിയിൽ ആയിരുന്നു അയാളുടെ പിന്നീടുള്ള ഭാവം. ഇക്കാര്യം രജനി തന്നെ വെളിപ്പെടുത്തിയതാണ്. ഇങ്ങനെയുള്ള യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പ്രിയനും ലാലും ഓസ്‌ട്രേലിയയിൽ എത്തുകയും ചെയ്തു. എന്നാൽ പിന്നെയാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലല്ലോ എന്ന് ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ലാൽ കല്യാണിയോടും പ്രണവിനോടും ചോദിച്ചു മറന്നുപോയി എന്ന മറുപടി നൽകുന്നു. എന്നാൽ ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും സുചിത്രയെയും ലിസിയെയും വഴക്ക് പറഞ്ഞു. 




ഒരു ക്ലാസ് തന്നെ എടുത്തു നൽകി. രജനികാന്ത് ഒരിക്കൽ എക്സ്ക്ലൂസീവ് ക്‌ളാസിൽ യാത്ര ചെയ്യുമ്പോൾ അടുത്തിരുന്ന ആൾക്ക് പോലും ആളെ മനസിലായില്ല എന്നൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. നരച്ച താടിയും മുടിയും കഷണ്ടിയും ഒക്കെയുള്ള രജനികാന്തിനോട് അയാൾ സംസാരിക്കാൻ തുടങ്ങി. എന്താണ് ജോലി എന്ന് അയാൾ രജനിയോട് ചോദിച്ചപ്പോഴാണ് ഞാൻ സിനിമയിൽ ജോലി ചെയ്യുന്നു എന്ന്. ഇപ്പോൾ എന്തിന് പോകുന്നു എന്ന് ചോദി ച്ചപ്പോൾ ശങ്കറിന്റെ ഒരു പടം തുടങ്ങുന്നു അങ്ങോട്ടേക്ക് പോകുന്നു എന്ന മറുപടിയും രജനി നൽകി. ഓ വെരി ഗുഡ് ആ മൂവിയിലെ നായിക ആരാണ് എന്ന് തിരക്കി ഐശ്വര്യ റായി എന്ന് മറുപടിയും നൽകി.

Find out more: