ആ പെൺകുട്ടിയോട് സംസാരിക്കാറുണ്ടായിരുന്നു: ഭർത്താവിന്റെ അഫെയറിനെ കുറിച്ച് സുമ ജയറാം! ഞാൻ പറയുന്നത് കേട്ടെങ്കിലും അദ്ദേഹം കുടി നിർത്തട്ടെ എന്ന് കരുതിയാണ് മദ്യപാന ശീലത്തെക്കുറിച്ച് പറഞ്ഞത്. വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നല്ല ക്യാരക്ടർ കിട്ടിയാൽ മാത്രമേ ഞാൻ സിനിമയിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഭർത്താവ് മദ്യപാനിയായത് കൊണ്ട് അദ്ദേഹത്തെ ഉപേക്ഷിച്ച് സിനിമയിൽ ഇറങ്ങാനുള്ള പുറപ്പാടാണ് എന്ന തരത്തിൽ കമന്റുകൾ കണ്ടിരുന്നു. നല്ലൊരു ലൈഫുള്ളപ്പോൾ ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്. സിനിമ എന്റെ തൊഴിലാണ്, എപ്പോൾ വേണമെങ്കിലും പോയി ജോലി ചെയ്യാം. അഭിനയം എന്നത് തൊഴിലാണ്. ഫാമിലി ലൈഫ് വലിച്ചെറിഞ്ഞ് സിനിമയിലേക്ക് പോവാനുള്ള പ്ലാനൊന്നുമില്ല. സിനിമ എന്താണെന്ന് മനസിലാക്കി വന്നതാണ് ഞാൻ.യൂട്യൂബ് ചാനലുമായി സജീവമാണ് സുമ ജയറാം. ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വൈറലായിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു അവർ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞാൽ അഡജ്‌സ്റ്റ് ചെയ്ത് ജീവിക്കൂ എന്ന് പറയുന്ന വീട്ടുകാരാണ് എന്റേത്. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മമ്മി എനിക്കിത് പറ്റുമോ എന്ന് അറിയില്ലെന്ന് പറഞ്ഞതാണ്.
സിനിമ എന്താണെന്ന് മനസിലാക്കി വന്നതാണ് ഞാൻ.യൂട്യൂബ് ചാനലുമായി സജീവമാണ് സുമ ജയറാം. ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വൈറലായിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു അവർ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞാൽ അഡജ്‌സ്റ്റ് ചെയ്ത് ജീവിക്കൂ എന്ന് പറയുന്ന വീട്ടുകാരാണ് എന്റേത്. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മമ്മി എനിക്കിത് പറ്റുമോ എന്ന് അറിയില്ലെന്ന് പറഞ്ഞതാണ്. കല്യാണം കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് വേറൊരു അഫയർ ഉണ്ടായിരുന്നു എന്നൊക്കെ അറിഞ്ഞത്. 2020 ലായിരുന്നു ആ പെൺകുട്ടി മരിച്ചത്.
2013ലായിരുന്നു ഞങ്ങളുടെ കല്യാണം. എന്റെ മുന്നിലിരുന്ന് ആ പെൺകുട്ടിയോട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ സംസാര രീതി വരെ മാറ്റമാണ്. എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് എന്നും സുമ ജയറാം പറഞ്ഞിരുന്നു.ഡിവോഴ്‌സിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. നിങ്ങൾക്ക് മടുത്തു എങ്കിൽ നിർത്താം. നമുക്ക് വേണമെങ്കിൽ പിരിയാം എന്ന് ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ കുടുംബത്തിന് എന്നെ താൽപര്യമില്ലെങ്കിലും ഉപേക്ഷിക്കാം. പക്ഷേ, ആ തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. അന്ന് പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് വലിയ വാദപ്രതിവാദമായിരുന്നു. ഉള്ള കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. അതിൽ ക്ഷോഭിച്ചിട്ട് കാര്യമില്ല.
Find out more: