അല്ലു അർജുൻ ഫോളോ ചെയ്യുന്ന ആ ഒരാൾ ആരാണ്: അതാരാണ് എന്ന് ആരാധകർ! ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങിയ സിനിമകളിലൂടെ ഒരു കാലത്ത് മലയാളികൾക്കിടയിൽ അല്ലു അർജുൻ സൃഷ്ടിച്ച ഓളമൊന്നും പിന്നീടൊരു തെലുങ്ക് നടനും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഇന്ന് അല്ലു അർജുന്റെ ജന്മദിനമാണ്. പ്രിയപ്പെട്ടവരും ആരാധകരും സഹപ്രവർത്തകരും അല്ലുവിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. അല്ലുവിനെ സംബന്ധിച്ച പല കൗതുക വാർത്തകളും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുന്നു.അല്ലു അർജുൻ മലയാളികളെ സംബന്ധിച്ച് അന്യഭാഷാ നടനല്ല, മലയാളികളുടെ സ്വന്തം മല്ലു അർജുൻ. ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്‌നേഹയ്ക്ക് അല്ലു അർജുൻ മെസേജ് അയച്ചു തുടങ്ങി. അത് കുറച്ച് കാലം നീണ്ടുപോയി.





ആദ്യം വിവാഹത്തോട് രണ്ട് വീട്ടുകാർക്കും യോജിപ്പ് ഉണ്ടായിരുന്നില്ലത്രെ. അതേ സമയം അല്ലുവും സ്‌നേഹയും ബന്ധത്തിൽ നിന്ന് പിൻതിരിയാനും തയ്യാറായില്ല. അവസാനം രണ്ട് വീട്ടുകാരെയും പറഞ്ഞു സമ്മതിപ്പിച്ചു. 2011 ൽ ഇരുവരും വിവാഹിതരായി. അയാനും അർഹയുമാണ് മക്കൾ. ഒരു സുഹൃത്തിന്റെ വിവാഹത്തിനായി യുഎസ്സിൽ പോയതായിരുന്നു അല്ലു അർജുൻ. അവിടെ വച്ച് സുഹൃത്ത് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി. ആദ്യ കാഴ്ചയിൽ തന്നെ അല്ലുവിന് സ്‌നേഹയോട് പ്രണയം തോന്നി. ഹൈദരബാദിലെ പ്രമുഖ ബിസിനസ്സുകാരന്റെ മകളാണെങ്കിലും സ്‌നേഹ റെഡ്ഡിയ്ക്ക് തെലുങ്ക് നടന്മാരെയൊന്നും അറിയില്ല. കാണുന്നത് കൂടുതലും ഹിന്ദി സിനിമകളാണ്. വളർന്നതും പഠിച്ചതുമെല്ലാം യുഎസ്സിൽ. അതുകൊണ്ട് തന്നെ അല്ലു ഒരു നടനാണ് എന്ന് സ്‌നേഹയ്ക്ക് അറിയില്ലായിരുന്നുവത്രെ.ഒരു വൻ സെലിബ്രേറ്റിയെയും അല്ലു അർജുൻ ഫോളോ ചെയ്യുന്നില്ല.





ഭാര്യ സ്‌നേഹ റെഡ്ഡിയെ മാത്രം, ഇത്രയും ഇഷ്ടമാണോ ഇവർക്കിടയിൽ എന്ന ചോദ്യത്തിനുത്തരും അവരുടെ പ്രണയമാണ്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു അല്ലു അർജുന് സ്‌നേഹ റെഡ്ഡിയോട്. അക്കൂട്ടത്തിലാണ് അല്ലു അർജുന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ ഇഴകീറി പരിശോധിച്ചത്. 28.3 മില്യൺ ആരാധകർ അല്ലു അർജുനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ അല്ലു അർജുൻ ഫോളോ ചെയ്യുന്നത് ഒരേ ഒരാളെ മാത്രമാണ്. അതാരാണ് അല്ലുവിന് അത്രയും പ്രിയപ്പെട്ട ആ ഒരാൾ എന്നറിയണ്ടേ, മറ്റാരുമല്ല- അല്ലുവിന്റെ പ്രിയപ്പെട്ട പത്‌നി അല്ലു സ്‌നേഹ റെഡ്ഡി!




ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങിയ സിനിമകളിലൂടെ ഒരു കാലത്ത് മലയാളികൾക്കിടയിൽ അല്ലു അർജുൻ സൃഷ്ടിച്ച ഓളമൊന്നും പിന്നീടൊരു തെലുങ്ക് നടനും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഇന്ന് അല്ലു അർജുന്റെ ജന്മദിനമാണ്. പ്രിയപ്പെട്ടവരും ആരാധകരും സഹപ്രവർത്തകരും അല്ലുവിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. അല്ലുവിനെ സംബന്ധിച്ച പല കൗതുക വാർത്തകളും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുന്നു.


Find out more: