പുതിയ തുടക്കത്തിന് അനുഗ്രഹം തേടി സൂര്യയ്‌ക്കൊപ്പം ജ്യോതികയുടെ യാത്ര! അഭിനയം മാത്രമല്ല നിർമ്മാണവുമായും സൂര്യ സജീവമാണ്. രണ്ടാം വരവിൽ ജ്യോതികയുടെ സിനിമ നിർമ്മിക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഭാര്യയുടെ തിരിച്ചുവരവ് സൂര്യയും ആഗ്രഹിച്ചതായിരുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ജ്യോതിക നടത്തിയത്. ഇത് ഞങ്ങൾ ആഗ്രഹിച്ചതാണെന്നായിരുന്നു സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പറഞ്ഞത്.ഇൻസ്റ്റഗ്രാമിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് ജ്യോതിക. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
കോലാപ്പൂരിലെ കാമാഖ്യ, മഹാലക്ഷ്മി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു ഇരുവരും. നെറ്റിയിൽ കുങ്കുമം തൊട്ട് സെൽഫിയായും, തനിച്ചുമുള്ള ചിത്രങ്ങളാണ് ജ്യോതിക പങ്കുവെച്ചത്. ഒരു ഈഗോയുമില്ലാതെ ഭാര്യയുടെ ബാഗ് എടുത്ത് നടക്കുന്ന സൂര്യയെ കണ്ടില്ലേ, ഭാര്യയെ എങ്ങനെ കെയർ ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. ഇതുകൊണ്ടൊക്കെയാണ് അദ്ദേഹത്തിനെ ആളുകൾ ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഒരാൾ പറഞ്ഞത്. ഈയൊരു സമയത്ത് ഇവിടെ വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു ജ്യോതിക കുറിച്ചത്. അടുത്ത സിനിമ ചെയ്യാൻ പോവുകയാണെന്നും താരപത്‌നി കുറിച്ചിരുന്നു.
ഒരു ഈഗോയുമില്ലാതെ ഭാര്യയുടെ ബാഗ് എടുത്ത് നടക്കുന്ന സൂര്യയെ കണ്ടില്ലേ, ഭാര്യയെ എങ്ങനെ കെയർ ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. ഇതുകൊണ്ടൊക്കെയാണ് അദ്ദേഹത്തിനെ ആളുകൾ ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഒരാൾ പറഞ്ഞത്. ഈയൊരു സമയത്ത് ഇവിടെ വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു ജ്യോതിക കുറിച്ചത്. അടുത്ത സിനിമ ചെയ്യാൻ പോവുകയാണെന്നും താരപത്‌നി കുറിച്ചിരുന്നു. അടുത്തിടെ സിമ്രാൻ നടത്തിയ വിവാദ പരാമർശങ്ങൾ ജ്യോതികയെ ഉദ്ദേശിച്ചായിരുന്നോ എന്ന ചർച്ചകൾ സോഷ്യൽമീഡിയയിൽ അരങ്ങേറുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്താണെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ.
അടുത്തിടെ സിമ്രാൻ നടത്തിയ വിവാദ പരാമർശങ്ങൾ ജ്യോതികയെ ഉദ്ദേശിച്ചായിരുന്നോ എന്ന ചർച്ചകൾ സോഷ്യൽമീഡിയയിൽ അരങ്ങേറുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്താണെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. ഈയൊരു സമയത്ത് ഇവിടെ വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു ജ്യോതിക കുറിച്ചത്. അടുത്ത സിനിമ ചെയ്യാൻ പോവുകയാണെന്നും താരപത്‌നി കുറിച്ചിരുന്നു. കോലാപ്പൂരിലെ കാമാഖ്യ, മഹാലക്ഷ്മി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു ഇരുവരും. നെറ്റിയിൽ കുങ്കുമം തൊട്ട് സെൽഫിയായും, തനിച്ചുമുള്ള ചിത്രങ്ങളാണ് ജ്യോതിക പങ്കുവെച്ചത്.
Find out more: