15 വർഷത്തെ വിവാഹജീവിതം; നവ്യ- സന്തോഷ് ദമ്പതികളുടെ ജീവിതം! സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ് നവ്യ നായർ. താരത്തിന്റെ ഓരോ വീഡിയോസും ഓരോ സന്ദേശങ്ങൾ ആണ് സോഷ്യൽ മീഡിയക്ക് നൽകുന്നത്. താരത്തിന്റെ നിഷ്കളങ്കമായ സംസാരം തന്നെയാണ് പ്രേക്ഷകരെ ആകർഷിക്കുന്നതും. നടിയായും നർത്തകിയായും മലയാളികൾക്ക് സുപരിചിത ആണ് നവ്യ നായർ .  കുടുംബത്തെ അത്രയും സ്നേഹിക്കുന്ന നവ്യയെ പോലെ തന്നെ കുടുംബത്തെയും ആരാധകർക്ക് ഏറെ പ്രിയമാണ്. ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നടി നവ്യ നായർ. തന്റെ അച്ഛനും അമ്മയും ആണ് ദൈവങ്ങൾ എന്ന് വിശ്വസിക്കുന്ന ആളാണ് നവ്യ. പലവട്ടം ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ച് നവ്യ വികാരഭരിതയായിട്ടുണ്ട്.





   നാട്യങ്ങൾ ഇല്ലാത്ത നടി എന്നാണ് പൊതുവെ നവ്യയെകുറിച്ചു സോഷ്യൽ മീഡിയയുടെ അഭിപ്രായം. നവ്യയോടുള്ള ആരാധന ഭർത്താവ് സന്തോഷ് മേനോനോടും മകൻ സായിയോടും പ്രേക്ഷകർക്കുണ്ട്.പതിനഞ്ചുവര്ഷമായി നവ്യയുടെ വിവാഹം കഴിഞ്ഞിട്ട്. 2010 ജനുവരിയിൽ ആണ് സന്തോഷ് - നവ്യ വിവാഹം നടക്കുന്നത്. മലയാളം ഉൾപ്പെടെ തമിഴിലും കന്നഡയിലും തിളങ്ങി നിന്ന സമയത്താണ് വിവാഹം. നവ്യയും ഭർത്താവ് സന്തോഷും തമ്മിലുള്ള പ്രായ വ്യത്യാസം ഇടക്കും ചർച്ച ആയിരുന്നു. 





 റിപ്പോർട്ടുകൾ ശരി എങ്കിൽ നവ്യക്ക് 39 ഉം സന്തോഷിനു നാല്പത്തി എട്ടും ആണ് പ്രായം. ഏകദേശം ഒൻപതു വയസ്സിന്റെ വ്യത്യാസം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.വിവാഹം കഴിഞ്ഞു എന്ന് റിയലൈസ് ചെയ്യും മുൻപേ അമ്മയായ ആളാണ് താൻ എന്ന് പലവട്ടം നവ്യ പറഞ്ഞിട്ടുണ്ട്. എങ്കിലും തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് സായികുട്ടൻ എന്നാണ് താരത്തിന്റെ അഭിപ്രായം. ജീവിതത്തിൽ എടുത്ത പല തീരുമാനങ്ങൾക്കും ഒപ്പം നിന്നവൻ എന്റെ കൂട്ടായി ഇപ്പോൾ എപ്പോഴും ഉള്ള വ്യക്തി എന്നും മകനെ കുറിച്ച് നവ്യ പറഞ്ഞിരുന്നു.





കുടുംബത്തെ അത്രയും സ്നേഹിക്കുന്ന നവ്യയെ പോലെ തന്നെ കുടുംബത്തെയും ആരാധകർക്ക് ഏറെ പ്രിയമാണ്. ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നടി നവ്യ നായർ. തന്റെ അച്ഛനും അമ്മയും ആണ് ദൈവങ്ങൾ എന്ന് വിശ്വസിക്കുന്ന ആളാണ് നവ്യ. പലവട്ടം ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ച് നവ്യ വികാരഭരിതയായിട്ടുണ്ട്. നാട്യങ്ങൾ ഇല്ലാത്ത നടി എന്നാണ് പൊതുവെ നവ്യയെകുറിച്ചു സോഷ്യൽ മീഡിയയുടെ അഭിപ്രായം. നവ്യയോടുള്ള ആരാധന ഭർത്താവ് സന്തോഷ് മേനോനോടും മകൻ സായിയോടും പ്രേക്ഷകർക്കുണ്ട്.പതിനഞ്ചുവര്ഷമായി നവ്യയുടെ വിവാഹം കഴിഞ്ഞിട്ട്. 2010 ജനുവരിയിൽ ആണ് സന്തോഷ് - നവ്യ വിവാഹം നടക്കുന്നത്. മലയാളം ഉൾപ്പെടെ തമിഴിലും കന്നഡയിലും തിളങ്ങി നിന്ന സമയത്താണ് വിവാഹം. നവ്യയും ഭർത്താവ് സന്തോഷും തമ്മിലുള്ള പ്രായ വ്യത്യാസം ഇടക്കും ചർച്ച ആയിരുന്നു.   

Find out more: