കല്യാണ ദിവസം ഇമോഷണലായതിനെക്കുറിച്ച് ആദിത്യയും അഞ്ജു ജോസഫും! അന്ന് കരഞ്ഞുപോയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആദിത്യ. ഫ്‌ളവേഴ്‌സ് സ്മാർട്ട് ഷോയിൽ അതിഥികളായി എത്തിയപ്പോഴായിരുന്നു ഇരുവരും മനസുതുറന്നത്. അഭയ ഹിരൺമയിയും ഷോയിൽ പങ്കെടുത്തിരുന്നു. മിഥുൻ രമേഷായിരുന്നു അവതാരകൻ. ആദിത്യ പാടും അല്ലേ എന്ന് ചോദിച്ചപ്പോൾ ചെറുതായിട്ട് എന്നായിരുന്നു ആദിത്യയുടെ മറുപടി. എന്റെ പാട്ട് സ്ഥിരം കേൾക്കുന്നതല്ലേ, നീ പാടിക്കോളൂ എന്നായിരുന്നു ആദിത്യയോട് അഞ്ജു പറഞ്ഞത്. രണ്ടാളും ഒന്നിച്ച് പാടി ഡ്യുയറ്റാക്കാമെന്നായിരുന്നു മിഥുൻ രമേഷിന്റെ കമന്റ്. ഭാര്യ ഭർത്താവിനോട് പറയുന്നത് പോലെയല്ലല്ലോ ഇത്. സീനിയർ ആർടിസ്റ്റ് ജൂനിയർ ആർടിസ്റ്റിനോട് പറയുന്നത് പോലെയാണല്ലോ. പാടുമോ, പാടിയിട്ട് കരയൂ എന്നൊക്കെ. 





കരച്ചിലിന്റെ കഥയും എന്തായാലും പറയണമല്ലോ, പറ്റിപ്പോയ അബദ്ധം ഓർത്ത് കരഞ്ഞതാണോയെന്നും മിഥുൻ രമേഷ് ചോദിക്കുന്നുണ്ടായിരുന്നു. അടുത്തിടെയായിരുന്നു അഞ്ജു ജോസഫും ആദിത്യയും വിവാഹിതരായത്. പ്രിയപ്പെട്ടവരെല്ലാം ഇവർക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. കല്യാണ ദിവസം ആദിത്യ പാട്ടുപാടിയതും അതിനിടയിൽ ഇമോഷണലായതിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു.ആ വരികൾ അത്രയും ടംച്ചിംഗാണ്. കല്യാണത്തിന് മുന്നേ ഞങ്ങൾ ആ പാട്ട് പ്രാക്ടീസ് ചെയ്തിരുന്നു. ഇത് പാടണോ, പാടിയാൽ ചിലപ്പോൾ വിഷയമാവും എന്ന് പറഞ്ഞിരുന്നു. കുഴപ്പമൊന്നുമില്ല, നീ പാടിക്കോളൂ എന്നായിരുന്നു അഞ്ജു പറഞ്ഞത്. പകുതി എത്തിയപ്പോൾ അത് എന്റെ കൈയ്യിൽ നിന്നും പോയി എന്നായിരുന്നു ആദിത്യ പറഞ്ഞത്.



. ഭാര്യ ഭർത്താവിനോട് പറയുന്നത് പോലെയല്ലല്ലോ ഇത്. സീനിയർ ആർടിസ്റ്റ് ജൂനിയർ ആർടിസ്റ്റിനോട് പറയുന്നത് പോലെയാണല്ലോ. പാടുമോ, പാടിയിട്ട് കരയൂ എന്നൊക്കെ. കരച്ചിലിന്റെ കഥയും എന്തായാലും പറയണമല്ലോ, പറ്റിപ്പോയ അബദ്ധം ഓർത്ത് കരഞ്ഞതാണോയെന്നും മിഥുൻ രമേഷ് ചോദിക്കുന്നുണ്ടായിരുന്നു. അടുത്തിടെയായിരുന്നു അഞ്ജു ജോസഫും ആദിത്യയും വിവാഹിതരായത്. പ്രിയപ്പെട്ടവരെല്ലാം ഇവർക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. കല്യാണ ദിവസം ആദിത്യ പാട്ടുപാടിയതും അതിനിടയിൽ ഇമോഷണലായതിന്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു.ആ വരികൾ അത്രയും ടംച്ചിംഗാണ്. കല്യാണത്തിന് മുന്നേ ഞങ്ങൾ ആ പാട്ട് പ്രാക്ടീസ് ചെയ്തിരുന്നു. ഇത് പാടണോ, പാടിയാൽ ചിലപ്പോൾ വിഷയമാവും എന്ന് പറഞ്ഞിരുന്നു. കുഴപ്പമൊന്നുമില്ല, നീ പാടിക്കോളൂ എന്നായിരുന്നു അഞ്ജു പറഞ്ഞത്.




അത് അത്രയും മനോഹരമായ നിമിഷങ്ങളായിരുന്നു എന്നാണ് അഞ്ജു പറഞ്ഞത്. ഇപ്പോൾ അത് പാടുമ്പോൾ കരയാറില്ല. കല്യാണം കഴിഞ്ഞ ശേഷം ചില ഹോട്ടലുകളിലൊക്ക പോവുമ്പോൾ ഈ പാട്ട് പ്ലേ ചെയ്യും. എടാ ഇത് നമുക്കുള്ള പണിയാണല്ലോ എന്ന് ഇവൻ എന്നോട് പറയും. അവർ അറിയാതെ ഇടുന്നതാണെന്നും അഞ്ജു പറഞ്ഞിരുന്നു. ഇഎം ഐയുടെ മെസ്സേജ് വന്നത് കണ്ടാണോ കരഞ്ഞതെന്നുള്ള കമന്റ് വന്നിരുന്നു എനിക്ക്. അത് കണ്ട് പേടിച്ച് കരഞ്ഞതാണോ എന്നായിരുന്നു ചോദ്യം. റിലേഷൻഷിപ്പിൽ ഹോപ്പ് ഇല്ലായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. ഇനിയൊരിക്കലും അങ്ങനെയൊന്ന് ഉണ്ടാവുമെന്ന് കരുതിയവരല്ല. ആ ഒരു മൊമന്റിൽ അങ്ങ് സംഭവിച്ചതാണ്. ഇത് സംഭവിക്കുമെന്ന് ഞങ്ങളൊരിക്കലും വിചാരിച്ചിരുന്നതല്ലല്ലോ, അങ്ങനെ ഇമോഷണലായി പോയതാണ്.


Find out more: