ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ മീനാമ്മ ഭാഗ്യവതി: ആദ്യ കൺ മാണിയെ വരവേൽക്കാൻ ഒരുങ്ങി കൃഷ്ണകുമാർ കുടുംബം! ആദ്യത്തെ കൺമണിയെ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയയുടെ ഏറെ പ്രിയപ്പെട്ട ഇൻഫ്ലുവെൻസേഴ്‌സിൽ ഒരാളാണ് ദിയ. കാര്യം താര കുടുംബത്തിൽ നിന്നുള്ള ആളാണ് എങ്കിലും ബിസിനസിലൂടെയും ഡാൻസ് റീൽസുകളിലൂടെയും ആണ് ദിയയുടെ കടന്നുവരവ്. ചേച്ചി അഹാനകൃഷ്ണയ്ക്ക് ഒപ്പം തന്നെ ആരാധകരെ നേടാനും ദിയക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു. ആത്മസുഹൃത്ത് അശ്വിനുമായുള്ള വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം അധ്വാനം കൊണ്ടാണ് ദിയ വിവാഹം നടത്തിയത്. കൃഷ്ണകുമാർ കുടുംബം പുതിയ അംഗത്തിനായുള്ള കാത്തിരിപ്പിലാണ്. 





അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ ആറാം മാസത്തേക്ക് കടന്നപ്പോൾ കുടുംബത്തെ പോലെ തന്നെ അവരുടെ ആരാധകരും ആഘോഷത്തിലാണ്.സ്വന്തം കുടുംബത്തെ കാണുന്ന പോലെ സ്വന്തം ബിസിനെസ്സ് കാണുന്ന പോലെയാണ് ദിയക്ക് അമ്മായി അമ്മയുടെ വീടും അവരുടെ ബിസിനസും . ഒരുപക്ഷേ അമ്മയോട് തോന്നുന്ന അതേസ്നേഹം തന്നെയാണ് അശ്വിന്റെ അമ്മയോടും ദിയക്ക് അവരുടെ ബിസിനസ് രക്ഷപെടാൻ വേണ്ടി അക്ഷീണം പരിശ്രമിക്കുന്നുണ്ട് ദിയ കൃഷ്ണ. സ്വന്തം ബിസിനസ് നോക്കുന്നതോടൊപ്പം തന്നെ ദിയ മീനമ്മയുടെ ബിസിനസ് കൂടി നോക്കി നടത്തുന്നു. ഇതിടനയിൽ ദിയ മറ്റൊരു സംശയവും ഷെയർ ചെയ്യുന്നു ഈ ഉണ്ടാക്കുന്ന പ്രോഡക്ട്സും എനിക്ക് ഉണ്ടാക്കുന്ന രീതിയിൽ തന്നെ ആണോ പുറത്തുള്ള ആളുകൾക്ക് വേണ്ടി നൽകുന്നത് എന്നായി ദിയ. ഉടനെ വളരെ നിഷ്കളങ്കമായ മറുപടി മീനാമ്മ നൽകി. ഞാൻ ചോദിക്കുന്നത് അവർ തരുന്നുണ്ട് പിന്നെ ഞാൻ എന്തിന് കള്ളത്തരം കാണിക്കണം; ഞാൻ അൽപ്പം മോശം കഴിച്ചാലും മറ്റൊരു ആൾക്കും ഞാൻ മോശം സാധനങ്ങൾ നൽകില്ല മീനാമ്മ മറുപടി പറയുന്നു. 





അതേസമയം മരുമകളുടെയും അമ്മായി അമ്മയുടെയും സ്നേഹത്തിന്റെ തീവ്രതയെ കുറിച്ചാണ് ആരാധകർക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത്. ദിയ ശെരിക്കും ഭാഗ്യം ചെയ്ത ആളാണ് ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടാൻ എന്ന് ചിലർ കമന്റുകൾ പങ്കിടുമ്പോൾ മറ്റു ചിലർക്ക് പറയാനുള്ളത് ദിയയെ പോലെ ഒരു മരുമകളെ കിട്ടിയ മീനാമ്മ തന്നെയാണ് ഭാഗ്യവതി എന്നാണ്. വിവാഹത്തോടെ ഭർതൃവീട്ടുകാരുമായി അധികം ബന്ധം സ്ഥാപിക്കാത്ത ആളുകൾക്ക് മുൻപിൽ ദിയ മാതൃകയാണ്. അമ്മായി അമ്മ ചെറുതായി തുടങ്ങിയ ഒരു സംരംഭത്തെ അങ്ങേയറ്റം വിജയിപ്പിച്ചു ദിയ .വലതുകാൽ വച്ചതും അശ്വിന്റെ വീട് തന്നെ മാറി മറിഞ്ഞു; ഇതുവരെ കിട്ടാത്ത വരുമാനം, അംഗീകാരം ഒക്കെയാണ് മീനാമ്മക്ക് ദിയ നേടിക്കൊടുത്തത്.ഇക്കഴിഞ്ഞദിവസം മരുമകൾക്ക് വേണ്ടി ഗീ മൈസൂർ പാക്ക് ഉണ്ടാക്കി നൽകുന്ന തിരക്കിലാണ് മീനമ്മ. മരുമകളോടുള്ള അടങ്ങാത്ത സ്നേഹം അവരുടെ വാക്കുകളിൽ കേൾക്കാം വയറ്റിൽ ഒരാൾ ഉണ്ടല്ലോ ആ ആൾക്ക് വേണ്ടിയാണ്. കൃഷ്ണനോ രാധയോ ആരായാലും അവർക്ക് തന്നെ എന്ന് പറയുന്നുണ്ട് മീനാമ്മ.





  ഒരുപക്ഷേ അമ്മയോട് തോന്നുന്ന അതേസ്നേഹം തന്നെയാണ് അശ്വിന്റെ അമ്മയോടും ദിയക്ക് അവരുടെ ബിസിനസ് രക്ഷപെടാൻ വേണ്ടി അക്ഷീണം പരിശ്രമിക്കുന്നുണ്ട് ദിയ കൃഷ്ണ. സ്വന്തം ബിസിനസ് നോക്കുന്നതോടൊപ്പം തന്നെ ദിയ മീനമ്മയുടെ ബിസിനസ് കൂടി നോക്കി നടത്തുന്നു. ഇതിടനയിൽ ദിയ മറ്റൊരു സംശയവും ഷെയർ ചെയ്യുന്നു ഈ ഉണ്ടാക്കുന്ന പ്രോഡക്ട്സും എനിക്ക് ഉണ്ടാക്കുന്ന രീതിയിൽ തന്നെ ആണോ പുറത്തുള്ള ആളുകൾക്ക് വേണ്ടി നൽകുന്നത് എന്നായി ദിയ. ഉടനെ വളരെ നിഷ്കളങ്കമായ മറുപടി മീനാമ്മ നൽകി. ഞാൻ ചോദിക്കുന്നത് അവർ തരുന്നുണ്ട് പിന്നെ ഞാൻ എന്തിന് കള്ളത്തരം കാണിക്കണം; ഞാൻ അൽപ്പം മോശം കഴിച്ചാലും മറ്റൊരു ആൾക്കും ഞാൻ മോശം സാധനങ്ങൾ നൽകില്ല മീനാമ്മ മറുപടി പറയുന്നു. അതേസമയം മരുമകളുടെയും അമ്മായി അമ്മയുടെയും സ്നേഹത്തിന്റെ തീവ്രതയെ കുറിച്ചാണ് ആരാധകർക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത്.

Find out more: