നിമിഷിനെ ആദ്യം കണ്ടത് പത്ത് വർഷം മുൻപ്: കല്യാണം അടുത്ത വർഷമോ എന്ന് ആരാധകരും! യാത്രകൾ ഏറെയിഷ്ടമുള്ള ആൾ കൂടിയാണ്. ഫാമിലിയായും സുഹൃത്തുക്കൾക്കൊപ്പമായും യാത്രകൾ നടത്താറുണ്ട് അഹാന. വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുമുണ്ട്. വീട്ടിലെ വിശേഷങ്ങളും സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം വാചാലയായാണ് അഹാന കൃഷ്ണ എത്താറുള്ളത്. സിനിമാട്ടോഗ്രാഫറായ നിമിഷ് രവിയും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപ് പ്രചരിച്ചിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. പോസ്റ്റുകളെല്ലാം ചർച്ചയായി മാറാറുമുണ്ട്. അടുത്തിടെയായിരുന്നു രാജസ്ഥാനിലേക്ക് പോയത്. കഥകളിൽ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. 





ഒരു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. ഇത്തവണ വിഷ്വൽ പകർത്തിയത് നിമിഷ് രവിയായിരുന്നു എന്നും അഹാന കുറിച്ചിരുന്നു. അല്ലെങ്കിലും സിനിമാട്ടോഗ്രാഫർ എടുക്കുന്ന വിഷ്വൽസിന് ഒരു പ്രത്യേക ഭംഗിയാണെന്നായിരുന്നു കമന്റുകൾ. നിരവധി പേരായിരുന്നു നിമിഷിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചത്. 2016 ലാണ് നിമിഷിനെ ആദ്യമായി കാണുന്നതെന്ന് അഹാന പറഞ്ഞിരുന്നു. അടുത്ത വർഷം 10 വർഷം ആവാൻ പോവുകയാണ്. അതിനാൽ അടുത്ത വർഷം വിവാഹം കാണുമായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.അഹാനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാവുമെന്നാണ് തോന്നുന്നത്.  നിരവധി പേരായിരുന്നു നിമിഷിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചത്. 2016 ലാണ് നിമിഷിനെ ആദ്യമായി കാണുന്നതെന്ന് അഹാന പറഞ്ഞിരുന്നു. 



ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപ് പ്രചരിച്ചിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. പോസ്റ്റുകളെല്ലാം ചർച്ചയായി മാറാറുമുണ്ട്. അടുത്തിടെയായിരുന്നു രാജസ്ഥാനിലേക്ക് പോയത്. കഥകളിൽ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്.




നിരവധി പേരായിരുന്നു കമന്റ് ലൈക്ക് ചെയ്തത്. അഹാനയും ലൈക്ക് ചെയ്തിരുന്നു. സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും അടിപൊളിയായിട്ടുണ്ട്. നിമിഷ് ചേട്ടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ എവിടെ എന്നായിരുന്നു വേറൊരാളുടെ ചോദ്യം.വിവാഹം അവരുടെ തീരുമാനമാണ്. സമയമായാൽ പങ്കാളിയെ കണ്ടെത്തി അവർ വിവാഹിതരായേക്കും എന്നാണ് മാതാപിതാക്കൾ പ്രതികരിക്കാറുള്ളത്. ദിയയുടെ വിവാഹ ശേഷം അടുത്തത് ആരുടേതാണെന്ന ചർച്ചകൾ അന്നേ സജീവമായിരുന്നു.
 

 

Find out more: