4 വർഷം അനുഭവിച്ച ഡിപ്രഷനിൽ നിന്ന് രക്ഷ തേടി നാട്ടിലെത്തി നിയ! വിവഹത്തിന് ശേഷം യുകെയിൽ ആയിരുന്ന നടി തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. അതിന് ശേഷം യുകെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തുന്നു എന്ന് പറഞ്ഞ് നിയ രഞ്ജിത്ത് പങ്കുവച്ച വീഡിയോയും വൈറലായി. വിവാഹ മോചനത്തിന് ശേഷം തിരിച്ചുവരുന്നതാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് നിയ വ്യക്തമാക്കി. ശേഷം അഭിനയത്തിലും സജീവമായിരുന്നു. മിനി സ്‌ക്രീൻ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നിയ രഞ്ജിത്ത്. ഇപ്പോൾ പതിനാല് മാസങ്ങളായി ഞങ്ങൾ യുകെയിൽ നിന്ന് വന്നിട്ട്. ഇന്ന് രാത്രി ഞങ്ങൾ തിരിച്ച് യുകെയിലേക്ക് പോകുകയാണ് എന്ന ഇൻട്രോ നൽകിയാണ് നിയ രഞ്ജിത്തിന്റെ വീഡിയോ തുടങ്ങുന്നത്. ശേഷം യുകെയിലേക്കുള്ള യാത്ര വിശേഷങ്ങളും വീഡിയോയിൽ പങ്കുവയ്ക്കുന്നു. കുറേ കാര്യങ്ങൾ നടന്നു ജീവിതത്തിൽ.
കുറേ കാര്യങ്ങൾ പുതുതായി പഠിച്ചു. 40 വയസ്സായി, ജീവിതത്തിൽ കുറേ വഴിത്തിരിവുകൾ എല്ലാം സംഭവിക്കുന്ന സമയമാണ്, സ്ത്രീകൾക്ക് പ്രത്യേകിച്ചും. ഹോർമോൺ ഒക്കെ ചെയിഞ്ച് ആവും. നാല് വർഷം തുടർച്ചയായി യുകെയിൽ തന്നെ നിന്നപ്പോൾ എനിക്ക് ചെറിയ ഡിപ്രഷൻ പോലെയൊക്കെ വന്നു. അവിടെ ഞാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. രണ്ടാമത്തെ മകനെ ഞാൻ പ്രസവിച്ചതും യുകെയിൽ ആണ്. ഡിപ്രഷിനൊപ്പം പോസ്റ്റ് പാർട്ടവും ആയതോടെ എല്ലാം കൂടെ എന്നെ വല്ലാതെ ബാധിച്ചു. അങ്ങനെയാണ് ഞാൻ മക്കളെയും കൂട്ടി യൂകെയിൽ നിന്ന് നാട്ടിലെത്തിയത്. ഇപ്പോഴിതാ തിരിച്ച് യുകെയിലേക്ക് തന്നെ തിരിച്ചു പോകുകയാണ് നിയ രഞ്ജിത്ത്.
'ഞാൻ തോറ്റു, നിങ്ങൾ ജയിച്ചു' എന്ന തംപ്‌നെയിലോടു കൂടെയാണ് നിയ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലം വ്‌ളോഗ് ചെയ്യാതിരുന്നത് എന്ന് പലരും ചോദിച്ചിരുന്നു. അതിനൊക്കെയുള്ള കാര്യങ്ങൾ ഈ വീഡിയോയിൽ പറയാൻ പറ്റില്ല. പക്ഷേ ഈ വീഡിയോയിൽ പറയുന്നത് നിങ്ങൾക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. യുകെയിൽ നിന്ന് പോന്നപ്പോൾ തന്നെ എത്രയും പെട്ടന്ന് ചേച്ചി തിരിച്ച് പോകും എന്ന് പലരും ബെറ്റ് വച്ചിരുന്നു. അങ്ങനെ പറഞ്ഞവരെല്ലാം ജയിച്ചു, ഞാൻ തോറ്റു. വിവാഹ മോചനത്തിന് ശേഷം തിരിച്ചുവരുന്നതാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് നിയ വ്യക്തമാക്കി. ശേഷം അഭിനയത്തിലും സജീവമായിരുന്നു.
മിനി സ്‌ക്രീൻ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നിയ രഞ്ജിത്ത്. ഇപ്പോൾ പതിനാല് മാസങ്ങളായി ഞങ്ങൾ യുകെയിൽ നിന്ന് വന്നിട്ട്. ഇന്ന് രാത്രി ഞങ്ങൾ തിരിച്ച് യുകെയിലേക്ക് പോകുകയാണ് എന്ന ഇൻട്രോ നൽകിയാണ് നിയ രഞ്ജിത്തിന്റെ വീഡിയോ തുടങ്ങുന്നത്. ശേഷം യുകെയിലേക്കുള്ള യാത്ര വിശേഷങ്ങളും വീഡിയോയിൽ പങ്കുവയ്ക്കുന്നു. കുറേ കാര്യങ്ങൾ നടന്നു ജീവിതത്തിൽ. കുറേ കാര്യങ്ങൾ പുതുതായി പഠിച്ചു. 40 വയസ്സായി, ജീവിതത്തിൽ കുറേ വഴിത്തിരിവുകൾ എല്ലാം സംഭവിക്കുന്ന സമയമാണ്, സ്ത്രീകൾക്ക് പ്രത്യേകിച്ചും. ഹോർമോൺ ഒക്കെ ചെയിഞ്ച് ആവും. നാല് വർഷം തുടർച്ചയായി യുകെയിൽ തന്നെ നിന്നപ്പോൾ എനിക്ക് ചെറിയ ഡിപ്രഷൻ പോലെയൊക്കെ വന്നു. അവിടെ ഞാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല.
Find out more: