മുൻ കാമുകന്മാരുമായുള്ള ബന്ധത്തെ കുറിച്ച് പാർവ്വതി തിരുവോത്ത് മനസ്സ് തുറക്കുന്നു! ചെയ്യുന്ന കഥാപാത്രങ്ങളുടെ കാര്യത്തിൽ ആണെങ്കിലും പറയുന്ന വിഷശയങ്ങളുടെ കാര്യത്തിൽ ആണെങ്കിലും വളരെ അധികം വ്യക്തതയുള്ള നടിയാണ് പാർവ്വതി തിരുവോത്ത്. പൊതു കാര്യങ്ങളിൽ പ്രതികരിക്കുന്ന നടി തന്റെ സ്വകാര്യതകളെ കുറിച്ച് ഒരുപാട് തുറന്ന് സംസാരിക്കാറില്ല. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താന്റെ പ്രണയത്തെ കുറിച്ചുും മുൻ കാമുകന്മാരുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ പാർവ്വതി സംസാരിച്ചിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന നടിയാണ് പാർവ്വതി തിരുവനോത്ത്.  ഡേറ്റിങ് ആപ്പുകളെ കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പാർവ്വതി തിരുവോത്ത് സംസാരിച്ചിട്ടുണ്ട്.






ചില ഡേറ്റിങ് ആപ്പുകൾ നോക്കാറുണ്ട് എന്നും, ചിലപ്പോഴൊക്കെ ചിലരുടെ പ്രൊഫൈലുകളും ഫോട്ടോകളും നോക്കാറുണ്ട് എന്നാണ് പാർവ്വതി പറഞ്ഞതി. നമ്മുടെ ആളെ ഓൺലൈനിൽ ഷോപ്പ് ചെയ്‌തെടുക്കുന്നത് വിചിത്രമായ ഒന്നാണെങ്കിലും ഇൻട്രസ്റ്റിങ് ആണെന്നാണ് പാർവ്വതിയുടെ അഭിപ്രായം. ഒരുപാട് ക്ലോസ് ആയ സൗഹൃദങ്ങളല്ല. വല്ലപ്പോഴും വിളിക്കുകയും വിശേഷങ്ങൾ തിരക്കാറുമുണ്ട്. അതിലെന്താണ് തെറ്റ്. ആ ബ്രേക്കപ്പിന് ശേഷവും ഞാൻ ഹാപ്പിയാണ്, അവരും ഹാപ്പിയായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നാണ് പാർവ്വതി തിരുവോത്ത് പറഞ്ഞത്. പ്രണയങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.





 പക്ഷേ ചില കാര്യങ്ങളിലേക്ക് കടക്കുമ്പോൾ അത് മുന്നോട്ട് പോകാറില്ല. പക്ഷെ എന്നിരുന്നാലും മുൻ കാമുകന്മാരുമായി നല്ല ഒരു സൗഹൃദം സൂക്ഷിക്കുന്നുണ്ട് എന്നാണ് പാർവ്വതി തിരുവോത്ത് പറഞ്ഞത്. അതിൽ ചിലർ വിവാഹിതരായി, അവരുടെ കുടുംബമായും നല്ല ബന്ധമുണ്ട്. ഒരിക്കലും ഒരു പ്രണയവും ശത്രുതയോടെയല്ല അവസാനിപ്പിക്കുന്നത്. എന്തൊക്കെയാണെങ്കിലും ഒരു കാലവത്ത് ഒരുമിച്ച് സ്വപ്‌നങ്ങൾ കണ്ടവരും ഒന്നിച്ചു ജീവിക്കാൻശ ആഗ്രഹിച്ചവരും അല്ലേ. പ്രണയം ബ്രേക്കപ് ആയി എന്ന് കരുതി സൗഹൃദം നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ എന്നാണ് പാർവ്വതിയുടെ കാഴ്ചപ്പാട്. പൊതു കാര്യങ്ങളിൽ പ്രതികരിക്കുന്ന നടി തന്റെ സ്വകാര്യതകളെ കുറിച്ച് ഒരുപാട് തുറന്ന് സംസാരിക്കാറില്ല. 




ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താന്റെ പ്രണയത്തെ കുറിച്ചുും മുൻ കാമുകന്മാരുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ പാർവ്വതി സംസാരിച്ചിരുന്നു. ഒരിക്കലും ഒരു പ്രണയവും ശത്രുതയോടെയല്ല അവസാനിപ്പിക്കുന്നത്. എന്തൊക്കെയാണെങ്കിലും ഒരു കാലവത്ത് ഒരുമിച്ച് സ്വപ്‌നങ്ങൾ കണ്ടവരും ഒന്നിച്ചു ജീവിക്കാൻശ ആഗ്രഹിച്ചവരും അല്ലേ. പ്രണയം ബ്രേക്കപ് ആയി എന്ന് കരുതി സൗഹൃദം നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ എന്നാണ് പാർവ്വതിയുടെ കാഴ്ചപ്പാട്.

Find out more: