ആരാധ്യയെ ചേർത്ത് പിടിച്ച് ഐശ്വര്യ റായിയും, അമിതാഭ് ബച്ചനും; 18ാം വിവാഹ വാർഷിക ദിനത്തിലെ പുത്തൻ പോസ്റ്റ്! ചിത്രത്തിലെ നായകനായിരുന്നു ബോബി ഡിയോളായിരുന്നു അഭിക്ക് ആഷിനെ പരിചയപ്പെടുത്തിയത്. അന്ന് സംസാരിച്ചിരുന്നുവെങ്കിലും താനെന്താണ് പറഞ്ഞതെന്ന് കൃത്യമായി ആഷിന് മനസിലായിരുന്നില്ലെന്ന് അഭിഷേക് പറഞ്ഞിരുന്നു. ചില വാക്കുകളുടെ ഉച്ചാരണമായിരുന്നു മനസിലാവാതെ പോയത്. ആ കണ്ടുമുട്ടൽ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച താരജോഡികളാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയവരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഔർ പ്യാർ ഹോ ഗയ സിനിമയുടെ സമയത്തായിരുന്നു ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയം പറഞ്ഞത്.
സ്‌ക്രീനിലെ താരജോഡികൾ ജീവിതത്തിലൊന്നിക്കുകയാണെന്ന് അറിയിച്ചപ്പോൾ മുൻകാല പ്രണയവും ചർച്ചയായിരുന്നു. ഈ ബന്ധം അധികം പോവില്ലെന്നും, ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയും, ആസ്തിയുമാണ് ആഷിനെ ആകർഷിച്ചതെന്ന തരത്തിൽ വരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടക്കം മുതലേ പാപ്പരാസികൾ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. വിവാഹവും, മറ്റ് ചടങ്ങുകളും, സിനിമാ പരിപാടികളും, മകളാേടൊപ്പമുള്ള നിമിഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവാറുമുണ്ട്. ഇവരിപ്പോഴും ഒന്നിച്ചാണെന്നും, സന്തോഷകരമായ കുടുംബ ജീവിതമാണെന്നും തെളിയിക്കാൻ ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഞങ്ങൾക്കിടയിലും വിയോജിപ്പുകൾ ഉണ്ടാവാറുണ്ട്. പരസ്പരം മനസിലാക്കിയാൽ മാത്രമേ ദാമ്പത്യ ജീവിതം സന്തോഷകരമായി പോവുകയുള്ളൂ. കമ്യൂണിക്കേഷൻ ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
അദ്ദേഹത്തിനും ഇതെല്ലാം അറിയാം എന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ ഐശ്വര്യ റായ് പറഞ്ഞത്. ഇവരുടെ അഭിമുഖങ്ങളും ചിത്രങ്ങളും പോസ്റ്റുകളും വീഡിയോകളുമെല്ലാം സോഷ്യല് മീഡിയ ആഘോഷമാക്കാറുണ്ട്. വേർപിരിയൽ ചർച്ചകൾ നടക്കുമ്പോളും അഭിക്കും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് ഐശ്വര്യ. 18ാം വിവാഹ വാർഷിക ദിനത്തിലായിരുന്നു കുടുംബ ചിത്രം പങ്കുവെച്ചത്. പ്രത്യേകിച്ച് ക്യാപ്ഷനൊന്നുമില്ലാതെയായിരുന്നു ചിത്രം പങ്കിട്ടത്. സെലിബ്രിറ്റികളടക്കം നാല് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. കമന്റുകളിലൂടെയായി സ്‌നേഹം അറിയിച്ച് ആരാധകരും എത്തിയിരുന്നു. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഇവരുടെ ജീവിതത്തിൽ അസ്വാരസ്യങ്ങളാണെന്നും, ഇവർ വേർപിരിയലിന്റെ വക്കിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെയും പ്രചരിച്ചിരുന്നു. ഐശ്വര്യയും മകളും ഒന്നിച്ചെത്തുമ്പോഴെല്ലാം അഭിഷേകിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാറുണ്ട്. സ്റ്റിൽ മാരീഡ് എന്ന് പറഞ്ഞ് ഇടയ്ക്ക് അഭിഷേക് തന്നെ ചർച്ച അവസാനിപ്പിച്ചിരുന്നു. താരവിവാഹങ്ങളിൽ ഒന്നിച്ചെത്താതെയിരുന്നതും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കൂടെയില്ലാതെയിരുന്നതുമെല്ലാം പാപ്പരാസികൾ കണ്ടെത്താറുണ്ട്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയം പറഞ്ഞത്. സ്‌ക്രീനിലെ താരജോഡികൾ ജീവിതത്തിലൊന്നിക്കുകയാണെന്ന് അറിയിച്ചപ്പോൾ മുൻകാല പ്രണയവും ചർച്ചയായിരുന്നു. ഈ ബന്ധം അധികം പോവില്ലെന്നും, ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയും, ആസ്തിയുമാണ് ആഷിനെ ആകർഷിച്ചതെന്ന തരത്തിൽ വരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടക്കം മുതലേ പാപ്പരാസികൾ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.
Find out more: