ആ പാവം കൊച്ചിനെ എങ്ങനെ കൊല്ലാൻ തോന്നി; അവളോടുള്ള എന്റെ സ്‌നേഹം അത്രയും സിൻസിയർ ആയിരുന്നു വന്നു അർജുൻ ദാസും! തൃഷ കൃഷ്ണൻ, സിമ്രൻ, അർജുൻ ദാസ് തുടങ്ങിയ നിരവധി താരങ്ങളും കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അജിത്ത് ഫാൻസ് ആഘോഷിക്കുകയാണിപ്പോൾ. ആരാധകരും ആ ഹാങ് ഓവറിൽ ആണ്.
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാരിക്കുന്നത്. കട്ട അജിത്ത് ഫാൻ ആയ ആദ്വിക് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളിയായ പ്രിയ പ്രകാശ് വാര്യരും കൈയ്യടി നേടുന്നു.. പ്രിയ പ്രകാശ് വാര്യരാണ് സിമ്രന് പകരം ആ പാട്ട് രംഗത്ത് എത്തുന്നത്. ഇതോടെ തമിഴകത്തെ കുട്ടി സിമ്രൻ എന്ന പേരും പ്രിയയ്ക്ക് ലഭിച്ചു കഴിഞ്ഞു.






തമിഴിൽ ഇപ്പോൾ വൻ വൈറലാവുന്ന പ്രിയ, സിനിമയുടെ അവസാനത്തിൽ മരിക്കുന്നതാണ് ആരാധകർക്ക് സഹിക്കാത്തത്.1999 ൽ ഇറങ്ങിയ എതിരും പതിരും എന്ന ചിത്രത്തിൽ സിമ്രൻ ആടി തിമർത്ത തൊട്ടു തൊട്ടു പേസും സുൽത്താന എന്ന പാട്ട് ഗുഡ് ബാഡ് അഗ്ലിയിൽ റീ ക്രിയേറ്റ് ചെയ്യുന്നുണ്ട്. പ്രിയ പ്രകാശ് വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻമേൽ എന്നടി കോപം എന്ന ചിത്രത്തിലാണ് പ്രിയ ആദ്യം അഭിനയിച്ചത്. അതിനും മികച്ച സ്വീകരണം ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രം അജിത്തിനൊപ്പം, അതിലും വൻ സ്വീകരണം. 



നുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻമേൽ എന്നടി കോപം എന്ന ചിത്രത്തിലാണ് പ്രിയ ആദ്യം അഭിനയിച്ചത്. അതിനും മികച്ച സ്വീകരണം ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രം അജിത്തിനൊപ്പം, അതിലും വൻ സ്വീകരണം. ഇനിയും തമിഴിൽ ഒരുപാട് സിനിമകൾ ചെയ്യാനാണ് ആഗ്രഹം എന്ന് പ്രിയ പറയുന്നു.


ഇനിയും തമിഴിൽ ഒരുപാട് സിനിമകൾ ചെയ്യാനാണ് ആഗ്രഹം എന്ന് പ്രിയ പറയുന്നു. എന്നാലും ഈ പാവം കൊച്ചിനെ എങ്ങനെ കൊല്ലാൻ തോന്നി' എന്ന് ചോദിച്ച് ചിലർ അർജുൻ ദാസിന്റെ സോഷ്യൽ മീഡിയയിലും എത്തുന്നുണ്ട്. അതിന് അർജുൻ നൽകിയ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. 'എനിക്ക് അവളോടുള്ള പ്രണയം അത്രയും സിൻസിയർ ആയിരുന്നു, പക്ഷേ അതിനെക്കാൾ സിൻസിയർ ആയിരുന്നു ഞങ്ങളുടെ പകയുടെ കാര്യത്തിൽ' എന്ന്. ഗുഡ് ബാഡ് അഗ്ലിയുടെ വിജയാഘോഷത്തിലും അർജുൻ ദാസ് ഇത് ആവർത്തിച്ച് പറയുന്നുണ്ട്, ആ സ്‌നേഹം സിൻസിയർ ആയിരുന്നു എന്ന്.

Find out more: