മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മാളവിക മനസ്സ് തുറക്കുന്നു! എത്ര മനോഹരമാണ് ഈ മാസം എന്നുമായിരുന്നു മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ലൊക്കേഷൻ ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ഹൃദയപൂർവ്വം സിനിമയുടെ ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള യാത്രകളിൽ പുതിയ സുഹൃത്തുക്കളും അനുഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. ചിലതൊക്കെ എന്നെന്നും ഓർത്തിരിക്കുന്നതായി മാറും. അപൂർവ്വം ചില സെറ്റുകൾ കുടുംബം പോലെ തോന്നും. അതാണ് ഇവിടെ സംഭവിച്ചത്. സത്യൻ സാറിൽ നിന്നും ലാൽ സാറിൽ നിന്നും ഒത്തിരി കാര്യങ്ങൾ മനസിലാക്കി. അവരെങ്ങനെയാണ് സിനിമയെ സമീപിക്കുന്നതെന്ന് മനസിലായി. അവരുടെ കൂടെ വർക്ക് ചെയ്യാൻ അവസരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവതിയാണ് താൻ എന്നും മാളവിക പറയുന്നു.
തേക്കടിയിലെ ടീ എസ്റ്റേറ്റുകളും മനോഹരമായ മലനിരകളുമൊക്കെ എങ്ങനെ മറക്കാനാണ്. അതും ഇത്ര മികച്ചൊരു ടീമിനൊപ്പം ജോലി ചെയ്യാനായതും മറക്കാനാവില്ല. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരെ ഒരിക്കലും മറക്കാനാവില്ലെന്നും മാളവിക കുറിച്ചിരുന്നു. കുട്ടിക്കാലം മുതലേ മോഹൻലാലിന്റെ സിനിമകൾ കണ്ട് വളർന്നതാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ആദ്യം അത് വിശ്വസിക്കാനായിരുന്നില്ല. അത്രയേറെ ആഗ്രഹിച്ച കാര്യമായിരുന്നു അത്. വളരെ ഡൗൺ റ്റു എർത്തായാണ് അദ്ദേഹം എല്ലാവരോടും ഇടപഴകുന്നത് എന്നും മാളവിക പറഞ്ഞിരുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും മാളവിക ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ചേർത്തിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.
ഒരുലക്ഷത്തിലധികം പേർ ഇതിനകം ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ട്.
സത്യൻ അന്തിക്കാടിനെക്കുറിച്ചും മാളവിക വാചാലയായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രിയപ്പെട്ടത് പട്ടണപ്രവേശമാണെന്നും മാളവിക മുൻപ് പറഞ്ഞിരുന്നു. ഹൃദയപൂർവ്വം വിശേഷങ്ങൾ പങ്കിട്ടുള്ള പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം വൈറലായിരുന്നു. അവരെങ്ങനെയാണ് സിനിമയെ സമീപിക്കുന്നതെന്ന് മനസിലായി. അവരുടെ കൂടെ വർക്ക് ചെയ്യാൻ അവസരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവതിയാണ് താൻ എന്നും മാളവിക പറയുന്നു. ചിലതൊക്കെ എന്നെന്നും ഓർത്തിരിക്കുന്നതായി മാറും.
സത്യൻ സാറിൽ നിന്നും ലാൽ സാറിൽ നിന്നും ഒത്തിരി കാര്യങ്ങൾ മനസിലാക്കി. അവരെങ്ങനെയാണ് സിനിമയെ സമീപിക്കുന്നതെന്ന് മനസിലായി. അവരുടെ കൂടെ വർക്ക് ചെയ്യാൻ അവസരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവതിയാണ് താൻ എന്നും മാളവിക പറയുന്നു. തേക്കടിയിലെ ടീ എസ്റ്റേറ്റുകളും മനോഹരമായ മലനിരകളുമൊക്കെ എങ്ങനെ മറക്കാനാണ്. അതും ഇത്ര മികച്ചൊരു ടീമിനൊപ്പം ജോലി ചെയ്യാനായതും മറക്കാനാവില്ല. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരെ ഒരിക്കലും മറക്കാനാവില്ലെന്നും മാളവിക കുറിച്ചിരുന്നു. കുട്ടിക്കാലം മുതലേ മോഹൻലാലിന്റെ സിനിമകൾ കണ്ട് വളർന്നതാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അവസരം ആദ്യം അത് വിശ്വസിക്കാനായിരുന്നില്ല. അത്രയേറെ ആഗ്രഹിച്ച കാര്യമായിരുന്നു അത്.
Find out more: