മമ്മൂട്ടി സുഖമായിരിക്കുന്നു'; ശബരിമല വഴിപാടിനെക്കുറിച്ച് മോഹൻലാൽ! ഒരാൾക്ക് വേണ്ടി പ്രാർഥിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന എംപുരാൻ സിനിമയുടെ പ്രമോഷനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. മമ്മൂട്ടിക്ക് വേണ്ടി പ്രാർഥന നടത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. "മമ്മൂട്ടിക്ക് വേണ്ടി പ്രാർഥന നടത്തിയത് എന്തിന് പറയണം. ശബരിമലയിൽ പോയി, ഞാൻ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോർഡിലെ ആരോ ആണ് മാധ്യമപ്രവർത്തകർക്ക് വഴിപാട് രസീത് ചോർത്തിക്കൊടുത്തത്. പ്രാർഥന നടത്തിയത് എന്തിന് പറയണം. അതെല്ലാം വ്യക്തിപരമല്ലേ. നിങ്ങൾക്കുവേണ്ടി ഒരാൾ പ്രാർഥന നടത്തുന്നത് എന്തിന് പറയണം. 





നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്ന് എല്ലാവരും പറയും, എന്നിട്ട് വേറെ എന്തെങ്കിലും പോയി പറയും. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു എന്ന് പറഞ്ഞാൽ പ്രാർഥിച്ചിരിക്കണം"- മോഹൻലാൽ പറഞ്ഞു.നടൻ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് മോഹൻലാൽ. മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ചതിൽ തെറ്റെന്തെന്ന് ചോദിച്ച മോഹൻലാൽ മമ്മൂട്ടി തൻ്റെ സഹോദരനും സുഹൃത്തുമാണെന്ന് പറഞ്ഞു.മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ചോദ്യത്തോടും മോഹൻലാൽ പ്രതികരിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ മോഹൻലാൽ എല്ലാവർക്കും ഉള്ളപോലെ ചെറിയൊരു പ്രശ്നം അദ്ദേഹത്തിന് ഉണ്ടായി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹൻലാൽ പറഞ്ഞു."മമ്മൂട്ടി എൻ്റെ സുഹൃത്താണ്, സഹോദരനാണ്.  പ്രാർഥന നടത്തിയത് എന്തിന് പറയണം. അതെല്ലാം വ്യക്തിപരമല്ലേ. നിങ്ങൾക്കുവേണ്ടി ഒരാൾ പ്രാർഥന നടത്തുന്നത് എന്തിന് പറയണം. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്ന് എല്ലാവരും പറയും, എന്നിട്ട് വേറെ എന്തെങ്കിലും പോയി പറയും. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു എന്ന് പറഞ്ഞാൽ പ്രാർഥിച്ചിരിക്കണം"- മോഹൻലാൽ പറഞ്ഞു.നടൻ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് മോഹൻലാൽ. 





അദ്ദേഹത്തിന് വേണ്ടി പ്രാർഥന നടത്തുന്നതിൽ എന്താണ് തെറ്റ്. നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കാം. നിങ്ങളെ കണ്ടാൽ ഒരു ശബരിമല സ്വാമിയെപ്പോലെ ഉണ്ട്"- മോഹൻലാൽ പറഞ്ഞു. "മമ്മൂട്ടിക്ക് വേണ്ടി പ്രാർഥന നടത്തിയത് എന്തിന് പറയണം. ശബരിമലയിൽ പോയി, ഞാൻ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോർഡിലെ ആരോ ആണ് മാധ്യമപ്രവർത്തകർക്ക് വഴിപാട് രസീത് ചോർത്തിക്കൊടുത്തത്. പ്രാർഥന നടത്തിയത് എന്തിന് പറയണം. അതെല്ലാം വ്യക്തിപരമല്ലേ. നിങ്ങൾക്കുവേണ്ടി ഒരാൾ പ്രാർഥന നടത്തുന്നത് എന്തിന് പറയണം. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്ന് എല്ലാവരും പറയും, എന്നിട്ട് വേറെ എന്തെങ്കിലും പോയി പറയും. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു എന്ന് പറഞ്ഞാൽ പ്രാർഥിച്ചിരിക്കണം"- മോഹൻലാൽ പറഞ്ഞു.

Find out more: