എന്ത് ചേരുന്നു, അത് വൃത്തിയ്ക്ക് ഇടുക എന്നതാണ് കാര്യം; നടി കാവ്യാ മാധവൻ! അന്ന് മുതൽ ഇന്നു വരെ കാവ്യ പല കാര്യത്തിന്റെ പേരിലും വിമർശിക്കപ്പെട്ടിട്ടുണ്ട് എങ്കിലും, ഡ്രസ്സിങിന്റെയും സ്റ്റൈലിങിന്റെയും ഫാഷന്റെയും കാര്യത്തിൽ കാവ്യയ്ക്ക് ഒരു തനത് ശൈലി തന്നെയുണ്ട്. ആ താത്പര്യമാണ് കാവ്യയെ ലക്ഷ്യ എന്ന ഓൺലൈൻ ബൊട്ടീക് തുടങ്ങാൻ പ്രേരിപ്പിച്ചതും. കാവ്യ മാധവന്റെ കാവ്യ ഭംഗി എല്ലാ കാലത്തും സംസാര വിഷയമായിട്ടുണ്ട്. അഞ്ചാം വയസ്സിൽ അഭിനയ ലോകത്തേക്ക് വന്ന കാവ്യ 14 ആം വയസ്സിൽ നായികയായി അരങ്ങേറി. പക്ഷേ അപ്പോഴും എല്ലാത്തിന്റെയും നല്ല ഒരു കലക്ഷൻ എനിക്കുണ്ട്. പൊട്ടുക്കളുടെ, ചപ്പലുകളുടെ, ആക്‌സസറീസിന്റെ, ഫിംഗർ റിങ്‌സിന്റെ, വാച്ചുകളുടെ എല്ലാം നല്ല കലക്ഷൻസ് ഞാൻ സൂക്ഷിക്കും. എന്നാൽ എന്റെ ഒരു കാഴ്ചപ്പാടിലുള്ള ഫാഷൻ എന്നത്, നമുക്ക് എന്ത് ചേരുന്നുവോ, അത് വൃത്തിയ്ക്ക് ഇട്ടിട്ട് പോകുക എന്നതാണ്.
കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്ത് നന്നായിട്ട് തോന്നുന്നുവോ അതാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫാഷൻ' - കാവ്യ മാധവൻ പറഞ്ഞു. 'എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം, ഞാൻ എപ്പോഴും പ്രാധാന്യം നൽകുന്നത് കാതിലകൾക്ക് ആണ്. കാതിലകളിൽ ജിംകയാണ് കൂടുതൽ, പല തരത്തിലുള്ള, പല ഷേപ്പിലുള്ള ജിംകയുടെ നല്ല ഒരു കലക്ഷൻ എനിക്കുണ്ട്. അത് സ്വർണത്തിലും ഉണ്ട്, ടെറാക്കോട്ടയിലുണ്ട്, അല്ലാതെ സാധാരണ ഫാൻസി - ആർട്ടിഫിഷ്യൽ ജ്വല്ലറിയിലും ഉണ്ട്. മാലകളെക്കാളും, വളകളെക്കാളും ഞാൻ കാതിലകൾക്ക് തന്നെയാണ് പ്രാധാന്യം നൽകാറുള്ളത്'.'എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം, ഞാൻ എപ്പോഴും പ്രാധാന്യം നൽകുന്നത് കാതിലകൾക്ക് ആണ്. കാതിലകളിൽ ജിംകയാണ് കൂടുതൽ, പല തരത്തിലുള്ള, പല ഷേപ്പിലുള്ള ജിംകയുടെ നല്ല ഒരു കലക്ഷൻ എനിക്കുണ്ട്.
അത് സ്വർണത്തിലും ഉണ്ട്, ടെറാക്കോട്ടയിലുണ്ട്, അല്ലാതെ സാധാരണ ഫാൻസി - ആർട്ടിഫിഷ്യൽ ജ്വല്ലറിയിലും ഉണ്ട്. മാലകളെക്കാളും, വളകളെക്കാളും ഞാൻ കാതിലകൾക്ക് തന്നെയാണ് പ്രാധാന്യം നൽകാറുള്ളത്' അഞ്ചാം വയസ്സിൽ അഭിനയ ലോകത്തേക്ക് വന്ന കാവ്യ 14 ആം വയസ്സിൽ നായികയായി അരങ്ങേറി. അന്ന് മുതൽ ഇന്നു വരെ കാവ്യ പല കാര്യത്തിന്റെ പേരിലും വിമർശിക്കപ്പെട്ടിട്ടുണ്ട് എങ്കിലും, ഡ്രസ്സിങിന്റെയും സ്റ്റൈലിങിന്റെയും ഫാഷന്റെയും കാര്യത്തിൽ കാവ്യയ്ക്ക് ഒരു തനത് ശൈലി തന്നെയുണ്ട്. ആ താത്പര്യമാണ് കാവ്യയെ ലക്ഷ്യ എന്ന ഓൺലൈൻ ബൊട്ടീക് തുടങ്ങാൻ പ്രേരിപ്പിച്ചതും.
Find out more: