വിവാഹ നിശ്ചയം ഇറ്റലിയിൽ വച്ച്; പോസ്റ്റുമായി അർജുൻ സർജ! നായകനായി ഒരു കാലത്ത് നിറഞ്ഞു നിന്ന അർജുൻ ഇപ്പോൾ വില്ലൻ വേഷങ്ങളിലും സജീവമാണ്. നിരവധി മലയാള സിനിമകളിലും അർജുൻ സർജ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാ ലോകത്തെ ആക്ഷൻ കിങ് എന്നാണ് അർജുൻ സർജ അറിയപ്പെടുന്നത്. നടൻ രാമയ്യയുടെ മകൻ ഉമാപതി രാമയ്യയുമായുള്ള വിവാഹ ഫോട്ടോയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുകഴിഞ്ഞ വർഷം ആയിരുന്നു അർജുൻ സർജയുടെ മൂത്ത മകൾ ഐശ്വര്യയുടെ വിവാഹം.ഇപ്പോഴിതാ ചേച്ചിയുടെ വിവാഹത്തിന് പിന്നാലെ അനിയത്തിയുടെയും. അർജുന്റെ രണ്ടാമത്തെ മകൾ അഞ്ജനയുടെ വിവാഹ നിശ്ചയം ഇറ്റലിയിൽ വച്ചാണ് നടന്നത്. നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവച്ച് അർജുൻ സർജ ഇൻസ്റ്റഗ്രാമിലെത്തി.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം - അർജുൻ പറഞ്ഞു. എന്റെ രാജകുമാരി അഞ്ജന ഉടനെ രാജ്ഞിയാവും, രണ്ടാമത്തെ മകൻ ഇസയ്യയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം. ഇസയ്യ എന്നാണ് അഞ്ജനയുടെ ഭാവി വരന്റെ പേര്, വിദേശിയാണ്. പതിമൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സമയം വളരെ പെട്ടന്ന് കടന്ന് പോകുന്നത് പോലെ ഇപ്പോൾ തോന്നുന്നു. നിങ്ങൾക്ക് രണ്ട് പേർക്കും എല്ലാം നല്ലതായി ഭവിക്കട്ടെ എന്നാശംസിക്കുന്നു, സ്‌നേഹം മാത്രം- ഫോട്ടോ പങ്കുവച്ചുകൊണ്ട് അർജുൻ പറഞ്ഞു. വളരെ സിപിംളായി നടന്ന വിവാഹ നിശ്ചയത്തിൽ അർജുൻ സർജയും ഭാര്യ നിവേദിതയും മകൾ ഐശ്വര്യയും മരുമകൻ ഉമാപതിയും പങ്കെടുത്തു. വളരെ ഇന്റമേറ്റ് ചടങ്ങായിരുന്നു എന്ന് ചിത്രങ്ങളിൽ വ്യക്തം.
തമിഴ് സിനിമാ ലോകത്തെ ആക്ഷൻ കിങ് എന്നാണ് അർജുൻ സർജ അറിയപ്പെടുന്നത്. നടൻ രാമയ്യയുടെ മകൻ ഉമാപതി രാമയ്യയുമായുള്ള വിവാഹ ഫോട്ടോയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുകഴിഞ്ഞ വർഷം ആയിരുന്നു അർജുൻ സർജയുടെ മൂത്ത മകൾ ഐശ്വര്യയുടെ വിവാഹം.ഇപ്പോഴിതാ ചേച്ചിയുടെ വിവാഹത്തിന് പിന്നാലെ അനിയത്തിയുടെയും. അർജുന്റെ രണ്ടാമത്തെ മകൾ അഞ്ജനയുടെ വിവാഹ നിശ്ചയം ഇറ്റലിയിൽ വച്ചാണ് നടന്നത്. നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവച്ച് അർജുൻ സർജ ഇൻസ്റ്റഗ്രാമിലെത്തി.
പതിമൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സമയം വളരെ പെട്ടന്ന് കടന്ന് പോകുന്നത് പോലെ ഇപ്പോൾ തോന്നുന്നു. നിങ്ങൾക്ക് രണ്ട് പേർക്കും എല്ലാം നല്ലതായി ഭവിക്കട്ടെ എന്നാശംസിക്കുന്നു, സ്‌നേഹം മാത്രം- ഫോട്ടോ പങ്കുവച്ചുകൊണ്ട് അർജുൻ പറഞ്ഞു. വളരെ സിപിംളായി നടന്ന വിവാഹ നിശ്ചയത്തിൽ അർജുൻ സർജയും ഭാര്യ നിവേദിതയും മകൾ ഐശ്വര്യയും മരുമകൻ ഉമാപതിയും പങ്കെടുത്തു.
Find out more: